*ഇത് വായിക്കുക നാം സ്വയം രക്ഷപ്പെടുക* നാം ദിവസവും മീഡിയകളിൽ കാണുന്നു കുട്ടികളെ കാൺമാനില്ല.അവരുടെ ഫോട്ടോയും മറ്റും,ഇവരിൽ മിക്കവരെയും തിരികെ കിട്ടാറില്ല കാരണം കുട്ടികളെ മറ്റോരു രൂപത്തിലേക്ക് മാറ്റുന്നു ഉദാ;- കൈകാലുകൾ ഒടിക്കുന്നു, കണ്ണുകൾ പോട്ടിക്കുന്നു ,ആസിഡ് ഒഴിച്ച് വികൃതമാക്കുന്നു ,മുറിവുകൾ ഉണ്ടാക്കുന്നു തുടങ്ങിയവ ചെയ്ത് രുപമാറ്റം വരുത്തുന്നു .പെൺകുട്ടികളെ ക്രുരമായി ബലാൽസംഘം ചെയ്യുന്നു ,മറ്റ് സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്നു...സ്വന്തം മക്കളെ നഷ്ടപ്പെടുന്നവർ അന്വഷിച്ചാൽ എവിടെ കിട്ടൻ ? നമ്മോടോപ്പം സുഖമായി ജീവിക്കേണ്ട മക്കൾ എവിടെ എന്ന് നാം ചിന്തിച്ചിട്ടുണ്ടോ ? അവരെ നമ്മുക്ക് ബസ്റ്റാൻഡിൽ ഭിക്ഷയാചിക്കുന്ന സ്ത്രീകളുടെ കൈൽ കാണാം ,തീവണ്ടിയിൽ പാട്ട് പാടുന്നു നാടോടിയുടെ കൈൽ കാണാം ,തെരുവ് സർക്കസുക്കാരുടെ കൈൽ കാണാം .ക്രിസ്തൃൻ, ഹിന്ദു,മുസ്ളിം തീർത്ഥടന കേന്ദ്രങ്ങളിൽ വിശ്വസികളെകാൾ കുടുതൽ ഭിക്ഷാടകരാണ്.ഇവിടിരിക്കുന്നവരിൽ പലരും നമ്മുക്ക് നഷ്ടപ്പെട്ട പലരും ആയിരിക്കാം.കോടിക്കണക്കിന് വരുമാനമുളള ഒരു ബിസിനസ്സ് ആണ് ഭിക്ഷാടന മാഫിയ.മുതൽ മുടക്കില്ലാത്ത ബിസ്സിനസ്. അവരുടെ മുതൽ മുടക്ക് നമ്മുടെ കുട്ടികളാണ്. ബസ്റ്റാൻഡിലും വഴിവക്കിലും തീർത്ഥാടന കേന്ദ്രങ്ങളിലും നാം പുണൃം കിട്ടാൻ ഭിക്ഷകോടുക്കുമ്പോൾ ഒരു മാഫിയയേയാണ് വളർത്തുന്നത്.വീണ്ടും കുട്ടികളെ മോഷ്ടിക്കുവാനുളള പ്രചോദനമാണ് കോടുക്കുന്നത് .വീട്ടിൽ വരുന്ന അനൃസംസ്ഥാന ഭിക്ഷാടകർ അപകടകാരികൾ ആണ് .മോഷണം ,കോലപാതകം,തട്ടികോണ്ട് പോകൽ എന്തിനും മടിക്കാത്തവർ ആണ്.നാം വീട്ടിലുളള അമ്മമാരെയും മുതിർന്നവരെയും പറഞ്ഞ് മനസ്സിലാക്കു . ദാനം കോടുക്കണമെങ്കിൽ ധാരാളം അനാഥലങ്ങൾ ഉണ്ട് അവിടെ കോടുക്കു.നാം വിചാരിക്കും ചെറിയ തുകയല്ലേ പോകട്ടെ എന്ന് 'പല തുളളി പെരുവെളളം'. നാം ഭിക്ഷ കോടുക്കുന്നതിലൂടെ ഗോവിന്ദ സ്വമിയാല്ല തെറ്റക്കാരൻ നാമ്മല്ലേ??

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫