സമയം 12: 30 AM കൂട്ടുകാരുടെ ഫോണ് വന്ന ഉടനെ ചാടി എഴുന്നേറ്റു ബൈക്കുമെടുത്ത് അവന് സിറ്റി ഹോസ്പിറ്റലിലേക്ക് കുതിച്ചു ICU വില് അത്യാസന്ന നിലയില് കിടക്കുന്ന തന്റെ ഉറ്റ ചങ്ങാതിയുടെ മുഖം അവന്റെ മനസ്സില് പല തവണ മിന്നി മറഞു അവന് ഒന്നും വരുത്തരുതേ എന്ന് പ്രാര്തഥിച്ച് അവന് ബൈക്കിന് വേഗത കൂട്ടി.. പോക്കറ്റ് റോഡില് നിന്നും ഹൈവേയിലേക്ക് കയറി വളവ് തിരഞതെ ഒള്ളൂ.. ഏതിരെ വന്ന കണ്ടയ്നര് ലോറി അവനെ ഇടിച്ചു തെറിപ്പിച്ചു.. ചോരയില് കുളിച്ച് കിടക്കുന്ന അവന്റെ ഫോണിലേക്ക് കൂട്ടുകാരുടെ സന്ദേശമെത്തി.. ടാ മണ്ടാ... ഹോസ്പിറ്റലിലെത്തിയോ...? ഹഹഹ ഇന്ന് ഏപ്രില് ഫൂളാ.. .!!! # വിഢിദിനത്തിലെ ആഘോഷങ്ങള് അതിരുകടക്കുമ്പോള്.... വിഢികളാവാതെ വിജയികളാവുക..

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫