ലലെട്ടനോട് ഉള്ള എല്ലാ ബഹുമാനത്തോടെ യും പറയുന്നു സൌഹൃദതോടെയും , വാത്സല്യത്തോടെയും, വിരഹതോടെയും, കാമുകി കമുകാൻ മാര് അല്ലെങ്ങിൽ ഭാര്യ ഭർത്താക്കന്മാർ ഉല്ലാസ വേളയിൽ ചിലവഴിക്കുന്ന സ്വകാര്യ നിമിഷത്തിൽ കൈമാറുന്ന ച്ചുംബനതോട് ഒന്നും ആർക്കും എതിർപ്പില്ല, അതിനു അപ്പുറത്ത് കാണിക്കുന്ന കാമകേളികൾ ഒരു ചുംബനം എന്നെക്കെ പറഞ്ഞു നിസാര വല്ക്കരിച്ചു അതിനു അനുകൂലിച്ചു ഇത്തരം ബ്ലോഗുകൾ ഇടുന്നത് വളരെ വില കുറഞ്ഞ ഏർപ്പാട് ആണ്. സംസ്കാരം ഉള്ള തരത്തിൽ എങ്ങനെ പൊതു സമൂഹത്തിൽ എങ്ങനെ പെരുമാറണം എന്ന് ഒരു ബ്ലോഗ് എഴുതിയാൽ നന്നായിരിക്കും.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫