Skip to main content
പ്രക്ഷോഭത്തിനിടയിൽ നിസ്ക്കാര സമയത്തു നിസ്ക്കാരിക്കുന്ന കുട്ടികൾക്ക് മനുഷ്യ ചങ്ങല തീർത്ത് സുരക്ഷിതത്വം ഒരുക്കുന്നത് ഹിന്ദു ക്രിസ്ത്യൻ സിഖ് തുടങ്ങിയ സഹോദര മതസ്ഥരാണ്.. അല്ലാഹു അക്ബർ വിളിച്ചാൽ കൂടെ ഉള്ളവർ പിണങ്ങി പോകുമെന്ന് പറയുന്ന കൗമേ നിങ്ങൾക്കെന്നാണ് നേരം വെളുക്കുക..
Popular posts from this blog
Comments
Post a Comment