ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
ഇനി #ഹാപ്പി ന്യൂയേർ ആയിട്ടുഒരു #ന്യൂയേർ #സെൽഫി ട്വീറ്റ് ചെയ്തില്ല എന്നു പരാതി വേണ്ട😜👫നിങ്ങളും #ന്യൂയേർ #സെൽഫി ട്വീറ്റ് ചെയ്യൂ ഫ്രണ്ട്സ്😃👫 ഇമോജി വെച്ചിട്ടോ വെക്കാതെയെയോ എങ്ങനെ വേണേലും ആവാം👫ചുമ്മാ ഒരു രസം📸എല്ലാർക്കും എന്റെ ഒരായിരം പുതുവത്സരാശംസകൾ👫#happynewyear2020
Comments
Post a Comment