Skip to main content
ട്വിറ്റെറിൽ ഫുൾ കഴുത്തിൽ ഉമ്മ വെക്കലും😏ചുണ്ടിൽ ഉമ്മ വെക്കലും എന്നതിന്റെ ട്വീറ്റ് ആണല്ലോ ദൈവമേ😉😉😉😉വെറുതെ സിംഗിൾ ആയവരെ കൊതിപ്പിക്കാൻ🙄🙄🙄🙄😡ഹാ ഞമ്മക്കും വരും ഒരു കാലം👫😜അന്ന് ഇതിനൊക്കെ ട്വീറ്റ് ഇട്ടു പ്രതികാരം ചെയ്യും👫💪ഇതു സത്യംസത്യംസത്യം😀
Popular posts from this blog
Comments
Post a Comment