Skip to main content
എനിക്കൊക്കെ ഒരു ധാരണ യുണ്ടായിരുന്നു🙄 സോഷ്യൽ മീഡിയയിൽ അല്പം വിവരമുള്ള ആൾക്കാരാണ് ട്വിറ്റെറിൽ ഉള്ളതെന്ന്😕കോപ്പാണ്👫😕മിക്ക ആൾക്കാരുടെയും ഉള്ളിലും കുശുമ്പും കുന്നായി മയുമാണ്👫🙄ഒരു സപ്പോർട്ടും കൊടുക്കാതെ മസിലും പിടിച്ചു ഇങ്ങനെ ഇരിക്കും😏അവരോടൊക്കെ എനിക് ഇതേ പറയാനുള്ളൂ😏
Popular posts from this blog
Comments
Post a Comment