Skip to main content
ഓരോ ദിവസം കഴിയും തോറും കച്ചോടം കുറഞ്ഞു വരികയാണ്😕സ്റ്റാഫിന്റെ കൂലിയും ഷോപ്പിന്റെ വാടകയും കൊടുത്തു കഴിഞ്ഞാൽ പിന്നെ 3ജി ആയ അവസ്ഥയാണ്🙄എല്ലാ ഷോപ്പിലെയും അവസ്ഥ ഇതാണ്🙄ആ കോപ്പിലെ നോട്ടു നിരോധനവും GST യും വന്ന അന്ന് തുടങ്ങിയ കഷ്ടകാലമാണ്😥ഹോ നമ്മുടെയൊരു അവസ്ഥയെആരോട് പറയാൻ👫😔🇮🇳
Popular posts from this blog
Comments
Post a Comment