Skip to main content
എന്റെ following ലിസ്റ്റിൽ ഉള്ളവർ fake ആണെങ്കിലും അല്ലെങ്കിലും എനിക്കൊരു കോപ്പുമില്ല👫😏ട്വീറ്റ് നല്ലതായാൽ ഫേവ് &RT കൊടുക്കും👫👏കുറെ നാളായിട്ടു കേൾക്കുന്ന ഒരു ഒലക്കമേലെ fake വിവാദം😡അല്ലേലും ഓരോ സൈക്കോ മൂട് ഉള്ള ആൾക്കാരെ ഈ fake ac ഒക്കെ ഉണ്ടാക്കൂ😏ശുഭദിനം ഫ്രണ്ട്സ്👫
Popular posts from this blog
Comments
Post a Comment