Skip to main content
ഇനി മേലും കീഴും നോക്കാനില്ല..ബീഫ്..! ജുനൈദ്..! അഖ്ലാഖ്..! ഗോവിന്ദ് പന്‍സാരെ..! ഗൗരിലങ്കേഷ്...! രോഹിത് വേമുല..! ഇനിയും കണ്ടു കിട്ടാത്ത നജീബ്..! നോട്ട് നിരോധനം..! വിലക്കയറ്റം..! മുത്തലാഖ്...! ആള്‍ക്കൂട്ട അക്രമണങ്ങള്‍..! ഭീകരാക്രമണങ്ങള്‍..! ബാബരി..! അങ്ങനെ പലതുമായി നിങ്ങള്‍ വന്നു..! ചിലത് കാണിച്ച് ഭയം നിറച്ചു..! ചിലത് കാണിച്ച് ശ്രദ്ധ തിരിച്ചു..! ഞങ്ങള്‍ നിശബ്ദരായിരുന്നു..! ഈ രാജ്യത്തെയോര്‍ത്ത്..! ഇവിടത്തെ ജനാധിപത്യത്തില്‍ വിശ്വസിച്ച്..! ജുഡീഷ്വറിയെ വിശ്വസിച്ച്..! ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചവരെ വിശ്വസിച്ച്..! അവസാനം ബാബരിയുടെ വിധി വന്നപ്പോഴും ഈ രാജ്യം ഉള്ളിലുള്ള വിയോജിപ്പിനെ മനസ്സില്‍ തന്നെ കുഴിച്ച് മൂടി...! പ്രതിഷേധിക്കാന്‍ ഞങ്ങളാരും ഒരുമ്പെട്ടില്ല..! ഞങ്ങളിലുള്ള പ്രതീക്ഷകളുടെ തിരിനാളങ്ങള്‍ കെട്ട് തുടങ്ങിയപ്പോള്‍...! ബില്ലുകളും,ഭേധഗതികളും,ഹിഡന്‍ അജണ്ടകളും അപ്പം ചുടുന്ന പോലെ ചുട്ടെടുത്തപ്പോള്‍...! ഞങ്ങള്‍ ഭയപ്പെട്ട് തുടങ്ങിയെന്ന അഹങ്കാരം നിങ്ങളില്‍ പൂത്ത് തളിര്‍ത്തു..! ആ തക്കം നോക്കി NRC യും CAA യുമായി നിങ്ങള്‍ വന്നു... പക്ഷെ അവിടെ നിങ്ങള്‍ക്ക് പിഴച്ചു..! ആയിരം ഗീബല്‍സിയന്‍ നുണകള്‍ നിങ്ങള്‍ പ്രചരിപ്പിച്ചാലും..! തലച്ചോറിനകത്ത് ചാണകം നിറക്കാത്ത ഏതൊരാള്‍ക്കും മനസ്സിലാകുമായിരുന്നു..! എന്താണ് ടാര്‍ഗറ്റെന്ന്..! പൂത്ത് തളിര്‍ത്ത വിഷച്ചെടികളെ വേരോടെ പിഴുതറിഞ്ഞില്ലെങ്കിലുള്ള നാശനഷ്ടങ്ങളേയൊര്‍ത്ത്..! ആരേയും കാത്തു നില്‍ക്കാന്‍ ഞങ്ങള്‍ നിന്നില്ല..! ഞങ്ങള്‍ തെരുവുകളിലിറങ്ങി...! ഈ തെരുവു വീധികളില്‍ പ്രകമ്പനം കൊള്ളുന്ന വാക്കുകളാണ് സാക്ഷ്യം..! ലക്ഷ്യം കാണാതെ പിറകോട്ടില്ല..! വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വിദ്ധ്യഭ്യാസ യോഗ്യത തെളിയിക്കാന്‍ നടക്കുന്ന മൂന്നാം കിട പൗരന്മാരല്ലയിത്...! S.S.L.C മുതല്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കയ്യിലുള്ള ഇന്ത്യന്‍ വിദ്ധ്യാര്‍ത്ഥികളാണ്...! ഇന്ത്യന്‍ യുവതയാണ്...! #ResignModi #ResignAmitshah #ResignBJPgvt #AgainstHindwuthaterrorists #AgainstCAA #AgainstNRCcopied
Popular posts from this blog
Comments
Post a Comment