Skip to main content
ശോ ഇന്നൊരു ട്വീറ്റപ്പ് മിസ്സ് ആയി🙄
മ്മളെ നാട്ടുകരിയും
ട്വിറ്റെറിലെ മ്മളെ ബെസ്റ്റ് ട്വീപ് മായാ
@mazhakkuttiiiയെ കോഴിക്കോട് ബീച്ചിൽ പോയാൽ കാണാമായിരുന്നു😍
പെരുന്നാൾ അയോണ്ട് ഒരുപാട് സ്ഥലത്തു പോകാനുണ്ട്😊
അതു കാരണം ബീച്ചിൽ പോവാൻ കഴിയില്ല😐
ഹാ സാരല്യ പിന്നീടൊരിക്കൽ മീറ്റ് ചെയ്യാം
Popular posts from this blog
Comments
Post a Comment