Skip to main content
ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ
പേരു
പതിഞ്ഞില്ലെ😊
മന്ദഹാസപ്പാൽ നിലാപ്പുഴ എന്റെ
മാറിലലിഞ്ഞില്ലേ👫
വർണ്ണങ്ങൾ വനവല്ലിക്കുടിലായി
ജന്മങ്ങൾ മലർമണിക്കുടചൂടി
ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ
ആയില്യം കാവിലെ വെണ്ണിലാവേ
പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ
പൂജിക്കാം നിന്നെ ഞാൻ
പൊന്നു പോലെ
Popular posts from this blog
Comments
Post a Comment