Skip to main content
അര്‍ജ്ജന്റീന ജയിച്ചിരിക്കുന്നു,
മെസ്സിയുടെ ഗോളില്ലാതെ,ഇതിലും
നല്ല വാര്‍ത്ത ആ ടീമില്‍ നിന്നും കിട്ടാനില്ല,
ഓരോ കളിയുടെ അവസാനത്തിലും മെസ്സിയുടെ മായാജാലങ്ങൾ മാത്രം എഴുതിയിരുന്ന കാലത്തിന് മാറ്റം വന്നു കൊണ്ടിരിക്കുന്നു,
കോപ്പയില്‍ സെമി കടക്കുമോ എന്നറിയില്ല,പക്ഷേ അത്തറിന്റെ മണമുള്ള ഖത്തറിലെത്തുമ്പോഴേക്കും ഈ നീലപ്പട സെറ്റ് ടീമായിരിക്കും എന്നതില്‍ ഒരു തര്‍ക്കവും വേണ്ട,
മെസ്സിക്ക് ശേഷം ഈ ടീം എന്താകും എന്നതില്‍ ഒരു വ്യാകുലതയും വേണ്ട,കാരണം നമുക്കൊരു ടീമുണ്ട്,ഒട്ടനവധി യുവ താരങളുമുണ്ട്,
Popular posts from this blog
Comments
Post a Comment