Skip to main content
പ്രശ്നങ്ങള്‍ എല്ലായിടത്തും ഉണ്ട് എല്ലാം ഒരു
പ്രതീക്ഷയാണ്
ആരുടെയെങ്കിലും വാക്കുകള്‍
കേട്ട് മനസ്സ് മടുക്കാതിരിക്കുക
ആരുടെയും
പൊള്ളയായ വാഗ്ദാനങ്ങള്‍ കേട്ട് എടുത്തു
ചാടാതിരിക്കുകയും ചെയ്യുക
ഇന്നല്ലെങ്കില്‍ നാളെ കാര്യങ്ങളൊക്കെ
ശരിയാകും👏
നമുക്കുള്ളത് നമുക്ക്
തന്നെ കിട്ടും
ശുഭദിനം👫
Popular posts from this blog
Comments
Post a Comment