Skip to main content
ഏറ്റവും അഹങ്കാരം നിറഞ്ഞ വാക്ക് ഞാൻ🙄
ഏറ്റവും സന്തോഷം തരുന്ന വാക്ക്
നാം😍👫👏
ഏറ്റവും വെറുക്കപ്പെടുന്ന വാക്ക്
അഹംഭാവം😐
ഏറ്റവും ഇഷ്ടപ്പെടുന്ന വാക്ക്
സ്നേഹം😍
എല്ലാവരും കാണണമെന്നു ആഗ്രഹിക്കുന്ന വാക്ക്
പുഞ്ചിരി🤗
ഒരു മനുഷ്യന് ഭൂമിയിൽ ഏറ്റവും കൂടുതൽ കടപ്പാടുള്ള വാക്ക്
ഉമ്മ😍👌
Popular posts from this blog
Comments
Post a Comment