Skip to main content
ഏതമൃതും തോൽക്കുമീ തേനിനേ നീ തന്നു പോയ്
ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായ്
എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻ
കണ്ണനെ ഞാൻ പോറ്റിടാം പൊന്നുപോലെ
കാത്തിടാം
പുന്നാരത്തേനേ നിൻ ഏതിഷ്ടം പോലും
എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാൻ
ചെയ്യാം
വീഴല്ലേ തേനേ വാടല്ലേ പൂവേ
സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ
Popular posts from this blog
Comments
Post a Comment