Posts
Showing posts from June, 2019
അപ്പൊ ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞു😄 ഷോപ് ക്ലോസ് വീട്ടിൽ പോട്ടെ📱👏 വീട്ടിൽ ഉമ്മാ സെപ്ഷ്യൽ ഉച്ചക്കുള്ള ബിരിയാണിയും കോഴി പൊരിയും ഉണ്ട്😋👏 ഇനി അതാണ് പ്രതീക്ഷ💪💪💪😎
- Get link
- X
- Other Apps
സൺഡേ ആയിട്ടു ഷോപ്പിൽ കട്ട പോസ്റ്റ്🙄😄 മരുന്നിനു പോലും ഒരു ബംഗാളിയെ പോലും കാണാനില്ല👬 199 ന്റെ റീചാർജ് ചെയ്യാൻ കൊതിയായിട്ടു വയ്യ😎😎😎😎😎
- Get link
- X
- Other Apps
ഏറ്റവും അഹങ്കാരം നിറഞ്ഞ വാക്ക് ഞാൻ🙄 ഏറ്റവും സന്തോഷം തരുന്ന വാക്ക് നാം😍👫👏 ഏറ്റവും വെറുക്കപ്പെടുന്ന വാക്ക് അഹംഭാവം😐 ഏറ്റവും ഇഷ്ടപ്പെടുന്ന വാക്ക് സ്നേഹം😍 എല്ലാവരും കാണണമെന്നു ആഗ്രഹിക്കുന്ന വാക്ക് പുഞ്ചിരി🤗 ഒരു മനുഷ്യന് ഭൂമിയിൽ ഏറ്റവും കൂടുതൽ കടപ്പാടുള്ള വാക്ക് ഉമ്മ😍👌
- Get link
- X
- Other Apps
ഗൾഫിലുള്ള ഏതെങ്കിലുമൊരു കഷ്ടതയെക്കുറിച്ച് ആരെങ്കിലും പോസ്റ്റിട്ടാൽ ഒരിക്കലും ഗൾഫ് കാണാതെ നാട്ടിൽ നിൽക്കുന്നവരുടെ കമന്റ് ഉടനെ വരും എന്തിനാ അവിടെ കിടക്കുന്നത് ഇവിടെ ജോലിയും കാശും കിട്ടും ദിവസം 800 രൂപ കൂലികൾ കിട്ടും. പറമ്പ് കിളക്കാൻ പോയാലും പറമ്പിൽ വളരുന്ന പുല്ല് ചെത്താൻ പോയാലും 800 കൂലി കിട്ടും.. സഹോദരന്മാരെ ആ കൂലി എങ്ങനെയാ നിങ്ങൾക്ക് കിട്ടുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.തപ്പി തപ്പി പോയാൽ ഒടുവിൽ ചെന്ന് നിൽക്കുന്നത് ഗൾഫ് പണത്തിൽ തന്നെയാകും . വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരുന്ന പ്രവാസി ഒരു മാസം ലീവിന്റെ കാലാവധിയിൽ ഒരിക്കലും വീടിലെ പുല്ല് ചെത്താൻ നിക്കാറില്ല കാരണം എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന ലീവ് എന്തൊക്കെ ചെയ്യണം എന്ന അങ്കലാപ്പിൽ ആകും. അപ്പോൾ ഒരാളെ വിളിച്ച് അത് ഏൽപ്പിക്കും.. ഇനി ഗൾഫ് നിർത്തി വന്ന ഒരു പ്രവാസിയാണെങ്കിൽ അയാൾക്ക് ആവശ്യം പോലെ സമയമുണ്ടാകും വളർന്ന് വരുന്ന പുല്ല് ചെത്താൻ അതിനു പുറമേ നിന്ന് ഒരാളുടെ ആവശ്യമില്ല. മിക്ക പ്രവാസികളും ലീവിനു വരുമ്പോൾ വീടിന്റെ അറ്റകുറ്റപണികൾ ചെയ്യുകയും പെയിന്റിങ് ചെയ്യുകയുമൊക്കെ ചെയ്യും.. ഗൾഫിൽ വരുന്ന ഒട്ടു മിക്ക പ്രവാസികളും അത്യാവശ്യ ജോലിയൊക്കെ ചെയ്ത് പരിചയമുള്ളവർ ആയിർക്കും.. ഉദാഹരണത്തിനു രണ്ട് വർഷം മുമ്പുള്ള ഒരു ലീവിനു വീട് പെയിന്റടിച്ചത് ഞാൻ തന്നെയാണു. പുറമേ നിന്ന് ആരേം വിളിച്ചില്ല കാരണം പെയിന്റിങ് എനിക്കറിയാമായിരുന്നു മാത്രമല്ല ലീവും രണ്ട് മാസത്തിൽ കൂടുതൽ ഉണ്ടായിരുന്നു. പ്രവാസി നാട്ടിൽ വരുമ്പോൾ നല്ല മീനും പലവിധ ആഹാര സാധനങ്ങളും കൂടുതലായി വാങ്ങി കുടുംബത്ത് കൊടുക്കും എന്തിനെന്നാൽ ആ ഒരു മാസം പ്രവാസിയെ സംബന്ധിച്ച് പട്ടിണി കിടക്കുന്നവനു പാൽപ്പായസം കിട്ടിയ പോലുള്ള ദിവസങ്ങളാണു അപ്പോൾ പണം നോക്കാറില്ല.. ഗൾഫിൽ നിന്ന് ലീവിനു വരുമ്പോ ഓട്ടൊ വിളിച്ചാണു പോകുന്നതെങ്കിൽ നിർത്തി വന്നാൽ അത് ബസ്സിലും ട്രയിനിലുമൊക്കെ ആകും . ഇങ്ങോട്ട് വന്നാൽ ഇവിടെ ജോലിയുണ്ട് എന്ന് പറയുന്നവരോട് ഡാ നാളെ എവിടെയാ ജോലി എന്ന് ചോദിച്ചാൽ അതാ ഗൾഫുകാരന്റെ വീട്ടിലാണു എന്ന് പറയും... എന്നിട്ടാണു നമ്മളോട് പറയുന്നത് നാട്ടിലേക്ക് വാ ജോലി ഉണ്ടത്രെ.... നാട്ടിൽ ജോലി ചെയ്യുന്ന അല്ലെങ്കിൽ ബിസിനസ്സ് ചെയ്യുന്ന ഏതെങ്കിലും കോടീശ്വരന്റെ വീട്ടിൽ പിരിവിനു പോയാൽ അവർ അൻപത് രൂപ കൊടുത്താൽ പിരിവുകാർ ഹാപ്പിയാണു എന്നാൽ ഗൾഫിൽ കക്കൂസ് കഴുകി ജീവിക്കുന്നവന്റെ വീട്ടിൽ പോയാലും അഞൂറു കിട്ടിയില്ലെൽ കൊടുക്കുന്നവർ അപരാധം ചെയ്ത പോലെയാണു.. എയർപ്പൊർട്ടിലെ ഉദ്യോഗസ്തർ മുതൽ പഞ്ചായത്തിലെ ഉദ്യാഗസ്തർക്ക് വരെ പിഴിയാൻ പ്രവാസിയെ വേണം എന്നാൽ തിരികെ കിട്ടുന്നത് ഒരു പുഛവും ഒരു ചോദ്യവും നിന്നോടാരാ ഗൾഫിൽ പോകാൻ പറഞ്ഞത്? ഗൾഫിൽ ജോലിക്ക് വരുന്നത് ത്യാഗത്തിനൊന്നുമല്ല പണത്തിനു വേണ്ടി തന്നെയാണു പക്ഷേ ഈ ഗൾഫുകാരെല്ലാം കൂടി ഒരു സുപ്രഭാതത്തിൽ നാട്ടിലേക്ക് വന്നാൽ അന്ന് മുതൽ ആഫ്രിക്കൻ പട്ടിണി രാജ്യങ്ങളെക്കാൾ കഷ്ടമാകും നമ്മുടെ നാട്ടിലെ അവസ്ഥാ..
- Get link
- X
- Other Apps
❤ ഗർഭം" എന്ന മൂന്നക്ഷരത്തിൽ നിന്ന് "ജനനം" എന്ന മൂന്നക്ഷരത്തിലൂടെ പൊട്ടി വിടർന്ന് നാം, "ജീവിതം" എന്ന മൂന്നക്ഷരത്തിലൂടെ സഞ്ചരിച്ച് "സുഖവും" "ദുഃഖവും" എന്ന മൂന്നക്ഷരത്തിലൂടെ യാത്ര ചെയ്യവേ പെട്ടെന്നൊരു നാൾ "മരണം" എന്ന മൂന്നക്ഷരം നമ്മെ പിടികൂടി "കബർ " എന്ന മൂന്നക്ഷരത്തിൽ കൊണ്ടുപോയി വെക്കുംബോൾ ഓർക്കുക "മൂന്നു" "കഷ്ണം" തുണിയാണ് അവിടെയും നമുക്കുളളത് ആ കബറിലും നമ്മെ കൈവിടാതെ കൂട്ടിനുളളത് "ഇരുട്ട്" എന്ന മൂന്നക്ഷരം, അവിടെ നമുക്ക് "വെളിച്ചം" എന്ന മൂന്നക്ഷരം ലഭിക്കണമെങ്കിൽ 'ഈമാൻ . ' എന്ന മൂന്നക്ഷരം നേടി മരിക്കണം. അതിന് "അള്ളാഹു " എന്ന മുന്നക്ഷരത്തെ വിശ്വസിച്ചു "ഈമാൻ " എന്ന മൂന്നക്ഷരം അനുസരിച്ച് ജീവിക്കണം. അപ്പോൾ മൂന്ന് അക്ഷരമുള്ള "സ്വർഗ്ഗം" കിട്ടും. അല്ലങ്കിൽ മൂന്നക്ഷരമുള്ള "നരകം" കിട്ടും.🔥
- Get link
- X
- Other Apps
കയറിക്കിടക്കാൻ വാപ്പയോ കാരണവന്മാരോ പണിതിട്ട ഒരു വീടും🙄വിശപ്പിന് അല്ലലില്ലാതെ ആഹാരവും കിട്ടുന്ന ഏതവനും ഒരു വിചാരമുണ്ട്😠ലോകത്തിലെ ഏറ്റവും വലുത്#പ്രണയം ആണെന്നും ഏറ്റവും വലിയ#വേദന പ്രണയം നഷ്ടപ്പെടുമ്പോഴുള്ള വേദനയാണെന്നും കോപ്പാണ്😠 വല്ല പണിക്കു പോയി ക്യാഷ് വീട്ടിൽ കൊടുക്കാൻ നോക്ക്
- Get link
- X
- Other Apps
സന്തോഷം ആരുമായും പങ്കിടാം... പക്ഷേ.. സങ്കടം പങ്കിടാൻ എപ്പോഴും ഒരു നല്ല സുഹൃത്തിനെ ആവശ്യമാണ്..!
- Get link
- X
- Other Apps
പ്രശ്നങ്ങള് എല്ലായിടത്തും ഉണ്ട് എല്ലാം ഒരു പ്രതീക്ഷയാണ് ആരുടെയെങ്കിലും വാക്കുകള് കേട്ട് മനസ്സ് മടുക്കാതിരിക്കുക ആരുടെയും പൊള്ളയായ വാഗ്ദാനങ്ങള് കേട്ട് എടുത്തു ചാടാതിരിക്കുകയും ചെയ്യുക ഇന്നല്ലെങ്കില് നാളെ കാര്യങ്ങളൊക്കെ ശരിയാകും👏 നമുക്കുള്ളത് നമുക്ക് തന്നെ കിട്ടും ശുഭദിനം👫
- Get link
- X
- Other Apps
നല്ല മഴ🤗 ഈ സമയത്തു നല്ല ചൂടുള്ള പാൽ ചായയും പപ്സും കഴിക്കണം😁😋👏 ആഹാ അന്തസ്സ്😎😎😎💪 എന്നാ ഞാൻ പോയി കഴിച്ചിട്ടു വരാം
- Get link
- X
- Other Apps
നാട്ടിലായാലും കുടുംബത്തിലായാലും എല്ലാർക്കും എല്ലാ കാര്യത്തിനും ഞാൻ വേണം👏 പക്ഷെ എന്റെയൊരു കാര്യത്തിനു ഇപ്പൊ ഒരാളും ഇല്ല😐 എല്ലാർക്കും അപ്പൊ സ്വന്തം കാര്യം മാത്രം👫👏 കുറ്റം കണ്ടു പിടിച്ചു പറയാൻ എല്ലാർക്കും എന്തൊരു ഉത്സാഹമാണ് ചെയ്ത നല്ല കാര്യങ്ങൾ ആരും ഓർക്കുന്നില്ല🙄 എന്താല്ലേ
- Get link
- X
- Other Apps
തീർന്നെന്ന് നിങ്ങൾ കരുതുന്നേടത്ത് നിന്ന് ഞങ്ങൾ തുടങ്ങി... വാമോസ് അർജൻറീന 🇦🇷🇦🇷 വാമോസ് മെസ്സി🇦🇷🇦🇷🇦🇷🇦🇷🇦🇷😍👏 https://t.co/2LRkgQixYa
- Get link
- X
- Other Apps
💙🇦🇷✌അർജന്റീന✌ 🇦🇷💙 കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽപ്രവേശിച്ചു ❝ സമ്മർദ്ദങ്ങളെ ✊🇦🇷അതിജീവിച്ച് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി തന്നെ 💙🇦🇷മെസ്സിപ്പട ടീം അർജന്റീന ⚽🔥 കോപ്പ അമേരിക്ക ക്വാർട്ടർ 🏆😍 ഫൈനലിൽ പ്രവേശിച്ചു ❞ വാമോസ് അർജന്റീന🇦🇷👏 വാമോസ് മെസ്സി😍🇦🇷👏 https://t.co/s2QTfw0cMW
- Get link
- X
- Other Apps
മനസ്സിൽ കയറി കൂടിയ നാളുതൊട്ട് ഞാൻ ഇയാൾക്ക് വേണ്ടി തല്ലുകൂടിയിട്ടുണ്ട്,തർക്കിച്ചിട്ടുണ്ട്,ആർപ്പുവിളിച്ചിട്ടുണ്ട്.ഒന്നും കിട്ടുല്ലാ എന്ന ഉറച്ച ബോധത്തോടെ തന്നേ👏 ഇപ്പോഴും ഇയാളെക്കാൾ ലോകത്തിൽ മറ്റൊന്നിനെയും ഞാൻ ഇത്രേമേൽ സ്നേഹിച്ചിട്ടില്ല🇦🇷❤ ജന്മദിനാശംസകൾ😍ലിയോ #HappyBirthdayMessi
- Get link
- X
- Other Apps
മഴ കാരണം വീട്ടിലേക്കു ഫുഡ് കഴിക്കാൻ പോകാതെ ഷോപ്പിൽ കട്ട പോസ്റ്റായി ഇരിക്കുന്ന പഞ്ച പാവം ഞാൻ🙄😣😐😉😉
- Get link
- X
- Other Apps
അന്നൊരു രാവിൽ നിന്നനുരാഗം പൂ പോലെ എന്നെ തഴുകി ആ കുളിരിൽ ഞാൻ ഒരു രാക്കിളിയായ് അറിയാതെ സ്വപ്നങ്ങൾ കണ്ടൂ മിഴികൾ പൂവനമായ് അധരം തേൻ കണമായ് ശലഭങ്ങളായ് നമ്മൾ പാടീ മന്മഥ ഗാനം🤗 പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ ആട് ആട് നീയാടാട് നക്ഷത്രപ്പൂവേ നവരാത്രിപ്പൂവേ അഴകിൻ പൂഞ്ചോലാടാട്😍👫👏
- Get link
- X
- Other Apps
ദൂരെ ദൂരെയൊരു മരതകമേഘം മാഞ്ഞു മാഞ്ഞു പോകെ ഞാൻ കാത്തു നിന്ന കണിമലരിലെ മൊട്ടും കാറ്റു കൊണ്ടു പോകെ ഒരു കൊയ്ത്തിനു വന്ന വസന്ത പതംഗമിതെന്റെ മനസ്സിലെ ഉത്സവസന്ധ്യയിൽ അമ്പിളി പോലെ വിളങ്ങിയതിന്നലെയോ ഓ ഓ മാനത്തെ മാമ്പൂവും മാറത്തെ തേൻ കൂടും നീയെന്റെ തൊട്ടില്ലാ👫😍👏 ഒരു മഴപക്ഷി പാടുന്നു
- Get link
- X
- Other Apps
ഷോപ്പിന്റെ അടുത്തുള്ള ഫ്രണ്ട് ന്റെ പെങ്ങളെ കല്യാണം ഉണ്ട്😊 സ്റ്റാഫ് ഇല്ലാത്തതു കാരണം ഷോപ് ക്ലോസ് ചെയ്തു പോണം😊 ഹാ എന്നാൽ ഞാൻ പോയി ബിരിയാണി കഴിച്ചു വരാം👫👬😄👏
- Get link
- X
- Other Apps
ഒരു ആൾ കൂട്ടത്തിനിടയിൽ എല്ലാരും മൊബൈലിൽ തല താഴ്ത്തി ഇരിക്കുകയും നിങ്ങൾ മാത്രം തല ഉയർത്തി ഇരിക്കുകയും👫 ചെയ്താൽ അതിൽ നിന്നും എന്തു മനസ്സിലാക്കാം🤔 എന്തു മനസ്സിലാക്കാം🤔 നിങ്ങളെ നെറ്റ് ഓഫർ തീർന്നു😆 അല്ലേൽ വൈഫൈ കട്ടായി😎😆 തല താഴ്ത്തി ഇരിക്കുന്ന ഇന്നത്തെ യുവത്വം എന്താല്ലേ🙄
- Get link
- X
- Other Apps
2010 world Cup മുതൽ ഞനൊരു അർജന്റീന ഫാനാണ്😍 മെസ്സി മുതൽ ഡിബാല വരെയുള്ളവരിലാണ്😍 അന്നത്തെ പോലെയും ഇന്നും ആവേശവും പ്രതീക്ഷയും😍🇦🇷 കപ്പിനും ചുണ്ടിനുമിടയിൽ നഷ്‌ടമായ ആ കപ്പുകൾ😐 ഇത്തവണ എല്ലാ ധൗർഭാഗ്യങ്ങളും തട്ടി മാറ്റി കപ്പിൽ മുത്തമിടാൻ സാധിക്കട്ടെ.... #vamos_Argentina🇦🇷
- Get link
- X
- Other Apps
ഉമ്മയെയും കൊണ്ടു ബൈക്കിൽ പെങ്ങളുടെ വീട്ടിൽ പോയതായിരുന്നു😊 തിരിച്ചു വരുന്ന വഴിക്ക് മഴ നൈസ് ആയിട്ടു പണി തന്നു🙄 ഇപ്പൊ ഒരു ബസ് സ്റ്റോപ്പിൽ കട്ട പോസ്റ്റാണ്😣
- Get link
- X
- Other Apps
ട്രോളൊക്കെ നല്ലത് തന്നെ... ഇടക്കൊക്കെ റിലാക്സ് ആകാൻ വായിക്കാറുണ്ട്.. പക്ഷേ ഒരുമാതിരി തലച്ചോർ നായി നക്കിയ പോലെ ഉള്ള ട്രോളുകൾ ആവരുത്... ആരെങ്കിലും ഒന്ന് ഒരാളെ സഹായിച്ചാൽ അവൻ ഉടായിപ്പ്.. അതാണ് ഇവന്മാരുടെ ഒരു ലൈൻ.. എല്ലാവരും അങ്ങനെ എന്നല്ല.. ഇത് പറയാൻ കാരണം മറ്റൊന്നും അല്ല.. ഫിറോസ് കുന്നും പറമ്പിൽ ഇക്കാനെ യാതൊരു കാരണവും കൂടാതെ ട്രോളുന്നത് കാണുമ്പോൾ പ്രളയം ഒന്നുകൂടി വന്നെങ്കിൽ തോന്നിപ്പോകും... അജ്ജാതി ജന്മങ്ങൾ...(വരാതിരിക്കട്ടെ അല്ലാഹ്) ഡപോസിറ്റ് ചെയ്ത തുക, അതായത് പ്രവാസികളും അല്ലാത്തവരും ആയി സഹായിച്ച ഒരു വലിയ തുക ബാങ്കിൽ നിന്നും പിൻവലിച്ച് ക്രിട്ടിക്കൽ സ്റ്റേജിൽ കിടക്കുന്ന രോഗികൾക്ക് വേണ്ടി ചിലവഴിക്കാൻ ചെന്നപ്പോൾ അവർ അക്കൗണ്ട് ഫ്രീസ് ചെയ്തത്രെ.. ഇനി പാൻ കാർഡിന്റെ പ്രശ്നം ആണെങ്കിൽ അത് ഉണ്ടെന്ന് ഫിറോസ്ക അദ്ധേഹത്തിന്റെ കമന്റിൽ പറയുന്നു ഉണ്ട്.. റിസർവ് ബാങ്കും ബാങ്കിംഗ് നിയമങ്ങളും എല്ലാം ഇവന്മാർ ഇൗ മരഭൂതങ്ങൾ ആയാ ചൊറിയൻ ട്രോളൻ മാർ എന്ന് മുതലാ നോക്കാൻ തുടങ്ങിയത്.. എന്നിട്ടൊപ്പോ പണം റിലീസ് ആക്കിയത് ആര്‍ ബി ഐ ഗവർണർ വന്നിട്ടാണോ ട്രോളന്മാരെ...? ബാങ്കിന്റെ സോണൽ മാനേജർ വന്നു അത്ര മാത്രം... പൊതുവെ ഭീമമായ തുക ഒരു അക്കൗണ്ടിൽ വന്നാൽ അ ബ്രാഞ്ചിനു വളരെ വലിയ ഗുഡ്‌വിൽ ഹെഡ് ഓഫീസിൽ എത്തും.. പല ആനുകൂല്യങ്ങളും അങ്ങനെ പലതും, ഇതിപ്പോ പണം എത്തിയ അടുത്ത ആഴ്ച തന്നെ തിരികെ എടുക്കുമ്പൊ പല ഒഴിവ് കഴിവുകൾ സ്വാഭാവികം... ഒന്നും വേണ്ട, ഒന്നാലോചിച്ചാൽ മതി, നമ്മൾ അത്യാവഷ്യത്തിനായി എ ടീ എമിൽ പോയി പണം പിൻവലിക്കാൻ നേരം കാണിക്കുന്നു ക്യാഷ് കിട്ടില്ല എന്ന്, പോട്ടെ കാർഡ് അതിനകത്ത് എങ്ങാനും കുടുങ്ങിയാലോ നമ്മൾ നംറ ശിരസ്കരായി മന്ദഹസിച്ചു മടങ്ങുമോ അതോ ഒച്ചയും ബഹളവും ഉണ്ടാക്കുമോ..? ചോറ് തിന്നുന്ന ആളുകൾ ആണെങ്കിൽ വേപ്രാലപ്പെടും കാരണം കാര്യങ്ങൽ നടക്കാൻ പണം കിട്ടിയേ പറ്റൂ... ഇത് തന്നെയാണ് കഴിഞ്ഞ ദിവസം ഉണ്ടായതും... രോഗിക്ക് ചികിത്സിക്കാൻ ആവശ്യമായ പണം കിട്ടിയില്ലെങ്കിൽ അവർക്ക് വല്ലതും സംഭവിച്ചാൽ ഇൗ പറയുന്ന ട്രോളൻമാർ വന്ന് എന്തോന്ന് ചെയ്ത് കൊടുക്കും എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു...? ഫിറോസ്കക്ക് സപോർട്ട് കൊടുത്താൽ"നെന്മ മെരം പാൻസ്" എന്നും പറഞ്ഞ് കളിയാക്കുന്ന നിനക്കൊക്കെ ഒരു കിഡ്നിയോ ലിവറോ അടിച്ച് പോയാൽ തീരാവുന്ന പ്രശ്നമേ ഇവിടുള്ളൂ... അത്രത്രയെ ഉള്ളൂ... അങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ എന്ന് മാത്രം... ഇനി അഥവാ സംഭവിച്ചാൽ തന്നെ നീയൊക്കെ കൂടി ട്ടോളിട്ട് അതിന്റെ അടിയിൽ ഡിസ്‌ലൈക്ക് കമന്റ് ഇടുന്നവർക്ക് റിപ്ലേ കൊടുത്ത് "കുരു പൊട്ടിയേ" എന്ന് പറഞ്ഞ് സ്വയം ആത്മരതി കൂട്ടുന്ന അ കമന്റിട്ട നന്മ മരം പാൻസ് ഉണ്ടല്ലോ അവരെ കാണൂ നിനക്കൊക്കെ ഉള്ള ചികിത്സക്ക് തിണ്ണ നിരങ്ങാൻ കെൽപ്പില്ലാത്ത വേണ്ടപ്പെട്ടവർ കരഞ്ഞ് ചൊദിക്കുമ്പോ വല്ലതുമൊക്കെ മനസ്സറിഞ്ഞ് തരാൻ... എന്തിനാണെടൊ ഇങ്ങനെ ഭൂമിക്ക് ഭാരമായി നിൽക്കുന്നത്... നന്നായികൂടെ എന്നൊന്നും ചോദിക്കുന്നില്ല കാരണം ഇപ്പോ തന്നെ എന്നെ നന്മ മരം പാൻസ് ആക്കികാണും മാത്രമല്ല ഏതേലും പാർട്ടിക്കാരനും ആക്കിക്കാണും.. അവരോട് ഒന്നേ പറയാനുള്ളു... നിന്റെ തന്ത അല്ല എന്റെ തന്ത.... ********************** ഇവിടെ ഫിറോസ്കയും ബാങ്ക് ഓഫ് ഇന്ത്യയും നിങ്ങളോ ഞാനോ ഒന്നും അല്ല പ്രധാനം... ആ ജീവന് വേണ്ടി പിടയുന്ന രോഗികൾ ആണ്... അവർക്കാണ് മെജോറിറ്റി.. അതാധ്യം ഓർത്തെക്കുക... സ്നേഹത്തോടെ ഷാഹിർ കളത്തിങ്ങൽ ഫറോക്ക്
- Get link
- X
- Other Apps
ഏതമൃതും തോൽക്കുമീ തേനിനേ നീ തന്നു പോയ് ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായ് എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻ കണ്ണനെ ഞാൻ പോറ്റിടാം പൊന്നുപോലെ കാത്തിടാം പുന്നാരത്തേനേ നിൻ ഏതിഷ്ടം പോലും എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാൻ ചെയ്യാം വീഴല്ലേ തേനേ വാടല്ലേ പൂവേ സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ
- Get link
- X
- Other Apps
നല്ല മനസ്സുള്ള ആളിനെ നല്ല രീതിയിൽ സംസാരിക്കാനും പെരുമാറാനും കഴിയൂ👫👏 മനസ്സു ഹാപ്പി അയാലെ ലൈഫ് ഹാപ്പി ആകൂ👫👬🤗👏 ഹാ ഈ സമയവും കടന്നു പോവും👏
- Get link
- X
- Other Apps
ബോട്ടിൽ ഫ്രണ്ട്സ് മായി സംസാരിച്ചു ഇരിക്കുകയാണ്😃👬👏 പഴയ കഥകളൊക്കെ ഇങ്ങനെ പൊന്തി വരുന്നുണ്ട്😉😉😉😉 അതു കേട്ടു ചിരിക്കാൻ കുറെ ഫ്രണ്ട്സും😄😄😄😄😄😄😄😄 ഹാ കിടക്കട്ടെ
- Get link
- X
- Other Apps
House ബോട്ടിൽ ബാൽക്കണിയിൽ തണുത്ത കാറ്റും കൊണ്ടു ഇരിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്😄😀👬👏
- Get link
- X
- Other Apps
പള്ള കാലിയായപ്പോ പള്ളി നിറഞ്ഞു 😄 പള്ള നിറഞ്ഞപ്പോ പള്ളി കാലിയായി 😳 നോമ്പു കഴിഞ്ഞപ്പോൾ ഉള്ള അവസ്ഥ🤔
- Get link
- X
- Other Apps
കാൻഡി ക്യാം വന്നതിൽ പിന്നെയാണ് എന്റെയൊക്കെ സൗന്ദര്യം ഞാൻ അറിഞ്ഞത്😉👫👬😎👏
- Get link
- X
- Other Apps
ശോ ഇന്നൊരു ട്വീറ്റപ്പ് മിസ്സ് ആയി🙄 മ്മളെ നാട്ടുകരിയും ട്വിറ്റെറിലെ മ്മളെ ബെസ്റ്റ് ട്വീപ് മായാ @mazhakkuttiiiയെ കോഴിക്കോട് ബീച്ചിൽ പോയാൽ കാണാമായിരുന്നു😍 പെരുന്നാൾ അയോണ്ട് ഒരുപാട് സ്ഥലത്തു പോകാനുണ്ട്😊 അതു കാരണം ബീച്ചിൽ പോവാൻ കഴിയില്ല😐 ഹാ സാരല്യ പിന്നീടൊരിക്കൽ മീറ്റ് ചെയ്യാം
- Get link
- X
- Other Apps
അങ്ങനെ പെരുന്നാൾ ആഘോഷങ്ങളൊക്കെ റാഹതായി കഴിഞ്ഞു😍 പതിവ് പോലെ നിസ്കാരത്തിനു ശേഷം എല്ലാ ഫ്രണ്ട്സ്ന്റെയും വീട്ടിൽ പോയി😊 പിന്നെ ഉപ്പാന്റെ കൂടെ കുടുംബക്കാരുടെ വീട്ടിലൊക്കെ പോയി😍 ഇനി വൈകീട്ട് പെങ്ങളെ വീട്ടിൽ പോണം😍പെങ്ങളെ മക്കളെ കൂട്ടി വരണം😃 അതു കഴിഞ്ഞു ഉമ്മാന്റെ വീട്ടിലും പോണം😍
- Get link
- X
- Other Apps
ഈ റംസാൻ മാസത്തിനു എനിക്കൊരു സ്‌പെഷ്യൽ സന്തോഷമുണ്ട്😍👫👏 പൊതുവെ അത്താഴത്തിനു എണീക്കാൻ മടിയുള്ള എന്നെ ഇവിടുള്ള ഒരു ട്വീപ്😍👫👏 എന്റെ ബെസ്റ്റി😍 എന്റെ ചങ്കത്തി😍👫👏 എന്നും എന്നെ 4 മണിക് വിളിച്ചു എഴുന്നേൽപ്പിക്കുമായിരുന്നു😃😍👫👏 താങ്ക്സ് ഡിയർ👫👫😍👏 ഫ്രണ്ട്ഷിപ് 4 എവർ👬😍👏
- Get link
- X
- Other Apps
#EID #MUBARAK എന്റെ എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും എന്റെ ഒരായിരം ഈദ് ആശംസകൾ
- Get link
- X
- Other Apps
പിറവി വാർത്ത കാണാൻ ന്യൂസ് വെച്ച് നോക്കിയപ്പോ എല്ലാ ചാനലിലും *വവ്വാലാണ്* ചർച്ച *ശവ്വാലല്ല* 😂
- Get link
- X
- Other Apps
ഇന്ന് വീട്ടിൽ പോവാൻ കഴിഞ്ഞില്ല🙄 തൽക്കാലം ഞാൻ ചാലിയാർ ഹോട്ടലിൽ പോയി പുട്ടും ബീഫും കഴിച്ചിട്ടു വരാം😋👏
- Get link
- X
- Other Apps
ചന്ദനക്കുറി നീയണിഞ്ഞതിലെന്റെ പേരു പതിഞ്ഞില്ലെ😊 മന്ദഹാസപ്പാൽ നിലാപ്പുഴ എന്റെ മാറിലലിഞ്ഞില്ലേ👫 വർണ്ണങ്ങൾ വനവല്ലിക്കുടിലായി ജന്മങ്ങൾ മലർമണിക്കുടചൂടി ആവണിപൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ ആയില്യം കാവിലെ വെണ്ണിലാവേ പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ
- Get link
- X
- Other Apps
റമദാൻ പോകുന്നതോടെ കൂടെ പോകുന്ന ഒരോ കാര്യങ്ങൾ ഉണ്ട്.. തമാശ എന്നോണം പറയാറുണ്ട് അത് സമൂസയും ഐസ് ഉരതിയും ഫുൾ ജാർ സോഡയും ഒക്കെയാണെന്ന്... ശെരിതന്നെ.. എങ്കിൽ തമാശ അല്ലാത്തൊരു കാര്യം പറഞ്ഞോട്ടെ.. തക്‌വ... അത് പടി ഇറങ്ങാതെ സൂക്ഷിച്ചേക്കുക.. അതിന് ഇത്തരം വർത്തമാനങ്ങൾ കേട്ട് കൊണ്ടിരിക്കുക... വ്യെതി ചലിക്കുന്ന മനസ്സിനെ തൊട്ട് കാവൽ ചോദിക്കുക... മനസ്സാണ്...അതങ്ങനെയാണ്... നാഥൻ ഖൈർ നൽകട്ടെ എന്ന പ്രാർത്ഥനയോടെ...
- Get link
- X
- Other Apps
ഞാനൊരു😎 മമ്മൂക്കാ ഫാനാണ്😃 കുഞ്ഞിക്കാ ഫാനാണ്😄 ഷാരൂഖ് ഖാൻ ഫാനാണ്😍 വിജയ് ഫാനാണ്😊 മെസ്സി ഫാനാണ്😍🇦🇷 സച്ചിൻ ഫാനാണ്😀 പിന്നെ ട്രിപ്പ് പ്രാന്തനാണ് സോഷ്യൽ മീഡിയ പ്രാന്തനാണ്😀 അങ്ങനെ പോകുന്നു എന്റെ പ്രാന്ത്😎 സർവോപരി ഞാനൊരു പഞ്ച പാവം നിഷ്‌ക്കുവാണ് ഫ്രണ്ട്സ്👫 എന്താല്ലേ😉
- Get link
- X
- Other Apps
ഇന്നാണല്ലേ UCL ഫൈനൽ🤗 ഇന്ന് ലിവർപൂൾ ജയിച്ചാൽ😉 ടോട്ടൻ ഹാം ഉറപ്പായും തോൽക്കും😄 ഹാ എന്തേലും ആവട്ടെ😎😎😎😎😎
- Get link
- X
- Other Apps
ഒരു കാമുകിയെ കാമുകൻ ഇന്ന് അടിക്കുന്ന വീഡിയോ കണ്ടു🙄 ഏതാണ് ആ ഊള🙄വീഡിയോ എടുത്ത ആ മലരന്ന് ഒന്നും തലക്ക് സുഖമില്ല എന്നു തോന്നുന്നു🙄 എന്തേലും പ്രശ്നം ഉണ്ടേൽ അതു പരസ്പരം പറഞ്ഞു തീർക്കണം👏 അല്ലാതെ നാട്ടുകാർ കാണാൻ വേണ്ടി വീഡിയോ എടുത്തു പോസ്റ്റ് ചെയ്യുകയല്ല വേണ്ടതു🙄 ഹാ ആരോടു പറയാൻ👫
- Get link
- X
- Other Apps
ഷോപ്പിന്റെ തൊട്ടടുത്തു ഫാൻസി ഉള്ളത് കാരണം റീചാർജിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല😄👫👏 നല്ല മൊഞ്ചത്തി കുട്ടികൾ ഇങ്ങനെ മുന്നിലൂടെ പോയി കൊണ്ടിരിക്കുന്നു🤗 ഹാ എന്താവുമോ എന്തോ😍
- Get link
- X
- Other Apps