Skip to main content
ഒന്നോർക്കുക
നമ്മൾ ജീവിതത്തിൽ എന്തു നടക്കാൻ പാടില്ല എന്ന് ആഗ്രഹിക്കുന്നുവോ
അതായിരിക്കും നമ്മുടെ ജീവിതത്തിൽ കൂടുതലായി സംഭവിക്കുക🤗
നമ്മുടെ ജീവിതം നമ്മൾ ആഗ്രഹിക്കുന്ന പോലെ നടക്കുകയാണെങ്കിൽ ആ ലൈഫിന് ഒരു സുഖമുണ്ടാവില്ല🤗
സുഖവും ദുഃഖവും ജീവിതത്തിൽ മാറി മാറി വരണം
എന്നാലെ ലൈഫ് പൂർണമാകു
Popular posts from this blog
Comments
Post a Comment