ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
കുറെ നാളത്തെ ആഗ്രഹമായിരുന്നു
ഉച്ചക്കുള്ള ഫുഡ് കഴിച്ചിട്ടു ബെഡിൽ കിടന്നു ഒന്നു ഉറങ്ങാൻ😃😃😃😉😉
ഇന്ന് ഹർത്താൽ കാരണം
അത് സാധിച്ചു😉😎👏💪
സാധാരണ ദിവസങ്ങളിൽ ഫുഡ് കഴിച്ചിട്ടു ഷോപ്പിലേക്കു
ഓടറാണ് പതിവ്🙄☺😣
Comments
Post a Comment