Skip to main content
ഭയങ്കര ചൊറിഞ്ഞ ഫീൽഡ് ആണ്
ഞങ്ങളുടെ മൊബൈൽ ഫീൽഡ്🙄
മിക്ക ദിവസങ്ങളിലും ആൾക്കാരുമായി കച്ചറയും വർത്തമാനവും കാണും🙄
ആൾക്കാരുടെ സംശയങ്ങൾക്ക് മറുപടി കൊടുത്തു മനുഷ്യന്നു പ്രാന്തവും🙂
രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ ഇതു തന്നെ👏
എന്തൊക്കെ പറഞ്ഞാലും അവസാനം കുറ്റം മുഴുവൻ ഷോപ്പുകാർകാവും🤔
Popular posts from this blog
Comments
Post a Comment