Skip to main content
നാളത്തെ ഹർത്താൽ കാരണം ശെരിക്കും ലോക് ആയി 🙄🙄
ഈ ആഴ്ച 2 ലീവായതു കാരണം🙄
കയ്യിലെ ക്യാഷ് ഒക്കെ തീരുമാനമായി
കുറി ഉണ്ട് 🙄ബാങ്ക് അടവ് ഉണ്ട്🙄
ഇനി എവിടുന്നെങ്കിലും ഒപ്പിക്കണം😣
മനുഷ്യൻ അല്ലെങ്കിൽ തന്നെ എങ്ങനെയെങ്കിലും 2 അറ്റവും ഒപ്പിച്ചു ഓടിക്കൊണ്ടിരിക്കുകയാണ്🙄
ഹാ ആരോട് പറയാൻ👏
Popular posts from this blog
Comments
Post a Comment