Skip to main content
നാളെ ഹർത്താലാണെന്നു കേട്ടപ്പോഴേക്കും🙄
അതു വരെ ഉറങ്ങി കിടന്ന അങ്ങാടിയും ആൾക്കാരും എന്തു പെട്ടന്നാണ് ഉഷാറായത്🙄
എല്ലാവരുടെയും മുഖത്തു ഭയങ്കര സന്തോഷം 😠
ആർക്കും ഒരു പരാതിയും
പരിഭവും ഇല്ല🤔
മലയാളികൾ എല്ലാരും ഹർത്തലിനോട് ഇപ്പൊ ഭയങ്കര അനുകൂല സമീപനമാണ്😠👏
ഇനി ഇതൊക്കെ എന്നു മാറാനാണ്
Popular posts from this blog
Comments
Post a Comment