Skip to main content
ഇന്ന് ഷോപ്പിൽ റീചാർജ് ചെയ്തു കൊണ്ടിരിക്കുമ്പോൾ +2 വിന്നു
കൂടെ പഠിച്ച പെണ്കുട്ടി വന്നു 🤗👫
കുറെ സംസാരിച്ചു👬
അവസാനം whatsapp ഗ്രൂപ്പിൽ ആഡ് ചെയ്യാൻ വേണ്ടി numbeറും വാങ്ങി😉
പോകാൻ നേരം എന്നോട് ചോയിക്യ
കല്യാണം കഴിഞ്ഞോ ന്നു😉
കൂടെ പഠിച്ച കുട്ടിക്ക് വരെ കുട്ടിയായി
🙄നമ്മൾ ഇപ്പോഴും🙄
Popular posts from this blog
Comments
Post a Comment