Skip to main content
നിന്റെ നീല രജനികള്😊 നിദ്രയോടുമിടയവേ😊
ഉള്ളിലുള്ള കോവിലിലെ നട തുറന്നു കിടന്നു
ആ ആ ആ ...🤗👌
അന്നു കണ്ട നീയാരോ
ഇന്ന് കണ്ട നീയാരോ👫😃
എല്ലാമെല്ലാം കാലത്തിന് ഇന്ദ്രജാലങ്ങള്😊
ഒന്നാം രാഗം പാടി😊
ഒന്നിനെ മാത്രം തേടി😊
വന്നുവല്ലോ, ഇന്നലെ നീ👫👏
വടക്കുംനാഥന്റെ മുന്പില്😊
Popular posts from this blog
Comments
Post a Comment