Posts

Showing posts from December, 2018

ഓരോ പുതുവർഷവും സ്വപ്നങ്ങളുടെയും പുത്തൻ പ്രതീക്ഷളുടെയും പുതിയ ചിന്തകളുടെയും വർഷമാണ്👌 വരാനിരിക്കുന്ന പുതുവർഷം നമുക്കെല്ലാവർക്കും👫👬😍👏 സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പുഞ്ചിരിയുടെയും വർഷമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ #HappyNewYear2019

വർഷം ഏതായാലും കലണ്ടർ മാത്രമേ മാറുന്നുള്ളൂ😊 ജീവിതം മാറണമെങ്കിൽ 😊 ആദ്യം നമ്മൾ മാറണം👫👬😉 മാറാൻ വേണ്ടി നമുക്ക് പരിശ്രമിക്കാം എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ👫👬😍👏 ശുഭദിനം ഫ്രണ്ട്സ്😍😍😍👬👫👏 #HappyNewYear2019

2018 ലു എന്റെ ലൈഫ് ലുണ്ടായ ഒരു പ്രത്യേകത എന്തെന്നാൽ പെണ്ണ് നോക്കാൻ തുടങ്ങി എന്നുള്ളതാണ്👫😉😃 ഹാ എന്തു ചെയ്യാനാ 2019ലു ആയിരിക്കും അതിനുള്ള ഭാഗ്യം😉👫 ജീവിതത്തിലെ സന്തോഷത്തിലും സങ്കടത്തിലും കൂടെ നിൽക്കാനും എല്ലാം തുറന്നു പറയാനും ഒരാളുണ്ടാവുക എന്നത് ഒരു ഭാഗ്യമാണ്👫😍 കട്ട waiting

അങ്ങനെ 2018 അവസാനിക്കാൻ ഇനി മണിക്കൂറുകൾ ബാക്കി🤗 എന്റെ ട്വീറ്റ് ലൂടെ ആർക്കെങ്കിലും എന്തെങ്കിലും മാനസികമായി ബുദ്ധിമുട്ടു ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു👬👫🤗👏 പുതു വർഷം നമുക്കെല്ലാവർക്കും സന്തോഷത്തിന്റെയും🤗 സമാധാനത്തിന്റെയും വർഷമാവട്ടെ #HappyNewYear

ന്യൂ year ആയിട്ടു ലൈഫ്ലു ബല്യ മാറ്റമൊന്നും വരുത്തിയിട്ടില്ല😉 ആകെ കൂടി തടിയൊന്നു ഡ്രിം ചെയ്തു😃 ഇനി നാളെയൊരു ന്യൂ year സെൽഫി എടുത്തു ട്വീറ്റ് ചെയ്യണം😉 ഇന്ന് രാത്രി കുറച്ചു പോസ്റ്റ് ഇടണം 🤗 അത്രേ ഉള്ളു 😎 എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ന്യൂ year ആശംസകൾ👬👫 #HappyNewYear

വെറുതെ ഇരിക്കുമ്പോൾ ചെവിയിൽ ബഡ്‌സ് ഇട്ടു തിരിക്കുമ്പോൾ കിട്ടുന്ന സുഖം വേറെ ലെവലാണ്😃😍👌👏 ബഡ്‌സ് ഇസ്തം🤗👌

അങ്ങനെ #2018 കഴിയാറായി😐 ജീവിതത്തിൽ കുറച്ചു മാറ്റങ്ങൾ വന്ന വർഷമായിരുന്നു 2018👬⚽😎👏 ഇനി 2019😃👌ലു ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു നിമിഷത്തിനായി👫😍😉👏 ആക്ഷാംശയോടെ കാത്തിരിക്കുന്നു #2019 വർഷം എനിക്കും നിനക്കും നമുക്കെല്ലാവർക്കും👫നല്ലൊരു വർഷമാവട്ടെ യെന്നു പ്രാർത്ഥിക്കുന്നു

പണ്ടൊക്കെ ഞാറാഴ്ച്ച അയാൽ രാത്രി 8 മണിക് ഷോപ്പിൽ നിന്നും ഇറങ്ങും🤗 എന്നിട്ടു സെക്കന്റ് ഷോക് കൊണ്ടോട്ടിയോ പരപ്പനങ്ങാടിയോ പടത്തിനു പോകും😃 വരുമ്പോൾ ഏതെങ്കിലും ഹോട്ടലിൽ കയറി ഫുഡ് കഴിക്കും ഇതായിരുന്നു എന്റെ ഗാംഗ് ന്റെ സ്ഥിരം പരിപാടി👬😉 ഇപ്പൊ അതെല്ലാം നിർത്തി👏 ഹാ അതൊക്കെ ഒരു കാലം

ഒന്നോർക്കുക ജീവിതത്തിൽ കഴിഞ്ഞു പോയ കാര്യങ്ങളെ പറ്റി വിഷമിക്കുകയും വരാനിരിക്കുന്ന കാര്യങ്ങളെ പറ്റി ആവലാതി പെടുകയും ചെയ്യാതെ ഇന്നുള്ള ജീവിതത്തെ അനുഭവമാക്കി സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക🤗 ആ ജീവിതം എന്നും നില നിൽക്കും🤗

ഒന്നോർക്കുക ഒരു മനുഷ്യനെയും ദൈവം പൂർണനായി സൃഷ്ടിച്ചിട്ടില്ല🙄 എന്തെങ്കിലും ഒരു കുറവ് ദൈവം മനുഷ്യനു കൊടുക്കും😐 അതു മറ്റൊന്നും കൊണ്ടല്ല🙂 നമ്മൾ സ്വയം മറന്നു അഹങ്കാരിക്കാതിരിക്കാനും ഇടക്കെങ്കിലും ദൈവത്തെ ഓർക്കാനും വേണ്ടിയാണ്🤗👫👬👏

ജീവിതത്തിൽ പണതത്തേക്കാൾ ഉപരി വെക്തി ബന്ധങ്ങൾക്കും👬👫 കുടുംബ ബന്ധങ്ങൾക്കും 👬👫 വില കല്പിക്കുക👏 ഒരിക്കലും ബന്ധങ്ങളെ പണത്തിന്റെ ത്രാസ് കൊണ്ടു അളക്കരുത്🤗👏

ഒന്നോർക്കുക നമ്മൾ ജീവിതത്തിൽ എന്തു നടക്കാൻ പാടില്ല എന്ന് ആഗ്രഹിക്കുന്നുവോ അതായിരിക്കും നമ്മുടെ ജീവിതത്തിൽ കൂടുതലായി സംഭവിക്കുക🤗 നമ്മുടെ ജീവിതം നമ്മൾ ആഗ്രഹിക്കുന്ന പോലെ നടക്കുകയാണെങ്കിൽ ആ ലൈഫിന് ഒരു സുഖമുണ്ടാവില്ല🤗 സുഖവും ദുഃഖവും ജീവിതത്തിൽ മാറി മാറി വരണം എന്നാലെ ലൈഫ് പൂർണമാകു

സന്തോഷവും സങ്കടവും ജീവിതത്തിന്റെ 2 വശങ്ങളാണ് 🤗 ജീവിതത്തിൽ ഇതു രണ്ടും മാറി മാറി വരുമ്പോഴേ ജീവിതത്തിന് ഒരു അര്ഥമുണ്ടാവു 👫👬👏

ജീവിതത്തിലെ ഏറ്റവും വലിയ തോൽവി മരണമാണ്😐😐😐 മരണത്തെ മറികടക്കാൻ കഴിയാതെ നിയസഹായനായി നോക്കി നിൽക്കാനേ നമുക്ക് പറ്റു 😐😐😐 ദൈവമേ മാരകമായ അസുഖങ്ങളേ തൊട്ടും അപകട മരണങ്ങളെ തൊട്ടും നമ്മെ എല്ലാവരേയും കാത്തു രക്ഷിക്കണേ നാഥാ 🤗

അങ്ങനെ 2018 കടന്നു പോവുകയാണ്🙄 ഓർമിച്ചു വെക്കാൻ സന്തോഷവും സങ്കടവുമായ ഒത്തിരി കാര്യങ്ങൾ നൽകിയ വർഷമായിരുന്നു😃2018 പിന്നെ ഏറ്റവും കൂടുതൽ സന്തോഷമുള്ള കാര്യം ട്വിറ്ററിൽ നിന്നും ഒരുപാട് നല്ല ഫ്രണ്ട്സ് നെ കിട്ടി👫👬😍👏 എല്ലാവരോടും നല്ല കമ്പനിയും ആയി🤗 10 K followerസും ആയി🤗 Thankz2all

രണ്ടുതരം ഭാര്യമാർ ഉണ്ട്👫😃 👫ഒന്നാമത്തെ ഭാര്യ👫 ഭർത്താവിനെ സ്നേഹിക്കുന്ന അനുസരിക്കുന്ന എപ്പോഴും ഭർത്താവിന്റെ ഇഷ്ടങ്ങളും കുറവുകളും അറിഞ്ഞു പെരുമാറുകയും കട്ടക്ക് കൂടെ നിൽക്കുകയും ചെയ്യുന്ന സ്നേഹ നിഥിയായ ഭാര്യ😍👌 ഇനി രണ്ടാമത്തേത്👫😉😉 എല്ലാവർക്കുമുള്ള ഭാര്യ 😃 എന്താല്ലേ😎

ഇന്ന് ഷോപ്പിൽ റീചാർജ് ചെയ്തു കൊണ്ടിരിക്കുമ്പോൾ +2 വിന്നു കൂടെ പഠിച്ച പെണ്കുട്ടി വന്നു 🤗👫 കുറെ സംസാരിച്ചു👬 അവസാനം whatsapp ഗ്രൂപ്പിൽ ആഡ് ചെയ്യാൻ വേണ്ടി numbeറും വാങ്ങി😉 പോകാൻ നേരം എന്നോട് ചോയിക്യ കല്യാണം കഴിഞ്ഞോ ന്നു😉 കൂടെ പഠിച്ച കുട്ടിക്ക് വരെ കുട്ടിയായി 🙄നമ്മൾ ഇപ്പോഴും🙄

എളിമയോടെ ജീവിക്കുക🤗 സഹായിക്കുക🤗 എല്ലാവരോടും നല്ല രീതിയിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്യുക 👫👬🤗👏 ശുഭരാത്രി കൂട്ടുകാരെ👬👫🤗👏

ഞാൻ പ്രകാശൻ കണ്ടു😊👌 നല്ലൊരു മൂവി യാണ്😍👌 ഫഹദ്ക പൊളിച്ചു😍👏 ലാസ്റ്റ് വന്ന പെണ്കുട്ടി ഒരുപാട് വിഷമിപ്പിച്ചു😢😢😢😢😢😢😢😢 സത്യൻ അന്തിക്കാടിന്റെ സംവിധാന മികവൊന്നും എവിടെയും പോയിട്ടില്ല🤗👌

2018 കടന്നുപോകുംമ്പോൾ .......... ആരെഴുതിയതാണെന്നറിയില്ല വായിച്ചപ്പോൾ നമ്മളെല്ലാവരും തിരിച്ചറിയേണ്ട ജീവിത സത്യങ്ങളാണ് ഈ വാക്കുകൾ ചില ജീവിത സത്യങ്ങൾ.... കണ്ടതും, കേട്ടതും, അനുഭവങ്ങളും ! രാത്രി ഉറങ്ങാൻ കിടന്നാൽ രാവിലെ എണീക്കും എന്ന് ഉറപ്പില്ലാത്ത ഈ ലോകത്ത് നമ്മൾ എന്തിന് അഹങ്കാരം കാണിക്കണം ! നമ്മുടെ ശരീരം വേദനിപ്പിക്കാൻ എല്ലാവർക്കും കഴിയും, പക്ഷേ നമ്മുടെ മനസ്സിനെ വേദനിപ്പിക്കാൻ നമ്മൾ ജീവനുതുല്യം സ്നേഹിച്ചവർക്കു മാത്രമേ കഴിയൂ ! മായ്ച്ചു കളയണം ചില വാശികൾ, പറഞ്ഞു തീർക്കണം ചില പരിഭവങ്ങൾ, മാറ്റി കൊടുക്കണം ചില തെറ്റിദ്ധാരണകൾ. നാളെ നമ്മളിൽ ആരുണ്ടാവുമെന്നു പറയാൻ പറ്റില്ല. ജീവിതത്തിൽ കുറച്ചു സ്വാർത്ഥരാകണം കാരണം നിഷ്കളങ്കരെ എല്ലാവരും മുതലെടുത്ത ചരിത്രമേ ഉള്ളു! ജീവിച്ചിരിക്കുമ്പോൾ എത്ര വലിയ വീട് വച്ചാലും, എത്ര വലിയ വാഹനങ്ങൾ സ്വന്തമാക്കിയാലും, എത്ര ബാങ്ക് ബാലൻസ് ഉണ്ടാക്കിയാലും കല്ലറകളുടെ വലിപ്പം തുല്യമായിരിക്കും. എളിമയോടെ ജീവിക്കുക, സഹായിക്കുക, സ്നേഹം നൽകുക. പഞ്ചസാരക്കും ഉപ്പിനും ഒരേ നിറമാണ്. പക്ഷേ രണ്ടിന്റെയും രുചി വളരെ വ്യത്യസ്തമാണ്. അതുപോലെയാണ് ചില സുഹൃത്ത് ബന്ധങ്ങളും. സ്നേഹിക്കാനൊരു മനസ്സുണ്ടെങ്കിൽ പിന്നെ കുറവുകൾകൊന്നും അവിടെ സ്ഥാനമില്ല. കുറവുകൾ അറിഞ്ഞു സ്നേഹിക്കുമ്പോഴാണ് സ്നേഹം യാഥാർഥ്യമാവുന്നത്. കൂര ചെറുതാണെങ്കിലും അതിനുള്ളിൽ സമാധാനമുണ്ടെങ്കിൽ അത് കൊട്ടാരത്തേക്കാൾ വലുതാണ്. സഹായിക്കുക എന്നതിനേക്കാൾ വലിയ കാര്യമാണ് ആരെയും ഉപദ്രവിക്കാതിരിക്കുക എന്നത്. അനുഭവത്തിന്റെ തീച്ചൂളയിൽ ചുട്ടെടുത്ത വാക്കുകൾക്ക് ഭംഗി കുറവായിരിക്കാം, അതാകും അച്ഛന്റെ ഉപദേശം പലപ്പോഴും മക്കൾക്ക് ഇഷ്ടപ്പെടാതെ പോകുന്നത്. നമ്മളെക്കാൾ ഉയരത്തിലുള്ളവരെ നോക്കുമ്പോൾ നമുക്ക് വിഷമവും ദുഖവും തോന്നാം, നമ്മളെക്കാൾ താഴെയുള്ളവരെ ഒന്നു നോക്കൂ അപ്പോൾ മനസ്സിലാകും നാം എത്ര ഉയരത്തിലാണെന്ന്. നമ്മൾ എന്താണോ പറഞ്ഞത് അതിന് നമ്മൾ ഉത്തരവാദിയാണ്, പക്ഷെ മറ്റുള്ളവർ എങ്ങിനെയാണതു മനസ്സിലാക്കിയെന്നതിനു നമ്മൾ ഉത്തരവാദിയല്ല. ഒരു കൊമ്പിൽനിന്നു മറ്റൊരു കൊമ്പിലേക്കു പറക്കുന്ന കിളി പഠിപ്പിച്ചുതരുന്ന ഒരു പാഠം ഉണ്ട്.... ഒരു കൊമ്പിനെയും നാം കൂടുതൽ ആശ്രയിക്കരുതെന്ന പാഠം. ജീവിതത്തിൽ നല്ലതല്ലാത്ത കാര്യങ്ങൾ സംഭവിക്കുമ്പോൾപോലും അതിനേക്കാൾ വലിയ ദുരന്തങ്ങൾ ഉണ്ടായില്ലല്ലോ എന്നാശ്വസിച്ചു സമാധാനിക്കുക, പുഞ്ചിരിക്കുക. ഉറങ്ങാൻ കിടക്കുമ്പൾ എല്ലാവർക്കും മാപ്പുകൊടുക്കുക, ശുദ്ധ മനസ്സോടെ ഉറങ്ങാൻ ശ്രമിക്കുക. സ്നേഹം ചെറുപ്പത്തിൽ സൗജന്യമായി ലഭിക്കുന്നു, യൗവ്വനത്തിൽ അതിന്നായി അധ്വാനിക്കേണ്ടി വരുന്നു, വാർധക്യത്തിൽ അതിന്നായി യാചിക്കേണ്ടിവരുന്നു. ബന്ധങ്ങൾ രണ്ട് തരമാണുള്ളത്.... ചിലർ നിങ്ങളുടെ മുന്നിലെത്തുന്നത് ഒരു അനുഗ്രഹമായിരിക്കും, എന്നാൽ ചിലർ നമ്മൾക്കൊരു പാഠമായിരിക്കും. ചിരിക്കുന്ന മുഖങ്ങൾ സൂചിപ്പിക്കുന്നത് അവർക്ക് ദുഖമില്ലെന്നല്ല മറിച്ചു അതു കാണിക്കാതിരിക്കാനും, കൈകാര്യം ചെയ്യാനും അവർ പഠിച്ചിരിക്കുന്നു എന്നതാണ്. സ്വന്തമെന്നു തോന്നുന്നവരോട് എന്തും നമ്മൾക്ക് സംസാരിക്കാൻ കഴിയും... എന്നാൽ വായിൽനിന്നും പ്രതീഷിക്കാതെ കേൾക്കുന്ന വാക്കുകൾ മനസ്സിൽ വല്ലാതെ മുറിവേല്പിക്കും. ജീവിക്കാനുള്ള ഒരവസരവും പാഴാക്കരുത്... കാരണം ജീവിതംതന്നെ ഒരവസരമാണ്, ഒന്നു കാലുതെന്നി വീണാൽ തീരുന്ന ജീവിതത്തിന് എന്തു ജാതി, എന്തു മതം, എന്തു നിറം! ശരീരത്തിൽ ജീവനുള്ളപ്പോൾ മുഖത്തു നോക്കാൻ ആർക്കും സമയമില്ല. എന്നാൽ മരണപ്പെട്ടാൽ, ആ മുഖം കാണാൻ തിരക്കു കൂട്ടുന്നു മനുഷ്യർ. ഓർക്കുക, ജീവൻ പിരിഞ്ഞിട്ട് മുഖത്തു നോക്കുന്നതിനേക്കാൾ നല്ലത് ജീവിച്ചിരിക്കുമ്പോൾ നിറമനസ്സോടെ മറ്റുള്ളവരുടെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നതാണ്. അനുഭവങ്ങൾ വലിയൊരു പാഠവും, ജീവിതത്തേക്കാൾ വലിയൊരു വിദ്യാലയവും ഈ ഭൂമിയിൽ ഇല്ല. ഒന്നോർക്കുക.... പാവപ്പെട്ടവനും പണക്കാരനും ആറടി മണ്ണുമാത്രം നൽകുന്ന മരണമാണ് ഭൂമിയിലെ ഏറ്റവും നല്ല ഭരണാധികാരി. 🙏🏻🙏🏻🙏🏻🙏🏻🙏🏻

പ്രിയപ്പെട്ടവരേ, മലപ്പുറം പുളിക്കൽ നാഷണൽ ഹൈ വെയ്ക്ക്‌ സമീപം ഞാനടക്കമുള്ള ഒരുപാട് ചെറുപ്പക്കാരുടെ വലിയൊരു സ്വപ്നം പൂവണിഞ്ഞിരിക്കുകയാണ്.. "കളിക്കളം" എന്ന പേരിലത്‌ നെഞ്ചുറപ്പോടെ കാണാം നിങ്ങൾക്ക്.. മൂന്ന് മാസത്തെ പരിശ്രമം ഞങ്ങൾക്ക് മൂന്ന് വർഷം പോലെ.... അല്ല , അതിനേക്കാൾ എത്രയോ ദീർഘമായി തോന്നിയത് അത്രയ്ക്കങ്ങ്‌ രാപ്പകൽ വെത്യാസമില്ലാതെ നെട്ടോട്ടമോടിയിട്ടാണെന്ന് കൂടി വെച്ചോളൂ.. അതുകൊണ്ട് തന്നെ ഞങ്ങളുടെ "കളിക്കളം" എന്ന ഫുട്ബോൾ ടർഫിന് ഒരുപാട് പേരുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും കണ്ണീരിനും കൂടി കിക്ക്‌ ഒഫ് മുഴങ്ങുന്നയിടം കൂടിയാണ്... വന്ന് കളിച്ച് രസിച്ച് കാൽ പന്തിന്റെ മൊഞ്ചും പോരിശവും തുളുമ്പി നിറഞ്ഞ് പച്ച പുൽ മൈദാനത്ത് ഡ്രിബിലിന്റെയും കൗണ്ടർ അറ്റാക്കിന്റേയും ഫ്രീകിക്കിന്റേയും റൈൻബൊ ഫ്ലിക്കിന്റെയും കഥകൾ പറഞ്ഞോളൂ... ചങ്ക് ബ്രോകളുടെ കൂടെ വന്ന് "കളിക്കളം" സുന്ദരമാക്കൂ... എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണം... നാളെ രാവിലെയോടെ ഇൻ ശഹാ അല്ലാഹ്‌ 'കളിക്കളം' ഒരുങ്ങുകയാണ്... വരിൻ കൂട്ടരേ.... ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പർ: (8592933554) Destination: കളിക്കളം ഫുട്ബാൾ ടർഫ്‌ പെരിയംബലം, പുളിക്കൽ, മലപ്പുറം Dist. സ്നെഹത്തോടെ

ഓരോ ദിവസവും പ്രതീക്ഷയുടെ പുലരിയവട്ടെ😍👏 എല്ലാവർക്കും ശുഭദിനം🤗🤗🤗🤗 🤗ജുമാ മുബാറക് ഫ്രണ്ട്സ്🤗

1week.മലപ്പുറത്തുള്ള റസാഖ്😂 2.week.കിളിനക്കോട് 😂 3.week.സതീശന്റെ മോൻ 😂😂 😂😂😂😂ഇനി ആരാണാവോ...😎

ടിക് ടോക്കിൽ മുഴുകിയിരിക്കുന്ന ഇപ്പോഴത്തെ പെണ്കുട്ടികൾക്കൊക്കെ എന്തിന്റെ കേടാണ്🙄 നല്ലൊരു ആപ്പ് നെ എല്ലാവരും കൂടി അലംബാക്കി😠 ഇപ്പൊ ലൈക്ക് മേടിക്കാൻ വേണ്ടി തുണി പൊക്കുകയും തെറി പറയുകയും ചെയ്യുന്ന പെണ്കുട്ടികളെ പറ്റി ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു🙄 വല്ലാത്ത ഒരു കാലം തന്നെ☺🙄

വണ്ടിയിൽ പെട്രോൾ അടിക്കുമ്പോഴും 🙄 മൊബൈലിൽ റീചാർജ് ചെയ്യുമ്പോഴും 🙄 കയ്യിൽ നിന്നും ക്യാഷ് പോകുമ്പോൾ ഭയങ്കര വിഷമമാണ്😉

പതിനഞ്ചുവർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ..!! മുഖ്യമന്ത്രിയായി ശ്രീ കമൽനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.. ❤ @RahulGandhi

ട്രോളുകൾ എന്നുമെന്റെ വീക്നെസ്സാണ്😎👏💪 മനസ്സിലെ വിഷമങ്ങളെല്ലാം മറന്നു ചിരിക്കാൻ ഈ ട്രോളുകൾക്കെ സാധിച്ചിട്ടുള്ളൂ🤗 ഞാൻ പോസ്റ്റ് ചെയ്യുന്ന ട്രോളുകൾ കൊണ്ട് ആർക്കെങ്കിലും മാനസികമായി എന്തെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണമെന്നു വിനീതമായി അപേക്ഷിക്കുന്നു 👬👫🤗👏

രാത്രി എന്നും മൊബൈലിൽ തോണ്ടിയിട്ടു കിടക്കാൻ 2 മണിയൊക്കെയാവും🙄🙄🙄🙄 ഇതൊരു രോഗമാണോ ഫ്രണ്ട്സ്😉 ഇതിൽ നിന്നും രക്ഷപെടാൻ ഞാൻ നോക്കിയിട്ട് ഒരു വഴിയേ കാണുന്നുള്ളൂ😉 ഒരു പെണ്ണ് കെട്ടുക😉😉😉😎💪 പിന്നെ ഉറക്കം വരുന്ന വഴി അറിയില്ല😉😉😉😆😆😆😆😆😆😆😆😆😆

2000 നു ശേഷം #മമ്മുക്ക ചെയ്ത എനിക് ഏറ്റവും ഇഷ്ടപെട്ടതും എന്റെ മനസ്സിൽ തട്ടിയതുമായ ചിത്രങ്ങൾ ഇവയാണ്😍👌 അരയന്നങ്ങളുടെ വീട്😊കാഴച്ച😊 വേഷം😊രാപ്പകൽ😊 കറുത്ത പക്ഷികൾ😊പളുങ്ക്😊 കയ്യൊപ്പു😊 പാലേരി മാണിക്യം😊പ്രാഞ്ചിയേട്ടൻ😊 വർഷം😊മുന്നറിയീപ്😊പത്തേമാരി😊👌 @mammukka Love u ഇക്കാ😍💪

ഡിഗ്രിക്ക് കൂടെ പഠിച്ച മിക്ക ആൾക്കാരും ഇപ്പൊ വല്യ നിലയിൽ ആണ്👬😃👌 നമ്മളൊക്കെ രാത്രി കിടക്കാൻ നേരത്തു മാത്രമാണ് വല്യ നിലയിൽ കേറുന്നത്😉(ഞാൻ കിടക്കുന്നത് വീടിന്റെ മുകളിലത്തെ മുറിയിലാണ്) എന്താല്ലേ 😉🤗👏 ഒരു നാൾ ഞാനും വല്യ നിലയിലാവും😉😎😎😎😎😎😎😎😎😎😎😃👏

കുറെ നാളത്തെ ആഗ്രഹമായിരുന്നു ഉച്ചക്കുള്ള ഫുഡ് കഴിച്ചിട്ടു ബെഡിൽ കിടന്നു ഒന്നു ഉറങ്ങാൻ😃😃😃😉😉 ഇന്ന് ഹർത്താൽ കാരണം അത് സാധിച്ചു😉😎👏💪 സാധാരണ ദിവസങ്ങളിൽ ഫുഡ് കഴിച്ചിട്ടു ഷോപ്പിലേക്കു ഓടറാണ് പതിവ്🙄☺😣

*BJP യുടെ 4 ഹർത്താലുകൾ* *1)19 ന് വീട്ടിൽ നിന്നും പോയ വ്യക്തി 17 ന്കൊല്ലപ്പെട്ടു:ജില്ലാ ഹർത്താൽ* *2) ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ച് പ്രശ്നം സൃഷ്ടിച്ച ഒരു ടീച്ചറെ അറസ്റ്റ് ചെയതു:സംസ്ഥാന ഹർത്താൽ* *3) സെക്രട്ടറിയേറ്റിന് മുൻപിൽ യുവമോർച്ചക്കാരുടെ കല്ലേറിൽ കൂടെ വന്ന ഒരു വനിത പ്രവർത്തക ക്ക് ഏറു കിട്ടി:ജില്ലാ ഹർത്താൽ* *4) ജീവിതം മടുത്ത് ഒരു വ്യക്തി ആത്മഹത്യ ചെയ്തു:സംസ്ഥാന ഹർത്താൽ*

നാളത്തെ ഹർത്താൽ കാരണം ശെരിക്കും ലോക് ആയി 🙄🙄 ഈ ആഴ്ച 2 ലീവായതു കാരണം🙄 കയ്യിലെ ക്യാഷ് ഒക്കെ തീരുമാനമായി കുറി ഉണ്ട് 🙄ബാങ്ക് അടവ് ഉണ്ട്🙄 ഇനി എവിടുന്നെങ്കിലും ഒപ്പിക്കണം😣 മനുഷ്യൻ അല്ലെങ്കിൽ തന്നെ എങ്ങനെയെങ്കിലും 2 അറ്റവും ഒപ്പിച്ചു ഓടിക്കൊണ്ടിരിക്കുകയാണ്🙄 ഹാ ആരോട് പറയാൻ👏

നാളെ ഹർത്താലാണെന്നു കേട്ടപ്പോഴേക്കും🙄 അതു വരെ ഉറങ്ങി കിടന്ന അങ്ങാടിയും ആൾക്കാരും എന്തു പെട്ടന്നാണ് ഉഷാറായത്🙄 എല്ലാവരുടെയും മുഖത്തു ഭയങ്കര സന്തോഷം 😠 ആർക്കും ഒരു പരാതിയും പരിഭവും ഇല്ല🤔 മലയാളികൾ എല്ലാരും ഹർത്തലിനോട് ഇപ്പൊ ഭയങ്കര അനുകൂല സമീപനമാണ്😠👏 ഇനി ഇതൊക്കെ എന്നു മാറാനാണ്

സംസ്ഥാനത്ത് നാളെ ബിജെപി ഹർത്താൽ...🙄🤔 എല്ലാ ഒടിയൻ മോഹൻലാൽ ഫാൻസും ബിജെപി യെ പ്രരാകും🙂

ബന്ധങ്ങൾ ജീവിതത്തിന്റെ സൗന്ദര്യമാണ് 👫👬😍👏 ഓർക്കാനും ഓർമ്മകൾ പങ്കുവെക്കാനും ശാസിക്കാനും സഹായിക്കാനും സ്വതന്ത്രമായി പെരുമാറാനും😊👍👌 എന്തും അന്യോന്യം പറയാനും പറ്റുന്ന നല്ല ബന്ധങ്ങളില്ലെങ്കിൽ ജീവിതം വരണ്ടു പോകും....🙄🙂 അതിനാൽ നല്ല ബന്ധങ്ങൾ എന്നും നില നിർത്തുക🤗🤗

ഭയങ്കര ചൊറിഞ്ഞ ഫീൽഡ് ആണ് ഞങ്ങളുടെ മൊബൈൽ ഫീൽഡ്🙄 മിക്ക ദിവസങ്ങളിലും ആൾക്കാരുമായി കച്ചറയും വർത്തമാനവും കാണും🙄 ആൾക്കാരുടെ സംശയങ്ങൾക്ക് മറുപടി കൊടുത്തു മനുഷ്യന്നു പ്രാന്തവും🙂 രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ ഇതു തന്നെ👏 എന്തൊക്കെ പറഞ്ഞാലും അവസാനം കുറ്റം മുഴുവൻ ഷോപ്പുകാർകാവും🤔

എല്ലാവരെയും പോലെ എനിക്കും ജീവിതത്തിൽ കുറച്ചു വിഷമങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട് 🙂🙂🙂🙂🙂 പക്ഷെ 2 വാക്കുകൾ ആണ് എന്റെയൊക്കെ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്☺ 👏👏👏👏👏 🤗എല്ലാം ശെരിയാവും🤗

മുകേഷ് അംബാനി കല്ല്യാണം വിളിച്ചിരുന്നു😉😃 ഷോപ്പിലെ തിരക്ക് കാരണം പോവാൻ പറ്റിയില്ല🙄🙄🙄🙄 ഇനി മൂപ്പര് പിണങ്ങുമോ🤔എന്തോ😎

ബിജെപിയുടെ നിരാഹാരസമരം അവസാനിപ്പിക്കാനാവശ്യപ്പെട്ട് ബിജെപി നടത്തിയ മാർച്ചിൽ ബിജെപിപ്രവർത്തകന്റെ കല്ലേറിൽ ബിജെപി പ്രവർത്തകയുടെ തലപൊട്ടിയതിൽ പ്രതിഷേധിച്ച് നാളെ തിരുവനന്തപുരത്ത് ബിജെപി ഹർത്താൽ !!!! നിലപാട് ഡാ

പടച്ചോനെ ഇതു പോലെ അലമ്പൊന്നും ഇല്ലാതെ വളരെ ഡീസന്റ് ആയി 😉🤗 എന്റെ കല്ല്യാണം നടത്തി തരണേ അല്ലാഹ്🤗 എന്റെ ഫ്രണ്ട്സിന് അന്ന് അൾഷിമേഴ്‌സ് വന്നാൽ കഴിച്ചിലായി😉😉😉😉😉😉😉😉😉😉😉😉😉

ഇന്നത്തെ ചങ്ക് ന്റെ കല്ല്യാണ പിക്‌സ് ഒന്നും Whatsapp ലു Status ആയി ഇട്ടിട്ടില്ല😉 ഇട്ടാൽ കുടുംബക്കാരും നാട്ടുകാരും കാണും😃💪 അവരുടെ ഇടയിൽ എനിക്കും എന്റെ ഗാംഗ് നും നല്ല പേരാണ്😉😉😉😉വെറുതെ എന്തിനാ ആ പേര് നമ്മളായിട്ടു കളയുന്നത്🙄 ബ്ലഡി ഗ്രാമവാസിസ്☺☺☺

മൊബൈൽ ഷോപ്പിലെ റീചാർജിന്റയും സർവീസ് ന്റെയും ഗ്യാപ്പിൽ കൂടി ട്വീറ്റ് ചെയ്യുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്😃 മിക്ക ട്വീറ്റ്സും റിസ്കി ആണ്😎💪 ഹോ എന്നെ സമ്മതിക്കണം😉😉😉

രാവിലെ ജോലിക്ക് പോയാൽ രാത്രി ആകും ഒന്നു ഫ്രീ ആവാൻ 🤗👌 പിന്നെ വീട്ടിൽ എത്തി ഒന്നു ഫ്രഷ് ആയി ഫുഡ് കഴിച്ചിട്ടു മൊബൈലിൽ തോണ്ടി ഒരു കിടത്തമുണ്ട്😃👌 അതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്😍😉👌 😊രാത്രി ഇസ്‌തം😊

വണ്ടിയുടെ ഇൻഷൂറൻസ് അടച്ചു വരുന്ന വഴിയാണ്🙄 (2250 ഫുൾ കവർ)Access 125 പല കമ്പനിക്കാരും പല റേറ്റ് ആണ് പറഞ്ഞതു🙄 ചിലർ വണ്ടിക്കു മാത്രമേ കൊടുക്കുന്നുള്ളു🙄 വണ്ടി ഓടിക്കുന്ന ആളിനും കൂടെയുള്ള ആളിനും കൊടുക്കുന്നില്ല ഫുൾ തട്ടിപ്പ് ആണ്🙄 ഞാൻ ഫുൾ അനേഷിച്ചു രണ്ടും ചേർത്തു ഇൻഷൂർ ചെയ്തു🤗

വീണ്ടും ഒരു തിങ്കളാഴ്ച🙄🙂🙂🤔🤔 ഹോ ഇജാതി ചടപ്പു😎😎😎😎😎😎 എന്നാലും എല്ലാവർക്കും നല്ലൊരു ശുഭദിനം നേരുന്നു😊👍👌

നിന്റെ നീല രജനികള്😊 നിദ്രയോടുമിടയവേ😊 ഉള്ളിലുള്ള കോവിലിലെ നട തുറന്നു കിടന്നു ആ ആ ആ ...🤗👌 അന്നു കണ്ട നീയാരോ ഇന്ന് കണ്ട നീയാരോ👫😃 എല്ലാമെല്ലാം കാലത്തിന് ഇന്ദ്രജാലങ്ങള്😊 ഒന്നാം രാഗം പാടി😊 ഒന്നിനെ മാത്രം തേടി😊 വന്നുവല്ലോ, ഇന്നലെ നീ👫👏 വടക്കുംനാഥന്റെ മുന്പില്😊