Skip to main content
എന്റയൊക്കെ ഓർമയിൽ കരിപ്പൂർ എയർപോർട്ടിൽ ഇന്നേ വരെ ഒരു വിമാന അപകടവും ഉണ്ടായിട്ടില്ല😞 ഇപ്പോ അതും സംഭവിച്ചു😑ലാൻഡ് ചെയ്യുമ്പോൾ നല്ല മഴ ഉണ്ടായിരുന്നു😑 ഒരു പക്ഷെ അതായിരിക്കും ഫ്ളൈറ്റ് തെന്നി വീഴാൻ കാരണം😞ആർക്കും ഒന്നും സംഭവിക്കാതിരിക്കട്ടെഎല്ലാരേയും ദൈവം രക്ഷിക്കട്ടെ👫
Popular posts from this blog
Comments
Post a Comment