Skip to main content
കൊറോണയെയും തിമിർത്ത് പെയ്യുന്ന മഴയെയും വകവെക്കാതെ ആംബുലൻസും വരുന്നതും നോക്കി നിൽക്കാതെ അപകടം പറ്റിയവരെ കിട്ടിയ വണ്ടിയിൽ എടുത്ത് കേറ്റി ആശുപത്ത്രികളിൽ എത്തിച്ച് രക്ഷാപ്രവർത്തനം ചെയ്ത നാട്ടുകാർക്ക് (കൊണ്ടോട്ടിക്കാർക്ക്) ഒരായിരം അഭിനന്ദനങ്ങൾ..!!!!💐💐❤️❤️♥️
Popular posts from this blog
Comments
Post a Comment