ഒന്നേ പറയാനുള്ളു Shafi Parambilനന്ദി...അഭിനന്ദനങ്ങൾ...അഭിവാദ്യങ്ങൾ..ഹീനമായ രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയാണ് നിങ്ങൾക്കെതിരെ നടക്കുന്ന സംഘടിത സൈബർ ഗുണ്ടകളുടെ ആക്രമണം.പിന്നെ, വിളറി പിടിച്ച നാലാംകിട വേട്ട പട്ടികൾ (അഭിനവ ഇടത് മാധ്യമ കുഴലൂത്തുകാർ അടക്കം) കുരച്ചു കൊണ്ടിരിക്കട്ടെ.അവരുടെ കരച്ചിൽ കണ്ട് ജനം വിലയിരുത്തട്ടെ.കേരളത്തിൽ ലൊക്ക്ഡൗൺ പ്രഖ്യാപിച്ച മുതൽ നിങ്ങള് നടത്തിയ നീണ്ട മാതൃകാപരമായ..നിസ്തുലമായ പ്രവർത്തനമാണ് അവരെ അസ്വസ്ഥരാക്കുന്നത്.. അതിന്റെ അങ്കലാപ്പാണ് സഖാക്കളുടെയും അവരുടെ മാധ്യമ ചവറുകളുടെയും ഭാഗത്ത് നിന്ന് കാണുന്നത്. അത് മനസ്സിലാക്കാനുള്ള വിവേകം പാലക്കാട്ടേയും കേരളത്തിലേയും ജനങ്ങൾക്കുണ്ട് എന്നതിൽ ഒട്ടും സംശയമില്ല.മനസാക്ഷിയും മനുഷ്യത്വവുമുള്ള കേരള സമൂഹം നിങ്ങൾക്കൊപ്പം തന്നെയുണ്ട്. ജനങ്ങളാണ് തന്നെക്കാൾ വലുത് എന്ന് ചിന്തിക്കുകയും, അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണു് ജനപ്രതിനിധി എന്ന സ്ഥാനം ലഭിക്കുന്നത്. താങ്കളുടെ നേതൃപാടവത്തിൽ യൂത്ത് കെയർ നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിന്റെ ഏടുകളിൽ സ്വർണ്ണ ലിപികളാൽ തന്നെ എഴുതിചേർക്കപ്പെടും.സമൂഹനന്മയ്ക്കും, നാടിന്റെ വികസനവളർച്ചയ്ക്കും , മനസ്സറിഞ്ഞു പ്രവർത്തിക്കുന്ന, ജനമനസ്സിൽ ഇടം നേടി, നന്മയ്ക്കൊപ്പം പ്രായഭേദമന്യേ, ജാതിഭേദമന്യേ, രാഷ്ട്രീയഭേദമന്യേ പ്രവർത്തിക്കുന്ന ഷാഫി പറമ്പിൽ, നിങ്ങൾക്ക് ഒരായിരം അഭിവാദ്യങ്ങൾ...🇮🇳

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍