Skip to main content
പെരുന്നാൾ നിസ്ക്കാരം കഴിഞ്ഞു😊 ഇനി ഉമ്മാടെ സ്പെഷ്യൽ പുട്ടും ബീഫും കഴിക്കട്ടെ😃💪അതു കഴിഞ്ഞു ഒരു ഗ്ലാസ് സേമിയ പായസം😍👌പിന്നൊരു നൈസ് ഉറക്കം😀അതു കഴിഞ്ഞു ഉച്ചക്കു നല്ല കോഴി ബിരിയാണി കഴിക്കണം😊പിന്നെ ഉച്ചക്ക് ഉപ്പാന്റെ കൂടെ രണ്ടു പെങ്ങൾസ് ന്റെയും വീട്ടിലേക്കു പോണം👫👏
Popular posts from this blog
Comments
Post a Comment