Skip to main content
നിങ്ങൾ സ്ഥിരമായിട്ടു ഇടുന്ന ട്വീറ്റ് ഒരുപാട് ആളുകൾ കണ്ടിട്ടും അതിനെ മൈൻഡ് ചെയ്യാതെ പോകാറുണ്ടോ?എങ്കിൽ നിങ്ങൾ ഏതേലും രാഷ്ട്രീയ പാർട്ടി ചെയ്ത കുറ്റങ്ങൾ ട്വീറ്റ് ചെയ്താൽ മതി😃ഇന്നേ വരെ മൈൻഡ് ചെയ്യാത്ത ആളുകൾ വരെ വന്നു അഭിപ്രായം പറയും👫😛അതാണ് മ്മളെ മല്ലു ടീൽ😎അനുഭവം ഗുരു😅👫
Popular posts from this blog
Comments
Post a Comment