Skip to main content
സ്ഥിരമായിട്ടു ജോലിക്കു പോകുമ്പോൾ ജോലിയിലെ ഓരോ പ്രശ്നങ്ങൾ ഫേസ് ചെയ്യുമ്പോൾ ഇതൊക്കെ ഇട്ടെറിഞ്ഞിട്ടു പോകാൻ തോന്നും😏ഹാ പിന്നെ ജീവിക്കാൻ ക്യാഷ് വേണമല്ലോ എന്നോർക്കുമ്പോൾ എന്റെ ദേഷ്യം 8 ആയി മടക്കി പോക്കറ്റിൽ വെക്കും😅ഹാ കുറേ ക്യാഷ് ഉണ്ടാക്കിയിട്ടു വേണം കുറെ നാൾ ചുമ്മാ ഇരിക്കാൻ😛
Popular posts from this blog
Comments
Post a Comment