ഒന്ന് തൗബ ചെയാം ഇൻശാഅല്ലാഹ് ബിസ്മിലാഹി റഹ്‌മാനി റഹീം അള്ളാഹുമ്മ സ്വല്ലിഅലാ സയ്യിദിനാ മുഹമ്മദ്..അസ്തഹുഫിറുള്ള അൽ അള്ളീം, ‏അസ്തഹുഫിറുള്ള അൽ അള്ളീം, ‏അസ്തഹുഫിറുള്ള അൽ അള്ളീം, ‏അൽ കരീം അ റഹിം. ‏അല്ലഴി ലാഹിലാഹ. ‏ഇല്ലഹുവാൽ അയ്യുൽ ഖിയ്യ്യും ഞങ്ങളുടെ തമ്പുരാനേ.. ‏ഞങ്ങള്‍ ‏നിന്നോട് അറിഞ്ഞു ചെയ്ത ദോഷങ്ങളെ തൊട്ടും, ‏അറിയാതെ ചെയ്ത ദോഷങ്ങളെ തൊട്ടും, ‏മറച്ചു ചെയ്ത ദോഷങ്ങളെ തൊട്ടും,പരസ്യമായി ചെയ്ത ദോഷങ്ങളെ തൊട്ടും, ‏എല്ലാ വന്‍ദോഷങ്ങളെ തൊട്ടും, ‏എല്ലാ ചെറുദോഷങ്ങളെ തൊട്ടും ഞങ്ങളെല്ലാവരും നിന്നോട് പേടിച്ചു ഖേദിച്ചു മടങ്ങുന്നു തമ്പുരാനേ..ഇത് വരെ ചെയ്ത ദോഷങ്ങളെ തൊട്ട് നിന്നോട് ഞങ്ങള് പൊറുകാലിനെ ചോദിച്ചു.തൗബയുടെ വാതിക്കൽ വന്നിരിക്കുന്നു തമ്പുരാനെ.... ‏😰ഞങ്ങളുടെ തമ്പുരാനേ.. ‏ഞങ്ങൾ ഞങ്ങളുടെ തടിയോട് അനേകം കുറ്റവും ദുര്‍മര്യാദയും ഏറ്റമേറ്റം ചെയ്തു നടന്ന. ‏ചീത്ത അടിയാറുകാളാവുന്നു തമ്പുരാനേ... ‏ഇപ്പോള്‍ ‏നിന്‍റെ റഹ്മത്തെന്ന തൌബയെന്ന വാതില്‍ക്കല്‍ ‏ഞങ്ങളെവല്ലാരും ഖേദിച്ചു മടങ്ങി വന്നിരിക്കുന്നു തമ്പുരാനേ..നീ ഞങ്ങളുടെ ദോഷത്തിനെ പൊറുത്ത് തൌബയെ ഖബൂല്‍ ‏ചെയ്യണം തമ്പുരാനേ.....നിന്‍റെ കൃപ കൊണ്ടും, ‏നീ ജഹന്നമെന്ന നരകത്തിനെ തൊട്ടും ഞങ്ങളെ സലാമത്താക്കണം തമ്പുരാനേ..നീ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഈ തൌബയും നേര്‍വഴിയും ദീനുല്‍ ‏ഇസ്ലാമും തന്നതില്‍ ‏പിറകെ അതിനെ വിട്ടു ഞങ്ങളുടെ ഖല്‍ബിനെ തട്ടിത്തെറിപ്പിച്ച നിന്‍റെ ശത്രുവായ ശൈത്താന്‍ ‏ഇബ്ലീസിന്‍റെ ചെല്ലു കൊളെളയും ചേലു കൊളെളയും നീ ഞങ്ങളെ ആക്കി കളയല്ല തമ്പുരാനേ..നീ നിന്‍റെ പക്കല്‍ ‏നിന്നുളള റഹ്മത്തിനെയും ബർക്കത്തിനെയും ഞങ്ങളെല്ലാവരിലും എത്തിച്ചു തരണം തമ്പുരാനേ..നീ ഞങ്ങളെ എല്ലാവരെയും ഈമാനോട് കൂടി മരിപ്പിച്ചു, ‏ഖബറില്‍ ‏അകം കടത്തി, ‏ഖബറില്‍ ‏നിന്ന് രണ്ടാമത് ഹയാത്തിട്ടു മഹ്ശറ കൊളെള യാത്രയാക്കിയാല്‍ ‏ഞങ്ങളുടെ എല്ലാവരുടെയും നന്‍മയും തിന്‍മയും എഴുതപ്പെട്ട ഏട് കിതാബിനെ നീ.. ‏ഞങ്ങളെല്ലാവരുടെയും വലം കയ്യില്‍ ‏തരുവിപ്പിച്ചു നിന്‍റെ ആലത്തിനു കാരണമാക്കപ്പെട്ട നബിമുഹമ്മദ്‌ ‏മുസ്തഫാ ‎*ﷺ* ‏തങ്ങളുടെ ശഫാഹത്തില്‍ ‏ഒരുമിച്ചു കൂട്ടി സ്വര്‍ഗത്തില്‍ ‏അകം കടത്തി. ‏നിന്‍റെ ലിഖാഹിനെയും ആദരവായ നബി ‎*ﷺ* ‏തങ്ങളുടെ തൃകല്യാണത്തിനെയും ഞങ്ങളുടെ രണ്ട് കണ്ണ് കൊണ്ട് കാണുവാനും അതില്‍ ‏കൂടുവാനും ഏറ്റമേറ്റം ഉദവി ചെയ്യണം തമ്പുരാനേ..ബി ഹക്ക് ലാഹിലാഹ ഇല്ലാള്ളഹ്‌ ‏മുഹമ്മദ് റസൂലുള്ള. (3)പടച്ചോനെ.... ‏ഞങ്ങൾ എല്ലവർക്കും അള്ളാഹുവേ.... ‏നിന്റെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടാൻ തൗഫീക്ക് നീ ഞങ്ങൾക്ക് നൽകണേ റഹ്മാനയാ തമ്പുരാനേ..ചെറുപ്പം മുതൽ നമ്മെ പോറ്റി വളർത്തി വലുതാക്കിയ നമ്മുടെ മാതാ പിതാക്കന്മാരോട്‌ ‏കരുണ നീ കാണിക്കേണം തമ്പുരാനേ.നമ്മുടെയും നമ്മുടെ സ്നേഹിതന്മാരുടെയും എല്ലാ പ്രര്‍ത്ഥനകളും നീ കബൂലാകി കൊടുക്കണം തമ്പുരാനേ.നമ്മുടെയും നമ്മുടെ ബന്ധു മിത്രാതികളുടെയും ഞങ്ങളോട് ദുആ വസിയത് പറഞ്ഞേല്പിച്ചവരുടെയും. ‏ആഗ്രഹങ്ങളിൽ നീ ഖൈർ നൽകി അനുഗ്രഹിക്കണം.... ‏തമ്പുരാനെ. ‏രോഗങ്ങൾ. ‏മാറ്റി ശിഫ നൽകണം റബ്ബേ.... ‏പടച്ചോനെ.. ‏ഞങ്ങളുടെയും.ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള വരെയും കടങ്ങൾ ഉള്ള കുട്ടത്തിൽ നിന്ന് നീ മോചിപ്പിക്കണം തമ്പുരാനേ റബ്ബേ...ഞങ്ങളെ നീ അഹങ്കാരികൾ ആകരുത് റബ്ബേ.ഞങ്ങളെ പലിശ കൊടുക്കന്നവരിലും വാങ്ങുന്നവരിലും പെടുത്തല്ലേ നാഥാ.. , ‏എല്ലാ ഇടപാടുകളിലും നിന്റെ റഹ്മതിന്റെ നോട്ടം. ‏നൽകി അനുഗ്രഹിക്കണം.തമ്പുരാനേ..... ‏റബ്ബേ അറിഞ്ഞും അറിയാതെയുമുള്ള എല്ലാ തെറ്റുകളും പൊറുത്ത് തരേണമേ.. ‏അല്ലാഹ്....ഞങ്ങള്‍ക്ക് നീ ഹലാലായ സമ്പത്ത് മാത്രം പ്രധാനം ചെയ്യേണം തമ്പുരാനേ.നീ ഞങ്ങളെ ഹറാമായ ധനത്തിൽ നിന്നും ഒഴിവാക്കി പിന്തിപ്പിച് തരേണമേ റബ്ബേ... ‏റഹ്മാനും റഹീമും ആയാ റബ്ബേ...എല്ലാം കാണുന്നവനും കേൾക്കുന്നവനും. ‏നീയാണ് റബ്ബേ.. ‏മാരകമായ അസുഖത്തിൽ നിന്ന് നീ ഞങ്ങളെ എല്ലാവരെയും കാക്കേണം. ..തമ്പുരാനെ. ..... ‏റബ്ബേ. ‏ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഈമാനോട്‌ ‏ഉള്ള.ആഫിയത്തും ആരോഗ്യവും സന്തോഷവും സമാധാനവും റഹ്മത്തോടെയും ബര്‍ക്കത്തോടെയും ഉള്ള ദീർഗായുസ്സ് പ്രധാനം ചെയ്യേണം തമ്പുരാനേ. . ‏റബ്ബേ.. ‏മാരകമായ അസുഖങ്ങളെ തന്ന് പരീക്ഷിക്കരുത് റബ്ബേ..മരിക്കുന്ന സമയത്ത് നിന്റെ കലിമ ചൊല്ലി മരിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് തരേണമേ തമ്പുരാനേ.റബ്ബേ.. ‏മരിച്ചു കിടക്കുമ്പോൾ ഞങ്ങളെ എല്ലാവാടെയും ഖബര്‍ ‏സ്വർഗ്ഗ പൂന്തോപ്പ് ആക്കി തരണം തമ്പുരാനേ...റബ്ബേ.. ‏ജീവിതത്തിലും മരണ സമയത്തും റസൂൽ ‎*ﷺ* ‏തങ്ങളെ കാണുവാനുള്ള ഭാഗ്യം നൽകണം തമ്പുരാനേഈമാനോട് കൂടി മരിക്കുവാനുള്ള തൗഫീഖ് നല്കേണമേ നാഥാ.. ‏റബ്ബേ എല്ലാ അപകടങ്ങളെ തൊട്ടും കാക്കേണമേ റബ്ബേ...ഞങ്ങളുടെ മക്കളിൽ ദുനിയാവിലും ആഖിറത്തിലും ഖൈര്‍ ‏ആയ ജീവിതം പ്രധാനം ചെയ്യേണമേ..തമ്പുരാനേ.ഞങ്ങളുടെ മക്കളെ നല്ല സ്വാലിഹായ മക്കൾ ആക്കേണം തമ്പുരാനേ.ദുനിയാവിലേക്കും ആഖിറത്തിലേക്കും ഉപകരിക്കുന്ന മക്കള്‍ആക്കി മാറ്റണം. ‏തമ്പുരാനേ.എല്ലാ ഹലാലായ ആഗ്രഹങ്ങളെയും സഫലീകരിച്ച് നല്കേണമേ.. ‏റബ്ബേ...റബ്ബേ നീ ഞങ്ങൾ എല്ലാവരെയും നരകത്തെ തൊട്ട് കാക്കേണമേ...നാഥാ.. ‏ഞങ്ങൾക്ക് നീ ജന്നത്തുൽ ഫിർദൌസ് നൽകണം ‎.അള്ളാ.റബ്ബേ നീ ഞങ്ങൾക്ക് അറിഞ്ഞും അറിയത്തെയും ഉണ്ടാവുന്ന മാരക മായ രോഗത്തിനെ നീ ഞങ്ങളിൽ നിന്ന് തട്ടി മാറ്റാണെ. ‏തമ്പുരാനേ.ഞങ്ങളുടെ മാതാപിതാക്കളിൽ പലരും. ‏രോഗം കൊണ്ട് വിഷമിക്കുന്നവർ ഉണ്ട് റബ്ബേ.. ‏അവര്‍ക്ക് നീ ശിഫ കൊടുക്കണം റബ്ബേ..നമ്മുടെ കുടുംബത്തിൽ പലരും ഇന്ന് നമ്മോട് കൂടെ ഇല്ല റബ്ബെ... ‏അവരുടെ ഖബറിടം വിശാലമാക്കി കൊടുക്കേണം തമ്പുരാനേസന്താനം ഇല്ലാത്തവര്‍ക്ക് നല്ല സ്വാലിഹായ സന്താനം പ്രധാനം ചെയ്യേണമേ.. ‏അള്ളാ.നമ്മുടെ എല്ലാവരുടെയും ജോലിയിലും ബിസിനസ്സിലും ഖൈറും ബർക്കത്തും പ്രധാനം ചെയ്യേണമേ..തമ്പുരാനേ. ‏പടച്ചോനെ.... ‏നമ്മുടെ കുടുംബത്തിൽ മാരകമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരുണ്ട്. ‏റബ്ബേ.. ‏അവർക്ക്‌ ‏പൂർണ്ണ ശിഫയാകി കൊടുക്കേണം. ‏റബ്ബേ.റബ്ബേ കുടുംബത്തിൽ പരസ്പരം സ്നേഹവും സഹൃദവും ഐക്യവും നല്‍കുകയും നില നിർത്തുകയും ചെയ്യേണമേ..തമ്പുരാനേ..മരിക്കുമ്പോൾ ഉമ്മയുടെയും ഉപ്പയുടെയും പൊരുത്തത്തോടെ മരിപ്പിക്കേണമേ റബ്ബേ..പടച്ചോനെ.... ‏ഞങ്ങളുടെ മനസ് ശുദ്ധീകരിക്കുകയും അസൂയ മുതലായ കാര്യങ്ങൾ എടുത്ത് കളയുകയും ചെയ്യേണമെ.. ‏റബ്ബേ... ‏റബ്ബേ.. ‏😰ഞങ്ങളുടെ സന്താനങ്ങൾക്ക് ഞങ്ങളോടുള്ള സ്നേഹം എന്നും നില നിര്‍ത്തേണമേ.. ‏നാഥാ.. ‏ഞങ്ങളുടെ കുടുംബത്തെയും, ‏സന്താനങ്ങളേയും, ‏തലമുറകളെയും റബ്ബ് ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ പെടുത്തേണമേ.. ‏തമ്പുരാനേ.ഇത് വരെ ചെയ്ത ദോഷങ്ങളെ തൊട്ട് നീ ഞങ്ങള്ക്ക് പൊറുത്ത് തരേണമേ.. ‏റബ്ബേ...പെട്ടന്ന് ഉള്ള മരണത്തെ തൊട്ട് കാക്കേണമേ.. ‏നാഥാ..... ‏പെട്ടന്നുള്ള മരണത്തെ തൊട്ട്, ‏ഞങ്ങളുടെ വിധവകളും മക്കളെ യതീമും ആകിയേക്കല്ലേ....തമ്പുരാനേറസൂൽ സ്വല്ലല്ലാഹു അലൈഹിവ സല്ലമ തങ്ങളുടെ ശഫാഹത് ഞങ്ങൾക്ക് നല്കേണമേ..നാഥാ. . ‏റസൂലിന്റെ ‎*ﷺ* ‏പേരിൽ എല്ലാ ദിവസവും ‎"സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ ‏സ്വല്ലല്ലാഹു അല്ലൈഹിവ സല്ലം ‎" ‏എന്ന സ്വലാത്ത് എങ്കിലും ചൊല്ലുവാനുള്ള മനസ്സ് പ്രധാനം ചെയ്യണം. ‏തമ്പുരാനേ. ‏ആമീന്‍ ‏യാ റബ്ബല്‍ ‏ആലമീന്‍റബ്ബനാ ആത്തിന ഫിദ്ദുന്‍യാ ഹസനത്തന്‍ ‏വഫില്‍ ‏ആഖിറത്തി ഹസനത്തന്‍ ‏വഖിനാ അദാബന്നാര്‍...ആമീൻ ഈ ദുആ എല്ലാവരിലും എത്തിച്ചവരിൽ അതിനുള്ള തക്കതായ പ്രതിഫലം നല്കേണമേ.. ‏റബ്ബേ... ‏ആമീൻ ആമീനാ ബി റഹ്മത്തിക്ക യാ അർഹമ റാഹിമീൻ. *സ്നേഹത്തോടെ നിങ്ങളുടെ ദുആയിൽ എന്നെയും കുടുബത്തെയും ഉൾപ്പെടുത്തണം എന്ന് താഴ്മയോടെ. ‏അഭക്ഷിക്കുന്നു ‎* ‏അസ്സലാമുഅലൈക്കും ‎**(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍