Posts

Showing posts from May, 2020

#മെയ്31_ലോക_പുകയില_വിരുദ്ധദിനം🚭🚭❌❌ആദ്യം അവൻ എന്നെ പുകച്ചുതുടങ്ങി ഞാൻ പതിയെ അവനെയും..👺👹ഓരോതവണയും 🚬എന്നെ ചുണ്ടോടു ചേർത്തപ്പോളുള്ള വെളുത്ത പുകയുടെ മറവിൽ സ്വയം എരിയുന്നതു നീ മറന്നുവോ മനുഷ്യാ..‼️‼️😌😌

Image

അപ്പോ #കൊറോണ ഈ അടുത്ത കാലത്തൊന്നും പോകുന്ന ലക്ഷണമില്ല മക്കളെ🙄👫നമ്മൾ #കൊറോണ യുമായി പൊരുത്തപ്പെട്ടു പോകേണ്ടി വരും🤔അതേ ഒരു വഴിയുള്ളൂ🙄#കൊറോണ കാരണം പ്രകൃതി നന്നായിബട് ഒരുപാട് ആളുകൾക്ക് ഒരുപാട് നഷ്ടങ്ങൾ നൽകിക്കൊണ്ടാണ് കൊറോണയുടെ ഈ പോക്ക്😞👫ഇനിയങ്ങോട്ട് എന്താവുമോ എന്തോ👫

Image

അവന്മാരുടെ ഒരു കോപ്പിലെ മധ്യ നയം😤മദ്യം കഴിച്ചു ആളുകൾ മരിച്ചാലോ കുടുംബം തകർന്നാലോ ഒന്നും ഒരു കുഴപ്പവുമില്ല😞അപ്പോഴും ടാക്‌സ് മുക്ക്യം ബിഗിലെ😤LDF വരും എല്ലാം ശെരിയാവും🙄ഇതിനെയും സപ്പോർട്ട് ചെയ്യാൻ കുറെ ഊളകളുണ്ടാവും😤

Image

നമ്മൾ ചെയ്യുന്ന ജോലിയുടെ സുഖം നമ്മൾ അറിയണമെങ്കിൽ നമ്മൾ അതിനേക്കാൾ റിസ്‌ക്കുള്ള പണി എടുക്കണം😉അതു ഞാൻ ഇന്ന് രാവിലെ ശെരിക്കുമറിഞ്ഞു😞ചായ പോലും കുടിക്കാതെ 8 മണി മുതൽ 9 മണി വരെ ഹോളോബ്രിക്‌സ് ഒറ്റക്ക് എടുത്തു വെക്കലായിരുന്നു💪ഹാ ഇന്ന് ആയത് നന്നായി നാളെ സൺഡേ ആയിട്ടു ഉറങ്ങാമല്ലോ😃

Image

പെങ്ങളെ മോൻ ദിലു യൂട്യൂബ് നോക്കിയിട്ട് പേപ്പർ കൊണ്ടു ഉണ്ടാക്കിയ ഐറ്റം😃👬👌

Image

സാധാരണക്കാരന്റെ കടയിൽ ആള് കൂടിയാൽ പോലീസ് വന്നു ആദ്യം ഞെട്ടിച്ചിട്ടു വാർണിങ് തരും🙄പിന്നെയും ആള് കൂടിയാൽ ഫൈൻ ഇടും🙄ബട് ഇതേ രീതി എന്തേ ബീവറേജിൽ നടപ്പാക്കുന്നില്ല🤔😞ഇവിടെയുള്ള ബാറിലൊക്കെ ഒടുക്കത്തെ തിരക്കാണ്🙄പോലീസുകാർ കണ്ടിട്ടു പോലും മൈൻഡ് ചെയ്യുന്നില്ല🙄ആരോട് പറയാൻ😞

ഹവ്വാ മോൾ ഇസ്തം😍❤👫👏

Image

ഹവ്വാപ്പി ഇസ്തം👫❤

Image

ചങ്ക് ബാവന്റെ കൂടെ ഒരു night പിക്👬❤👏

Image

അഴകിൻ വസന്തമേ❤അനുരാഗ രൂപിണി👫ചന്ദ്രിക ചാറിൽ കുളിച്ചു വാനുംശബ്നയും അനീഷും മായിടാംമൊഴിയിൽ മാധുവുമായി💙 സുര ലോക റാണിയായി👫ചന്ദനക്കാറ്റിൽ ഒഴുകുവാനായി അനീഷും ശബ്‌നയുമായിടാം😃#ഹാപ്പി ബർത്ഡേ മൈ ഡിയർ ബെസ്റ്റി@shabnaneeshലൈഫ് ലെന്നും ഹാപ്പിയായിരിക്കാൻ രണ്ടാൾക്കും കഴിയട്ടെ😍

@revathy_nidhi ഹാപ്പി ബർത്ഡേ മൈ ഡിയർ ചങ്കത്തി നിധി😍👫👏ട്വിറ്റെർ ലെ ഒരേയൊരു രാജാവിന്സന്തോഷം ജനന്മദിനം😅ലൈഫിൽ ഒരുപാട് കാലമായി ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം അടുത്ത ബർത്ഡേ ക്കു മുൻപായി നിധിയിലേക്ക് എത്തിച്ചേരട്ടെ😍👫👏

Image

@shabnaneesh ഹാപ്പി ബർത്ഡേ 2 u My ഡിയർ ബെസ്റ്റി😍മ്മളെ ചങ്കത്തി ഷെബു മോൾ😃👫ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങളൊക്കെ നടന്നു കൊണ്ടു അന്നും ഇന്നും എന്നും സന്തോഷത്തോടെ ജീവിക്കാനുള്ള ഭാഗ്യം പടച്ചോൻ ഷെബൂനു നൽകട്ടെഷെബു കരഞ്ഞതു കണ്ടിട്ടു😃ഷെബൂന്റെ ഉമ്മിച്ചാ ചിരിച്ച ഡേ😍#HappyBirthday

Image

മൊബൈൽ ന്റെ ഓണ് ഓഫ് സ്വിച്ച്‌ കേടു വന്നു😞ഇപ്പോ അതു അഴിച്ചു നന്നാക്കി😃💪

Image

ബീവറേജ് ന്റെ ഒരു കോപ്പിലെ ആപ്പ് കാരണം മനുഷ്യന്റെ സ്വാസ്ഥത നഷ്ടപ്പെട്ടു😞😄രാവിലെ മുതൽ ഫുൾ ആൾകാർ (ചെറുപ്പക്കാർ മുതൽ പ്രായമുളവർ വരെ ഷോപ്പിലേക്ക് ആപ്പ് സെറ്റ് ചെയ്യാൻ വരുകയാണ്)😏ഞാൻ ഈ ആപ്പ് ഫസ്റ്റ് ആയിട്ടാണ് കാണുന്നത്🤔പിന്നെയല്ലേ ഇതിൽ നിന്നും കള്ളു ബുക്ക് ചെയ്യുന്നത്😅അവസ്ഥ

Image

ഇന്നത്തെ കാലത്ത്ജീവിക്കാൻ പണം തന്നെ വേണം🤗അതു കൊണ്ടു മാത്രമാണ്മനസ്സിലെ മടിയൊക്കെ മാറ്റി വെച്ചു😛ഞാനൊക്കെ പണിക്കു പോണത്😅മ്മളെ ആഗ്രഹം 3 നേരം ഫുഡ് ഒകെ കഴിചിട്ടു സുഖമായി ഉറങ്ങി ബാക്കിയുള്ള ടൈം കറങ്ങി നടക്കാനാണ്😛🏃ശോ എന്തു നല്ല നടക്കാത്ത ആഗ്രഹം😉ല്ലേ പഞ്ച പാവം ഞാൻ😄🏃🏃 https://t.co/FpB2fGlpP9

നിങ്ങൾ സ്ഥിരമായിട്ടു ഇടുന്ന ട്വീറ്റ് ഒരുപാട് ആളുകൾ കണ്ടിട്ടും അതിനെ മൈൻഡ് ചെയ്യാതെ പോകാറുണ്ടോ?എങ്കിൽ നിങ്ങൾ ഏതേലും രാഷ്ട്രീയ പാർട്ടി ചെയ്ത കുറ്റങ്ങൾ ട്വീറ്റ് ചെയ്താൽ മതി😃ഇന്നേ വരെ മൈൻഡ് ചെയ്യാത്ത ആളുകൾ വരെ വന്നു അഭിപ്രായം പറയും👫😛അതാണ് മ്മളെ മല്ലു ടീൽ😎അനുഭവം ഗുരു😅👫

ഇലക്കുറി ചാന്തും കൊണ്ടെ തിരുമുടി പൂവും കൊണ്ടേഇളവെയിൽ നാളം പോൽ നീയെന്നെ പുൽകാൻ വാ❤കുന്നിക്കുരുക്കുത്തിയായ് നല്ല മഞ്ഞകണിക്കൊന്നയായ്താമരപ്പൂവരിമ്പായ് നല്ല തങ്ക കിനാവൊളിയായ്മെല്ലെ നല്ലോലത്തളിര് ഊഞ്ഞാലാടുന്നകുഞ്ഞാറ്റക്കിളിയായ്ആലോലം താലോലം❤ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന

Image

ആളുകൾക്ക് കൊറോണ യേക്കാൾ പേടി പോലീസ് നെയാണ്😉👫പോലീസ് ജീപ്പ് കാണുമ്പോൾ എല്ലാരും ഓടി മറയുന്നു☺അവർ പോയ ഉടനെ വീണ്ടും ഒരുമിച്ചു കൂടുന്നു👫😉എന്താല്ലേ😄👫കൊറോണ എഫക്ട്😎

SSLC പിള്ളേർ പരീക്ഷ കഴിഞ്ഞ് ഹാപ്പിയായി നടന്നു കൊണ്ടു പോകുന്ന കാഴ്ച കണ്ടു ഇരിക്കാണ്‌👫❤

ഹോ എന്തൊരു ചൂടാണ് പടച്ചോനെ😞ചൂട് കാരണം രാവിലെത്തെ കുളിക്ക് പുറമെ😄 ഉച്ചക്കും വൈകുന്നേരവും രാത്രിയും ഇപ്പോ മേത്തൂടെ വെള്ളം പാരുകയാണ്‌👫😊ഇങ്ങനെ പോയാൽ സോപ്പു ഉടനെ തീരും😃

ലൈഫിൽ ഏത്ര ഉയരത്തിൽ പറന്നാലും🤗തിരക്ക് പിടിച്ച ജീവിതത്തിൽ ജീവിക്കാനായി നെട്ടോട്ടം ഓടുമ്പോൾ ഇടക്കൊന്നു തിരിഞ്ഞു നോക്കാൻ മറക്കരുത്👫👏എന്നാലേ പിന്നിട്ട വഴികളും അനുഭവിച്ച കഷ്ടപ്പെടുകളുമൊക്കെ ഓർമയുണ്ടാവൂ❤👫👏#ലൈഫ്

Image

പെണ്കുട്ടികൾ ഏറ്റവും കൂടുതൽ സന്തോഷമായിരിക്കുന്നത് 😃👫സ്വന്തം വീട്ടിലേക് നിൽക്കാൻ വരുമ്പോഴാണ്❤😍അതൊരു ഗ്രീനായ ട്രൂത് ആണ്😃

Aap Jo Is Tarah Se TadapayengeAise Aalam Mein Pagal Ho JaayengeWoh Mil Gaya Jiski HumeinKab Se Talash ThiBechain Si in Saason MeinJanmon Ki Pyaas ThiJism Se Rooh MeinHum Utarne LageAap Ke Pyaar MeinHum Savarne LageDekh Ke Aap KoHum Nikhar Ne LageIs Kadar Aap Se👫

Image

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്ത് അങ്ങാടിപ്പുറത്ത് ഒരേ മണ്ണിൽ, ഒരുമിച്ചു നിൽക്കുന്ന രണ്ട് ആരാധനാലയങ്ങൾ തളി ക്ഷേത്രവും, അങ്ങാടിപ്പുറം ജുമാ മസ്ജിദും.. സെറ്റിട്ട താൽകാലിക കെട്ടിട രൂപങ്ങളെ പോലും വർഗീയതയുടെ തുലാസിൽ അളന്നു നോക്കുന്നവർ ഈ മണ്ണിലേക്ക് ഒന്ന് വരണം.. ഒരു മതിൽ കെട്ട് പോലുമില്ലാതെ മത സൗഹാർദ്ദത്തിന്റെ പ്രതിരൂപമായി നിൽക്കുന്ന ഈ കാഴ്ച ഒന്ന് കാണാൻ...

Image

വീട്ടിൽ വാർപ്പിന്റെ മുകളിൽ പുതുതായി ഉണ്ടായ മത്തൻ😃👫👏ഉമ്മാടെയും ഉപ്പാടെയും കഷ്ടപ്പാടിന്റെ ഫലം❤👌അപ്പൊ നാളെ മത്തൻ കറി😋#മത്തൻ ഇസ്തം❤💙👌

Image

7 മണിക് ചായ കുടിച്ചിട്ട് ഷോപ്പ് ക്ലോസ് ചെയ്യേണ്ട അവസ്ഥ🙄👬ഹാ വീട്ടിൽ പോയിട്ടു സുഖമായിട്ടു കിടക്കാം👫👏

ഹവ്വാപ്പി ഇസ്തം😍👫👏

Image

രണ്ടു അളിയന്മാരും ഒരുമിച്ചു വീട്ടിലേക്കു വന്നപ്പോൾ ഉമ്മാടെ പെരുന്നാൾ സ്‌പെഷ്യൽ ചെമ്മീൻ ബിരിയാണി ആൻഡ് കൂന്തൾ ഫ്രൈഅളിയൻ ഇസ്തം👬❤👏

Image

EidMubarak 👫👏

Image

താഴെ അടുക്കളയിൽ പോയിഈദ് സ്‌പെഷ്യൽ സേമിയ പായസം കുടിക്കട്ടെ😃👫👏🏃🏃🏃🏃🏃🏃🏃🏃

പെരുന്നാൾ നിസ്ക്കാരം കഴിഞ്ഞു😊 ഇനി ഉമ്മാടെ സ്‌പെഷ്യൽ പുട്ടും ബീഫും കഴിക്കട്ടെ😃💪അതു കഴിഞ്ഞു ഒരു ഗ്ലാസ് സേമിയ പായസം😍👌പിന്നൊരു നൈസ് ഉറക്കം😀അതു കഴിഞ്ഞു ഉച്ചക്കു നല്ല കോഴി ബിരിയാണി കഴിക്കണം😊പിന്നെ ഉച്ചക്ക് ഉപ്പാന്റെ കൂടെ രണ്ടു പെങ്ങൾസ് ന്റെയും വീട്ടിലേക്കു പോണം👫👏

Allahu Akbar Allahu❤Akbar Allahu Akbar❤La ilaha Illallah❤Wallahu Akbar Allahu Akbar❤Wa lil lahil hamd❤ജീവിത്തിൽ ആദ്യമായിട്ടാണ് പെരുന്നാൾ നിസ്ക്കാരം വീട്ടിൽ നിന്നും നിസ്കരിക്കുന്നത്🤗👫👏എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ചെറിയ #പെരുന്നാൾ ആശംസകൾ👫❤👏#eidmubarak

ട്വിറ്റെർ ലെ എന്റെ ട്വീപ്സിനും എന്റെ ഹൃദയം നിറഞ്ഞ#ചെറിയ #പെരുന്നാൾ ആശംസകൾ❤💙👫👏#EidMubarak 😍👬😛👫👏

Image

ഈദ് ഗാഹുകളും ആഹ്ലാദവും ആഘോഷങ്ങളും ഒത്തുകൂടലുകളും ഒന്നുമില്ലാത്ത ഒരു പെരുന്നാൾ..എല്ലാ പ്രിയപെട്ടവർക്കും*ചെറിയ പെരുന്നാൾ ആശംസകൾ*

#ഈദ് മുബാറക്👫👏

Image

#EidMubarakആഘോഷങ്ങളില്ലാത്ത ഒരു ചെറിയ പെരുന്നാൾ😞എല്ലാവരുടെയും👫❤ജീവിതത്തിൽ നന്മകൾ വിടരട്ടെ❤ ബന്ധങ്ങൾ ഊഷ്മളമാകട്ടെ💙 പ്രാർത്ഥനകളിൽ പരസ്പരം മറക്കാതിരിക്കട്ടെ👫😍👏വ്രത ശുദ്ധിയുടെ ഈ പരിശുദ്ധ വേളയിൽ😍എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ👫👏#Eid

Image

Team Cell 2 Cell 👬👏

Image

ജീവിതമാണ് ലഹരി❤💙👫👏So:😎Enjoy😍Every😊Day🤝Of😎Ur😍Life👫👏

Image

അങ്ങനെ ഒരു #റംസാൻ കൂടി വിട വാങ്ങുകയായി😞👫എല്ലാരുടെയും മനസ്സിൽ ഒരുപാട് സങ്കടങ്ങളിലൂടെയാണ് ഈ #റംസാൻ മാസം വന്നു പോയത്🙄ഹാ പോട്ടെ സാരല്യ എല്ലാം പടച്ചോന്റെ പരീക്ഷണങ്ങളാണ്👫🤗ഇനി അടുത്ത റംസാൻ മാസം വരെ ജീവിക്കാനുള്ള ഭാഗ്യം നമുക്കെല്ലാവർക്കും പടച്ചോൻ നൽകട്ടെ❤👫👏ആമീൻ💙#Ramzan

നാളെ #പെരുന്നാൾ ആവുമെന്ന് വിചാരിച്ചു എല്ലാരും വീട്ടിലേക്കുള്ള ഫുൾ സാധനങ്ങൾ വാങ്ങി പെരുന്നാൾനെ കാത്തിരുന്നു😃ബട് എല്ലാരുടെയും കാത്തിരിപ്പിനെ പടച്ചോൻ ഞാറാഴ്ച വരെ നീട്ടി തന്നു😄👫👌അത് കൊണ്ട് 30 നോമ്പും കിട്ടി❤പിന്നെആളുകൾക്ക് ടെൻഷൻ ഇല്ലാതെ പെരുന്നാൾ കൂടാനും കഴിയും😍#Eid

ഈ പഞ്ച പാവം 😉നിഷ്‌കുവായ മുഖത്തിന്😄👫😀സപ്പോർട്ടയും ആപ്പിളും തരുമോ ട്വീപ്സ്😉👫🏃🏃🏃🏃🏃🏃

Image

അപ്പൊ ചെറിയ പെരുന്നാൾ ഞാറാഴ്ച🤗👫👏

Image

സെൽഫി എടുക്കുമ്പോൾ ചിരി വന്നാൽ ഫോട്ടോ ദേ ഇങ്ങനെയിരിക്കും😉ടീം സെൽ 2 സെൽ👬👏

Image

അങ്ങനെ ഞാനും വെട്ടി പെരുന്നാൾ സ്‌പെഷ്യൽ ഹെയർ കട്ടിങ് 😉👫👏

Image

ജുമാ നിസ്‌കാരമില്ലാത്ത റമളാനിലെ അവസാനത്തെ വെള്ളിയാഴ്ച👫😞

എല്ലാ പെരുന്നാക്കും പെങ്ങളെ വീട്ടിൽ പോകുന്നതാണ്❤👫👏ഈ പെരുന്നാൾ സൺഡേ ആണെങ്കിൽ പെങ്ങളെ വീട്ടിൽ പോകാനും #ഹവ്വാപ്പിയെ കാണാനുംഓൾക്കു മിട്ടായി കൊടുക്കാനും😍#ഹാദിക്കും #ദിലുവിനും പെരുന്നാൾ പൈസ കൊടുക്കാനും കഴിയില്ല😞ഹാ പോട്ടെ സാരല്യ🤗മ്മളെ വീട്ടിൽ വന്നിട്ടു കൊടുക്കാം😃👫

Image

മുസ്ലീലിം ലീഗിന്റെ വക പെരുന്നാൾ കിറ്റ് കിട്ടി❤അൽഹംദുലില്ലാഹ്🤗👫👏

Image

നാളെത്തെ മെയിൻ ടാസ്‌ക് രാവിലെ സുബ്ഹി നിസ്ക്കാരിച്ചിട്ടു ബീഫ് വാങ്ങാൻ ഉപ്പാടെ കൂടെ ബൈക്കിൽ അങ്ങാടി വരെ പോണം🤗 എന്നതാണ്😄

♥️♥️നമ്മൾ ഓർക്കുമ്പോഴാണ് അവർ മരിക്കാതിരിക്കുന്നത് ♥️♥️മെയ് 21 സിസ്റ്റർ ലിനിയുടെ ഓർമ്മ ദിവസംSister Lini❣️ നിങ്ങളുടെ ഓർമ്മക്ക് മുൻപിൽ ഒരു പിടി സ്നേഹത്തിന്റെ പൂച്ചെണ്ടുകൾ 🌹💐💐💐

Image

ഒന്ന് തൗബ ചെയാം ഇൻശാഅല്ലാഹ് ബിസ്മിലാഹി റഹ്‌മാനി റഹീം അള്ളാഹുമ്മ സ്വല്ലിഅലാ സയ്യിദിനാ മുഹമ്മദ്..അസ്തഹുഫിറുള്ള അൽ അള്ളീം, ‏അസ്തഹുഫിറുള്ള അൽ അള്ളീം, ‏അസ്തഹുഫിറുള്ള അൽ അള്ളീം, ‏അൽ കരീം അ റഹിം. ‏അല്ലഴി ലാഹിലാഹ. ‏ഇല്ലഹുവാൽ അയ്യുൽ ഖിയ്യ്യും ഞങ്ങളുടെ തമ്പുരാനേ.. ‏ഞങ്ങള്‍ ‏നിന്നോട് അറിഞ്ഞു ചെയ്ത ദോഷങ്ങളെ തൊട്ടും, ‏അറിയാതെ ചെയ്ത ദോഷങ്ങളെ തൊട്ടും, ‏മറച്ചു ചെയ്ത ദോഷങ്ങളെ തൊട്ടും,പരസ്യമായി ചെയ്ത ദോഷങ്ങളെ തൊട്ടും, ‏എല്ലാ വന്‍ദോഷങ്ങളെ തൊട്ടും, ‏എല്ലാ ചെറുദോഷങ്ങളെ തൊട്ടും ഞങ്ങളെല്ലാവരും നിന്നോട് പേടിച്ചു ഖേദിച്ചു മടങ്ങുന്നു തമ്പുരാനേ..ഇത് വരെ ചെയ്ത ദോഷങ്ങളെ തൊട്ട് നിന്നോട് ഞങ്ങള് പൊറുകാലിനെ ചോദിച്ചു.തൗബയുടെ വാതിക്കൽ വന്നിരിക്കുന്നു തമ്പുരാനെ.... ‏😰ഞങ്ങളുടെ തമ്പുരാനേ.. ‏ഞങ്ങൾ ഞങ്ങളുടെ തടിയോട് അനേകം കുറ്റവും ദുര്‍മര്യാദയും ഏറ്റമേറ്റം ചെയ്തു നടന്ന. ‏ചീത്ത അടിയാറുകാളാവുന്നു തമ്പുരാനേ... ‏ഇപ്പോള്‍ ‏നിന്‍റെ റഹ്മത്തെന്ന തൌബയെന്ന വാതില്‍ക്കല്‍ ‏ഞങ്ങളെവല്ലാരും ഖേദിച്ചു മടങ്ങി വന്നിരിക്കുന്നു തമ്പുരാനേ..നീ ഞങ്ങളുടെ ദോഷത്തിനെ പൊറുത്ത് തൌബയെ ഖബൂല്‍ ‏ചെയ്യണം തമ്പുരാനേ.....നിന്‍റെ കൃപ കൊണ്ടും, ‏നീ ജഹന്നമെന്ന നരകത്തിനെ തൊട്ടും ഞങ്ങളെ സലാമത്താക്കണം തമ്പുരാനേ..നീ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഈ തൌബയും നേര്‍വഴിയും ദീനുല്‍ ‏ഇസ്ലാമും തന്നതില്‍ ‏പിറകെ അതിനെ വിട്ടു ഞങ്ങളുടെ ഖല്‍ബിനെ തട്ടിത്തെറിപ്പിച്ച നിന്‍റെ ശത്രുവായ ശൈത്താന്‍ ‏ഇബ്ലീസിന്‍റെ ചെല്ലു കൊളെളയും ചേലു കൊളെളയും നീ ഞങ്ങളെ ആക്കി കളയല്ല തമ്പുരാനേ..നീ നിന്‍റെ പക്കല്‍ ‏നിന്നുളള റഹ്മത്തിനെയും ബർക്കത്തിനെയും ഞങ്ങളെല്ലാവരിലും എത്തിച്ചു തരണം തമ്പുരാനേ..നീ ഞങ്ങളെ എല്ലാവരെയും ഈമാനോട് കൂടി മരിപ്പിച്ചു, ‏ഖബറില്‍ ‏അകം കടത്തി, ‏ഖബറില്‍ ‏നിന്ന് രണ്ടാമത് ഹയാത്തിട്ടു മഹ്ശറ കൊളെള യാത്രയാക്കിയാല്‍ ‏ഞങ്ങളുടെ എല്ലാവരുടെയും നന്‍മയും തിന്‍മയും എഴുതപ്പെട്ട ഏട് കിതാബിനെ നീ.. ‏ഞങ്ങളെല്ലാവരുടെയും വലം കയ്യില്‍ ‏തരുവിപ്പിച്ചു നിന്‍റെ ആലത്തിനു കാരണമാക്കപ്പെട്ട നബിമുഹമ്മദ്‌ ‏മുസ്തഫാ ‎*ﷺ* ‏തങ്ങളുടെ ശഫാഹത്തില്‍ ‏ഒരുമിച്ചു കൂട്ടി സ്വര്‍ഗത്തില്‍ ‏അകം കടത്തി. ‏നിന്‍റെ ലിഖാഹിനെയും ആദരവായ നബി ‎*ﷺ* ‏തങ്ങളുടെ തൃകല്യാണത്തിനെയും ഞങ്ങളുടെ രണ്ട് കണ്ണ് കൊണ്ട് കാണുവാനും അതില്‍ ‏കൂടുവാനും ഏറ്റമേറ്റം ഉദവി ചെയ്യണം തമ്പുരാനേ..ബി ഹക്ക് ലാഹിലാഹ ഇല്ലാള്ളഹ്‌ ‏മുഹമ്മദ് റസൂലുള്ള. (3)പടച്ചോനെ.... ‏ഞങ്ങൾ എല്ലവർക്കും അള്ളാഹുവേ.... ‏നിന്റെ സ്വർഗത്തിൽ ഒരുമിച്ച് കൂട്ടാൻ തൗഫീക്ക് നീ ഞങ്ങൾക്ക് നൽകണേ റഹ്മാനയാ തമ്പുരാനേ..ചെറുപ്പം മുതൽ നമ്മെ പോറ്റി വളർത്തി വലുതാക്കിയ നമ്മുടെ മാതാ പിതാക്കന്മാരോട്‌ ‏കരുണ നീ കാണിക്കേണം തമ്പുരാനേ.നമ്മുടെയും നമ്മുടെ സ്നേഹിതന്മാരുടെയും എല്ലാ പ്രര്‍ത്ഥനകളും നീ കബൂലാകി കൊടുക്കണം തമ്പുരാനേ.നമ്മുടെയും നമ്മുടെ ബന്ധു മിത്രാതികളുടെയും ഞങ്ങളോട് ദുആ വസിയത് പറഞ്ഞേല്പിച്ചവരുടെയും. ‏ആഗ്രഹങ്ങളിൽ നീ ഖൈർ നൽകി അനുഗ്രഹിക്കണം.... ‏തമ്പുരാനെ. ‏രോഗങ്ങൾ. ‏മാറ്റി ശിഫ നൽകണം റബ്ബേ.... ‏പടച്ചോനെ.. ‏ഞങ്ങളുടെയും.ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള വരെയും കടങ്ങൾ ഉള്ള കുട്ടത്തിൽ നിന്ന് നീ മോചിപ്പിക്കണം തമ്പുരാനേ റബ്ബേ...ഞങ്ങളെ നീ അഹങ്കാരികൾ ആകരുത് റബ്ബേ.ഞങ്ങളെ പലിശ കൊടുക്കന്നവരിലും വാങ്ങുന്നവരിലും പെടുത്തല്ലേ നാഥാ.. , ‏എല്ലാ ഇടപാടുകളിലും നിന്റെ റഹ്മതിന്റെ നോട്ടം. ‏നൽകി അനുഗ്രഹിക്കണം.തമ്പുരാനേ..... ‏റബ്ബേ അറിഞ്ഞും അറിയാതെയുമുള്ള എല്ലാ തെറ്റുകളും പൊറുത്ത് തരേണമേ.. ‏അല്ലാഹ്....ഞങ്ങള്‍ക്ക് നീ ഹലാലായ സമ്പത്ത് മാത്രം പ്രധാനം ചെയ്യേണം തമ്പുരാനേ.നീ ഞങ്ങളെ ഹറാമായ ധനത്തിൽ നിന്നും ഒഴിവാക്കി പിന്തിപ്പിച് തരേണമേ റബ്ബേ... ‏റഹ്മാനും റഹീമും ആയാ റബ്ബേ...എല്ലാം കാണുന്നവനും കേൾക്കുന്നവനും. ‏നീയാണ് റബ്ബേ.. ‏മാരകമായ അസുഖത്തിൽ നിന്ന് നീ ഞങ്ങളെ എല്ലാവരെയും കാക്കേണം. ..തമ്പുരാനെ. ..... ‏റബ്ബേ. ‏ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഈമാനോട്‌ ‏ഉള്ള.ആഫിയത്തും ആരോഗ്യവും സന്തോഷവും സമാധാനവും റഹ്മത്തോടെയും ബര്‍ക്കത്തോടെയും ഉള്ള ദീർഗായുസ്സ് പ്രധാനം ചെയ്യേണം തമ്പുരാനേ. . ‏റബ്ബേ.. ‏മാരകമായ അസുഖങ്ങളെ തന്ന് പരീക്ഷിക്കരുത് റബ്ബേ..മരിക്കുന്ന സമയത്ത് നിന്റെ കലിമ ചൊല്ലി മരിക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് തരേണമേ തമ്പുരാനേ.റബ്ബേ.. ‏മരിച്ചു കിടക്കുമ്പോൾ ഞങ്ങളെ എല്ലാവാടെയും ഖബര്‍ ‏സ്വർഗ്ഗ പൂന്തോപ്പ് ആക്കി തരണം തമ്പുരാനേ...റബ്ബേ.. ‏ജീവിതത്തിലും മരണ സമയത്തും റസൂൽ ‎*ﷺ* ‏തങ്ങളെ കാണുവാനുള്ള ഭാഗ്യം നൽകണം തമ്പുരാനേഈമാനോട് കൂടി മരിക്കുവാനുള്ള തൗഫീഖ് നല്കേണമേ നാഥാ.. ‏റബ്ബേ എല്ലാ അപകടങ്ങളെ തൊട്ടും കാക്കേണമേ റബ്ബേ...ഞങ്ങളുടെ മക്കളിൽ ദുനിയാവിലും ആഖിറത്തിലും ഖൈര്‍ ‏ആയ ജീവിതം പ്രധാനം ചെയ്യേണമേ..തമ്പുരാനേ.ഞങ്ങളുടെ മക്കളെ നല്ല സ്വാലിഹായ മക്കൾ ആക്കേണം തമ്പുരാനേ.ദുനിയാവിലേക്കും ആഖിറത്തിലേക്കും ഉപകരിക്കുന്ന മക്കള്‍ആക്കി മാറ്റണം. ‏തമ്പുരാനേ.എല്ലാ ഹലാലായ ആഗ്രഹങ്ങളെയും സഫലീകരിച്ച് നല്കേണമേ.. ‏റബ്ബേ...റബ്ബേ നീ ഞങ്ങൾ എല്ലാവരെയും നരകത്തെ തൊട്ട് കാക്കേണമേ...നാഥാ.. ‏ഞങ്ങൾക്ക് നീ ജന്നത്തുൽ ഫിർദൌസ് നൽകണം ‎.അള്ളാ.റബ്ബേ നീ ഞങ്ങൾക്ക് അറിഞ്ഞും അറിയത്തെയും ഉണ്ടാവുന്ന മാരക മായ രോഗത്തിനെ നീ ഞങ്ങളിൽ നിന്ന് തട്ടി മാറ്റാണെ. ‏തമ്പുരാനേ.ഞങ്ങളുടെ മാതാപിതാക്കളിൽ പലരും. ‏രോഗം കൊണ്ട് വിഷമിക്കുന്നവർ ഉണ്ട് റബ്ബേ.. ‏അവര്‍ക്ക് നീ ശിഫ കൊടുക്കണം റബ്ബേ..നമ്മുടെ കുടുംബത്തിൽ പലരും ഇന്ന് നമ്മോട് കൂടെ ഇല്ല റബ്ബെ... ‏അവരുടെ ഖബറിടം വിശാലമാക്കി കൊടുക്കേണം തമ്പുരാനേസന്താനം ഇല്ലാത്തവര്‍ക്ക് നല്ല സ്വാലിഹായ സന്താനം പ്രധാനം ചെയ്യേണമേ.. ‏അള്ളാ.നമ്മുടെ എല്ലാവരുടെയും ജോലിയിലും ബിസിനസ്സിലും ഖൈറും ബർക്കത്തും പ്രധാനം ചെയ്യേണമേ..തമ്പുരാനേ. ‏പടച്ചോനെ.... ‏നമ്മുടെ കുടുംബത്തിൽ മാരകമായ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരുണ്ട്. ‏റബ്ബേ.. ‏അവർക്ക്‌ ‏പൂർണ്ണ ശിഫയാകി കൊടുക്കേണം. ‏റബ്ബേ.റബ്ബേ കുടുംബത്തിൽ പരസ്പരം സ്നേഹവും സഹൃദവും ഐക്യവും നല്‍കുകയും നില നിർത്തുകയും ചെയ്യേണമേ..തമ്പുരാനേ..മരിക്കുമ്പോൾ ഉമ്മയുടെയും ഉപ്പയുടെയും പൊരുത്തത്തോടെ മരിപ്പിക്കേണമേ റബ്ബേ..പടച്ചോനെ.... ‏ഞങ്ങളുടെ മനസ് ശുദ്ധീകരിക്കുകയും അസൂയ മുതലായ കാര്യങ്ങൾ എടുത്ത് കളയുകയും ചെയ്യേണമെ.. ‏റബ്ബേ... ‏റബ്ബേ.. ‏😰ഞങ്ങളുടെ സന്താനങ്ങൾക്ക് ഞങ്ങളോടുള്ള സ്നേഹം എന്നും നില നിര്‍ത്തേണമേ.. ‏നാഥാ.. ‏ഞങ്ങളുടെ കുടുംബത്തെയും, ‏സന്താനങ്ങളേയും, ‏തലമുറകളെയും റബ്ബ് ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ പെടുത്തേണമേ.. ‏തമ്പുരാനേ.ഇത് വരെ ചെയ്ത ദോഷങ്ങളെ തൊട്ട് നീ ഞങ്ങള്ക്ക് പൊറുത്ത് തരേണമേ.. ‏റബ്ബേ...പെട്ടന്ന് ഉള്ള മരണത്തെ തൊട്ട് കാക്കേണമേ.. ‏നാഥാ..... ‏പെട്ടന്നുള്ള മരണത്തെ തൊട്ട്, ‏ഞങ്ങളുടെ വിധവകളും മക്കളെ യതീമും ആകിയേക്കല്ലേ....തമ്പുരാനേറസൂൽ സ്വല്ലല്ലാഹു അലൈഹിവ സല്ലമ തങ്ങളുടെ ശഫാഹത് ഞങ്ങൾക്ക് നല്കേണമേ..നാഥാ. . ‏റസൂലിന്റെ ‎*ﷺ* ‏പേരിൽ എല്ലാ ദിവസവും ‎"സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ ‏സ്വല്ലല്ലാഹു അല്ലൈഹിവ സല്ലം ‎" ‏എന്ന സ്വലാത്ത് എങ്കിലും ചൊല്ലുവാനുള്ള മനസ്സ് പ്രധാനം ചെയ്യണം. ‏തമ്പുരാനേ. ‏ആമീന്‍ ‏യാ റബ്ബല്‍ ‏ആലമീന്‍റബ്ബനാ ആത്തിന ഫിദ്ദുന്‍യാ ഹസനത്തന്‍ ‏വഫില്‍ ‏ആഖിറത്തി ഹസനത്തന്‍ ‏വഖിനാ അദാബന്നാര്‍...ആമീൻ ഈ ദുആ എല്ലാവരിലും എത്തിച്ചവരിൽ അതിനുള്ള തക്കതായ പ്രതിഫലം നല്കേണമേ.. ‏റബ്ബേ... ‏ആമീൻ ആമീനാ ബി റഹ്മത്തിക്ക യാ അർഹമ റാഹിമീൻ. *സ്നേഹത്തോടെ നിങ്ങളുടെ ദുആയിൽ എന്നെയും കുടുബത്തെയും ഉൾപ്പെടുത്തണം എന്ന് താഴ്മയോടെ. ‏അഭക്ഷിക്കുന്നു ‎* ‏അസ്സലാമുഅലൈക്കും ‎**(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)*

#ഗൂഗിൾ #pay ഇസ്തം😃👫💪https://t.co/EAS5oNX94w

Image

ഒരാഴ്ച കൊണ്ടു എന്റെ വണ്ടിക്ക് ചിലവായ ക്യാഷ്😞 ന്റെ ലിസ്റ്റ്😥ചുരുക്കി പറഞ്ഞാൽ വണ്ടി ഫുൾ പണി എടുപ്പിച്ചു🐎ഹാ ഇനി കുറച്ചു ക്യാഷ് കിട്ടിയിട്ട് വേണം ഇവനെ മാറ്റി പുതിയ ഒരു access 125 എടുക്കാൻ👫💪ഇൻഷാഹ് അല്ലാഹ്🤗

ഷോപ്പിന്റെ മുന്നിൽ പുതുക്കി പണിയുന്ന ഫറോക്ക് ഗണപത് up സ്കൂൾ😊കൊറോണ ഇല്ലെങ്കിൽ ഈ ജൂണ് ലു ഉൽഘാടനം ചെയ്യേണ്ടതായിരുന്നു😞

Image

* അസ്സലാമു അലൈകും * ഇന്ന് ഇരുപത്തി ഏഴാം രാവ് !! എല്ലാവര്ക്കും അതിന്റെ ഇമ്പോർട്ടൻസ് അറിയാമല്ലോ !! എനിക്ക് ഈ ഗ്രൂപ്പ് ഇൽ ഉള്ള എല്ലാ സഹോദരിമാരും പൊറുത്തു തരണം !! പല സാഹചര്യങ്ങൾ കൊണ്ട് ചിലപ്പോൾ പലരെയും ഏഷണി പരദൂഷണം (കുറ്റം പറയാ )പറഞ്ഞിട്ടുണ്ടാവാം .നമ്മുടെ റബ്ബ് നമ്മുടെ തെറ്റ് കുറ്റങ്ങളും പൊറുത്തു തരും ഏഷണി പരദൂഷണം ഒഴികെ .!വ്യഭിചാരിച്ച നടന്ന സ്ത്രീ ഒരു നായക്ക് വെള്ളം കൊടുത്തതിന്റെ പേരിൽ അള്ളാഹു ആ സ്ത്രീക് പൊറുത്തു കൊടുത്തു സ്വർഗത്തിൽ ആകിയിട്ടുണ്ട് എന്ന് നമ്മൾക്കു എല്ലാര്ക്കും അറിയാമല്ലോ !!പക്ഷെ ഏഷണി പരദൂഷണം ഇതു നമ്മൾ ആരെ കുറിച്ചാണോ പറഞ്ഞത് അവർ തന്നെ പൊറുത്തു തരാതെ അള്ളാഹു പൊറുക്കില്ല !! നമ്മൾ വെറും സാധാരണ മനുഷ്യർ !!പ്രത്യേഗിച് നമ്മൾ സ്ത്രീകൾ ഏഷണി പരദൂഷണം പറയാത്തവർ ഇണ്ടാവില്ല ഒരിക്കലെങ്കിലും !! അല്ലാഹ് ന്ടെ റസൂൽ (സ )മിറാജ് യാത്രയിൽ നരകത്തിൽ സ്ത്രീകളെ ഒരുപാടു കാണാൻ ഇടയായി എന്ന ചരിത്രം നമ്മൾക്കു എല്ലാവര്ക്കും അറിയാമല്ലോ !!അതിന്റെ മെയിൻ കാരണം (ഏഷണി പരദൂഷണം )അതുകൊണ്ട് എല്ലാവരോടും മാപ്പു ചോദിക്കുന്നു !! ഹജ്ജ്‌ന് പോകുമ്പോൾ മാത്രം പൊരുത്തപ്പെടീച്ചാൽ പോരാ .നമ്മൾ എപ്പോഴാ മരിച്ചു പോവാ അറിയില്ലാലോ 😞പ്രത്യേഗിച് ഈ ജനറേഷൻ ഇൽ,ക്യാൻസർ ,അറ്റാക്ക് പോരാത്തതിന്ന് കോറോണയും എപ്പോൾ വേണേലും ആർക്കും വരാം .(അല്ലാഹു പെട്ടെന്നുള്ള മരണത്തെ തൊട്ട് എല്ലാവരെയും കാക്കട്ടെ )അടുത്ത നോൽമ്പ് ആവുമ്പോയേക്കും ഇനി ആരൊക്കെ ഇണ്ടാവാ അറിയില്ല !! ഞാൻ പറഞ്ഞത് എല്ലാര്ക്കും അറിയാം എന്നറിയാം എന്നാലും ഒരു ഓർമപ്പെടുത്തൽ ആണ് ☺️* ഇന്ഷാ അല്ലാഹ് 'നമ്മൾ എല്ലാരേയും ജന്നത്തുൽ ഫിർദൗസിലേക് തന്നെ അള്ളാഹു എത്തിക്കട്ടെ !! ദുആ വസിയ്യത്തോടെ ഞാൻ ☺️ആമീൻ യാ റബ്ബൽ ആലമീൻ

കണ്ണൻ ചിരട്ടയിൽ ഞാൻ ചോറു വെച്ചു കളിക്കുമ്പം💙കൂട്ടുകാരോടൊപ്പം കൂടി കണ്ണു പൊത്തി കളിക്കുമ്പം❤ബാപ്പയതു കാണാറുണ്ടൊ മേലേ നിന്നെന്നുമ്മച്ചി ചിരിക്കാറുണ്ടോ❤കിളിയേ ദിക്റ് പാടി കിളിയേസുബഹിക്കു മിനാരത്തിൽ വലം വെച്ചു പറക്കുന്നദിക്റ് പാടിക്കിളിയേ നില്ല്കുട്ടിക്കാലത്തെ പാട്ട്👫

ലൈലത്തുംൽ ഖദ്ർ❤👫🤗👏

Image

😍😍 1998ൽ ലോക മഹാത്ഭുങ്ങൾ ഉൾപ്പെടുത്തി ശങ്കർ അണിയചൊരുക്കിയ സോങ് ❣️❣️❣️ റഹ്മാന്റെ മനോഹരമായ സംഗീതം കുടിയായപ്പോൾ 🎼🎹🎧 എവർഗ്രീൻ - " അതിസയം " 👍👍

Image

എനിക്ക് ഈ കോംബോയിൽ ഏറ്റവും ഇഷ്ടപ്പെട്ട മൂവി മിന്നാരമാണ്😍👫👏അതിലെ ക്ളൈമാക്‌സ്😥ഇന്നുമൊരു ഫീലാണ്😞ബോബി ❤നീന 💙 ഇസ്തം

Image

അർജുൻ ബ്രോ ന്റെ ന്യൂ വിഡിയോ വന്നിട്ടുണ്ട്😃👫👏പൊളിച്ചു ബ്രോ😃👬👏ഇക്രു മോനുംപാട്ട മോൾക്കും വയർ നിറച്ചു കൊടുത്തിട്ടുണ്ട്😅👌@arj_you 👬👏 h

Image

എല്ലാ പെരുന്നാക്കും ഉപ്പാക്കും❤ഉമ്മാക്കും പെരുന്നാൾ പെരുന്നാൾ ക്യാഷ് ആയിട്ടു ഒരു സംഖ്യ കൊടുക്കുന്നതാണ്🤗ഇപ്രാവശ്യം അത്‌ കൊടുക്കാൻ കഴിയുമോ എന്നറിയില്ല😞ഹാ പോട്ടെ സാരല്യ🤗👫നമുക്ക് അടുത്ത പെരുന്നാക്കു ഉഷാറാക്കാം🤗ഈ പെരുന്നാൾ ആഘോഷങ്ങൾ ഇല്ലാതെ ഇങ്ങനെ സിംപ്‌ളായി പോട്ടെ😊👫

ഇതിലും നല്ലത് ഞായറാഴ്ച്ച കടകൾ മൊത്തം തുറക്കുന്നതാ...😞👬

Image

മേക് ഇൻ ഇന്ത്യ : പൊട്ടിഡിജിറ്റൽ ഇന്ത്യ : പൊട്ടിക്യാഷ് ലെസ്സ് എക്കണോമി : പൊട്ടി5 ട്രില്യൺ എക്കണോമി : പൊട്ടി1 കോടി തൊഴിൽ : പൊട്ടിവിദേശ കള്ളപ്പണം : പൊട്ടി 20 രൂപക്ക് പെട്രോൾ : പൊട്ടി.പിന്നെന്തൊക്കെയാ ??.ഫൈക് ഇൻ ഇന്ത്യ : മുന്നേറുന്നു. തള്ള് ഇൻ ഇന്ത്യ : മുന്നേറുന്നു. ഗതികെട്ട ഇന്ത്യൻസ് : മുന്നേറുന്നു. .ഇന്ത്യക്കാരന്റെ ഭാവി : അത് ദൈവത്തിനു പോലും അറിയില്ല. ..( ഒലക്ക സ്വാമി )

#South indian bankകസ്റ്റമേഴ്സ് നോട് ഒരു കാര്യം👫👏5286 എന്ന സീരീസിൽ തുടങ്ങുന്ന എല്ലാ ATM Debit Card ന്റെയും ഇന്ത്യക്കു പുറത്തുള്ള എല്ലാ ട്രാൻസാക്ഷൻസും കാർഡ് വഴിയുള്ള ഓണ്ലൈന് പർച്ചേസും #RBI സെക്യൂരിറ്റി പ്രോബ്ലെം കാരണം ക്യാൻസൽ ആക്കിയിരിക്കുന്നു😞അടിപൊളി😞

Image

എന്റെ ഈ ട്വിറ്റെർ ac ഈ അടുത്തു സസ്‌പെൻഡ് ആകും🤗പണ്ടെങ്ങോ ഞാൻ പോസ്റ്റ് ചെയ്ത തമിഴ് ഹിന്ദി പാട്ടിന്റെ കോപ്പി റൈറ്റ് ആണ് കാരണം😏ഇനി അത് എങ്ങനെ തപ്പി കണ്ടു പിടിക്കാനാണ്😞ഹാ ഈ ac പോയാൽ മറ്റൊന്ന്😎എനിക്ക് ഇപ്പോ അത്രയേ ഉള്ളു😎അവന്മാരെ ഒരു കോപ്പിലെ കോപ്പി റൈറ്റ്😤#വിട്ടു കളയണം

Image

ജീവിതം_കൂടി_ഫോട്ടോഷോപ്പിൽ മിനുക്കാൻ സാധിച്ചിരുന്നുവെങ്കിൽ🤔മങ്ങി പോയപല പ്രതീക്ഷകൾക്കും നിറം കൊടുക്കാൻ സാധിച്ചിരുന്നേനെ 😊

Image

ഈ❤Twitter💙മുറ്റത്ത് ❤ഓർമകൾ💙പുതുക്കാൻ😘പുതിയ😄സൗഹൃദം😎നേടാൻ👫അങ്ങിനെ ജീവിതത്തിന്റെ വസന്തതിലേക്ക് ഒരു മടക്കയാത്ര👏Enjoy😍Every💙Day😍Of😎Ur👫Life❤

Image

ഉമ്മയും പെങ്ങളും യൂട്യൂബ് നോക്കി എന്തോ പലഹാരം ഉണ്ടാകുന്നുണ്ട്😀ഞാൻ പോയി നോക്കിയപ്പോൾ എന്നോട് പറയാണ്😉ഇങ്ങനെ ഫോണിൽ കളിച്ചു വായി നോക്കി നിൽക്കാതെ ആ വത്തക്ക പോയി മുറിക്കു എന്നു😀ഞാൻ അപ്പൊ തന്നെ ഫോണുമായി റൂമിലേക്ക് പോയി😃😉ശോ പാവം ഞാൻ👻😛🏃🏃🏃🏃🏃🏃

മല്ലു ടീൽ ലു ഞാൻ കാരണം ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടോ 😭സങ്കടമോ ഉണ്ടായിട്ടുണ്ടെങ്കിൽ ദയവു ചെയ്തു നിങ്ങളത് 👫#വിട്ടു #കളയണം🤗👫👏 ഞാനും ഇനി മുതൽ ദേഷ്യവുംവാശിയും സങ്കടവുമെല്ലാം🤗#വിട്ടു #കളയാൻ ശീലിക്കുകയാണ്🤗മറക്കാനും പൊറുക്കാനും മൊക്കെ ഉള്ളതാണ് മ്മളെ #ലൈഫ്👫

Image

താടിയൊക്കെ ഒരുപാട് വളർന്നു😉ഭയങ്കര ചൊറിച്ചിൽ😛ഞാൻഒന്നൂടി ക്ലീൻ shave അടിച്ചാലോന്നു ആലോചിക്കുകയാണ്😎👫👏

Image

താടിയൊക്കെ ഒരുപാട് വളർന്നു😉ഭയങ്കര ചൊറിച്ചിൽ😛ഞാൻഒന്നൂടി ക്ലീൻ shave അടിച്ചാലോന്നു ആലോചിക്കുകയാണ്😎👫👏

Image