Skip to main content
പരാജയത്തിൽ
പകച്ചു നിൽക്കരുത്
തളരുകയും അരുത്....
പ്രതീക്ഷ നഷ്ടപ്പെടാത്ത
ജനകോടികളുണ്ട് പണാധിപത്യത്തിനും
ജനാധിപത്യ ധ്വംസനത്തിനും
വഴങ്ങാത്ത ആത്മാഭിമാനമുള്ള..
ജനാധിപത്യ വിശ്വാസികൾ...
കരുത്തോടെ മുന്നോട്ട്..
#with_RG
Popular posts from this blog
Comments
Post a Comment