Skip to main content
ആത്മാർത്ഥമായ ഓരോ സൗഹൃദവും നമ്മുടെ ശക്തിയെ വർദ്ധിപ്പിക്കുന്നതാണ്
അങ്ങനെയുള്ള സൗഹൃദങ്ങൾ സൃഷ്ടിക്കുന്ന വിത്താണ് ചിരി
മുഖത്തെ പുഞ്ചിരി നിങ്ങൾക്ക് കണ്ണുകളിൽ ആകർഷണീയതയും, തിളക്കവും പകരും
ചിരിക്കേണ്ട സാഹചര്യങ്ങളിൽ തീർച്ചയായും ചിരിക്കുക
ഒപ്പം ചിരിക്കാനുള്ള സാഹചര്യങ്ങളെ കണ്ടെത്തുക😄
Popular posts from this blog
Comments
Post a Comment