Skip to main content
നിപ്പ 😦 ആലോചിക്കുമ്പോൾ പേടി ആവുന്നു 😐
ഇനി കുറച്ചു കാലത്തേക്ക് വീട്ടിൽ
ചിക്കനും ഫ്രൂട്‌സും ഇല്ല ?
എല്ലാരും തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
പുറത്ത് പോകുമ്പോൾ മാസ്‌ക് ധരിക്കുക
കയ്യും മുഖവും ചൂട് വെള്ളത്തിൽ എപ്പോഴും കഴുകുക :
എല്ലാവരെയും പടച്ചോൻ
രക്ഷിക്കട്ടെ☺
Popular posts from this blog
Comments
Post a Comment