Skip to main content
*ജീവിതം*
എന്ന് പറയുന്നത്
പഴയ ദൂരദർശൻ ആന്റിന പോലെയാണ്.
ഇപ്പം ക്ലിയറാകും, ഇപ്പം ക്ലിയറാകും എന്ന് കരുതി നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു കൊണ്ടേയിരിക്കും.
എവിടെ ക്ലിയറാവാൻ, എവിടെ ശരിയാവാൻ... ശരിയാകുബോഴേക്കും പ്രോഗ്രാം കഴിഞ്ഞിരിക്കും.....😊🙏
ശുഭദിനം
Popular posts from this blog
Comments
Post a Comment