ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
കയിഞ്ഞ ലോക കപ്പിൽ കളി ഇന്ത്യയിൽ
ആയത് കൊണ്ടും സച്ചിൻ സെവാഗ് ഗംഭീർ
യുവരാജ് ഹർഭജൻ തുടങ്ങിയ വമ്പൻ താരനിര
തന്നെ ഉള്ളത് കൊണ്ടുമാണ് ഇന്ത്യക്ക്
കപ്പടിക്കനായത് എന്ന വാദം ശരി
വെക്കുന്നതാണ് ഈ ലോകകപ്പ്
Comments
Post a Comment