Skip to main content
"THINK"
"കേരളത്തില് വരുന്ന ഒരു പത്തു കൊല്ലത്തേക്ക്
രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തുക"
അങ്ങനെ സംഭവിച്ചാല് ഓരോ കേരളീയ
കുടുംബത്തിനും മാസം കുറഞ്ഞത്
ആയിരത്തിലധികം രൂപയെങ്കിലും നികുതിയിനത്തില്
ലാഭിക്കാന്
സാധിക്കും അതുപോലെ അസംബ്ലിയില്
കണ്ടതുപോലെയുള്ള കാഴ്ചകള്
ഒഴിവാക്കുകയും ചെയ്യാം,
സ്വാതന്ത്ര്യം കിട്ടുന്നതിനുമുന്പു വിദേശികള്
നമ്മെ കൊള്ളയടിച്ചുവെങ്കില് ഇന്ന് സ്വദേശികള്
നമ്മെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്,
പണ്ട് കക്ഷത്തില്
ഒരുഡയറിയുംമായി നടന്നിരുന്നവര്
അധികാരം കിട്ടിയപ്പോള്
അവര്ക്കും അവരുടെ പേര്സണല് സ്റ്റാഫ്
ആയവര്ക്കും അവരുടെയൊക്കെ കുടുംബത്തിനും വേണ്ടി മാത്രം ഉള്ള
ഭരണമായി അത് അവര് മാറ്റി,
പണ്ട് ഒരു സൈക്കിള് പോലും ഇല്ലാതിരുന്ന
പലരും ഇന്ന് കോടികളുടെ കാറിലാണ് കൊടി വച്ചു
പായുന്നത്,
ഇവരെല്ലാവരും കൂടി നമ്മെ കബളിപ്പിച്ചു
സമ്പാദിച്ച പണം തിരിച്ചുപിടിച്ചാല്
കേരളത്തിന്റെ പൊതുക്കടം മുഴുവന് എഴുതിതള്ളാന്
സാധിക്കും,
ഇനിയെങ്കിലും നമ്മള് ഓരോരുത്തരും ചിന്തിക്കുക
ഓരോ മുന്നണിയെയും മാറി മാറി പരീക്ഷിക്കണമോ അതോ കേരളത്തില്
രക്ഷ്ട്രപതിയുടെ നേരിട്ടുള്ള ഭരണം ഉള്ള കേന്ദ്ര
ഭരണ പ്രദേശം ആക്കാന്
സമരം ചെയ്യണമോ എന്ന്....
Popular posts from this blog
Comments
Post a Comment