Skip to main content
മികച്ച നടനുള്ള ദേശീയ അവാർഡിന്റെ അവസാന
റൗണ്ടിൽ മമ്മൂക്കയും ഉണ്ടെന്നു
കേട്ടൂ...വളരെ സന്തോഷം....എന്നാൽ ഈ
അവാർഡ് മമ്മൂക്കാക്ക് കിട്ടുമെന്ന് ഒരു
പ്രതീക്ഷയുമില്ല...കാരണം 2009 ഇൽ ഇതു
പോലെ മികച്ച നടനു വേണ്ടിയുള്ള മൽസരത്തിൽ
മമ്മൂക്കയും അമിതാബ് ബച്ചനുമാണു
അവസാനം മൽസരിക്കാനുണ്ടായത്..അന്നു
മമ്മൂക്കയുടെ 3 സിനിമകളിൽ നിന്നായി 6
വ്യത്യസ്ത വേഷങ്ങളാണു ജൂറിക്ക്
മുൻപായി പ്രദർശ്ശിപ്പിക്കപെട്ടത്.
( കുട്ടി സ്രാങ്ക് ,പഴശ്ശിരാജ , പാലേരിമാണിക്യം)
..
അമിതാബച്ചന്റെ " പാ" എന്ന സിനിമയും....മമ്
മൂക്കയുടെ ഈ 6 വേഷങ്ങൽക്ക് മുൻപിൽ അമിതാബ്
ബച്ചന്റെ മേയ്ക്കപ്പ് ഇട്ടു അഭിനയിച്ച
പാ ഒന്നുമല്ലായിരുന്നു...എന്നിട്ടു ഈ 6
വേഷങ്ങളേയും തഴഞ്ഞു ജൂറി അമിതാബ് ബച്ചനു
മികച്ച നടനുള്ള അവാർഡ് കൊടുത്തു..അന്നു ഇതു
ഒരുപാട് വിവാദങ്ങൽക്ക് വഴിവെച്ചിരിന്നു
...എന്തിനു സാക്ഷാൽ അമിതാബ് ബച്ചൻ
വരെ മമ്മൂകയുടെ ഈ
സിനിമകളുടെ പ്രകടനത്തെ പ്രശംസിച്ചിരുന്നു..
( അമിതാബ് ബച്ചൻ
മമ്മൂക്കയെ പ്രശംസിച്ചപ്പോൽ മമ്മൂട്ടി സർ
എന്നാണു വിശേഷിപ്പിച്ചത് ) ..എന്തിനു
പഴശ്ശിരാജ എന്ന ഒറ്റപ്പടം മതിയായിരുന്നു
മമ്മൂക്കാക്ക് അവാർഡ് കൊടുക്കാൻ...ഇന്ത്യയിൽ
വേറെ ആർക്കും ആ റോൾ ചെയ്യാൻ
പറ്റില്ല.....ഇപ്പോഴത്തെ വെച്ചു
നോക്കുമ്പോൽ ചാൻസ്
വളരെ കുറവാണു..കാരണം ഭരണം മാറി..കാഴ്ച്ചപ്
പാടുകൽ
മാറി...കൊടി നിറവും സ്ഥലവും പേരും നാളും നോക്കി അവാർഡ്
കൊടുക്കുന്ന ഈ കാലത്ത് മമ്മൂക്കാക്ക് ഇനി ഒരു
ദേശീയ അവാർഡിനു വകയുണ്ടെന്ന് തോന്നുന്നില്ല..
.ഇനി ഒരു
പക്ഷാപേതവും കാണിക്കാതെ നീതിപൂർണ്ണമായ
രീതിയിൽ ആണു അവാർഡ് പ്രഖ്യാപിക്കുകയ
െങ്കിൽ സിനിമയെ സ്നേഹിക്കുന്ന
ഓരോരുതരുടേയും ഫസ്റ്റ് ചോയ്സ്
മമ്മൂക്കയായിരിക്കും...ജൂറികളും
അങ്ങനെ തന്നെ ആകുമെന്ന് പ്രതീക്ഷിക്കുന്
നു.... —
Popular posts from this blog
Comments
Post a Comment