Skip to main content
എല്ലാവരും നികുതി അടയ്ക്കാറുണ്ട്. ആദായ
നികുതി, വില്പന നികുതി, സേവന നികുതി,
റോഡ്
നികുതിഅങനെനേരിട്ടുംഅല്ലാതെയുംപലവിധത്തില്.
എന്നാല് അടയ്ക്കുന്ന ഈ
നികുതിപണം സര്ക്കാര് എന്ത്
ചെയ്യുന്നുവെന്ന് ആരും ചോദിക്കാറില്ല.
ഉദാഹരണത്തിന് പിരിക്കുന്ന റോഡ്
ടാക്സിന് അനുസരിച്ച് നിലവാരമുള്ള
റോഡോ ഒന്നും നമുക്ക് ലഭിക്കാറില്ല.
‘കിമ്പളം’ നല്കിയില്ലെങ്കില് ഫയല്
ചുവപ്പുനാടയിട്ട് മേശക്കുള്ളിലേക്ക് തള്ളുന്ന
സര്ക്കാര് ഉദ്യോഗസ്ഥര്,
കുടുംബത്തിനും ബന്ധുക്കള്ക്കും വേണ്ടി എന്ത്
‘തീവെട്ടിക്കൊള്ള’യും ചെയ്യാന്
അറപ്പില്ലാത്ത രാഷ്ട്രീയക്കാര്,
ഇവരുമായി ചേര്ന്ന്
നമ്മുടെ നികുതിപ്പണം കൊള്ളയടിക്കുന്ന
കോര്പ്പറേറ്റുകള്. വൃത്തികെട്ട ഒരു
കാലഘട്ടത്തിലൂടെയാണ് നമ്മള്
കടന്നുപോകുന്നത്. ഇതിനെതിരെയുള്ള
പ്രതിഷേധമെന്ന നിലയില് ആരോ എഴുതിയ
ഒരു വാട്സ്ആപ്പ്
സന്ദേശം വൈറലാകുകയാണ്. അത്
ചുവടെ വായിക്കാം….
ഇന്കം ടാക്സ് അടയക്കണം, സര്വീസ് ടാക്സ്
അടയ്ക്കണം… എന്നൊക്കെ സര്ക്കാരുകള്
പറയുന്നുണ്ടല്ലോ…
ഞാന് കേരളത്തില് ജീവിക്കുന്ന ഒരാളാണ്.
ഈ പറഞ്ഞതെല്ലാം നല്ല രീതിയില്
അടയ്ക്കുന്ന ആളും..
ഇങ്ങിനെ, ഈ ടാക്സ്
എല്ലാം ഞങ്ങളെ പോലുള്ളവര്
അടച്ചിട്ടും, എന്ത് കുന്തം ആണ് ഈ
സര്ക്കാരുകള് ഞങ്ങള്ക്ക്
വേണ്ടി ചെയ്യുന്നത് ?? ഇത് ഒന്ന്
അറിഞ്ഞാല് കൊള്ളാം..
ഞാന് പുറത്ത് കുറച്ച് നാള് ജീവിച്ചപ്പോള്,
ഈ പറഞ്ഞ ടാക്സുകള്
എല്ലാം മുടങ്ങാതെ അടയ്ക്കുമായിരുന്നു.
എന്നാല്, അവിടത്തെ ഗവര്മെന്റ് അതിനുള്ള
എല്ലാവിധ ആനുകൂല്യങ്ങളും തന്നിരുന്നു.
നല്ല വിദ്യാഭ്യാസം, നല്ല റോഡുകള്, നല്ല
വികസനം, മികച്ച ആശൂപത്രികള്,
ഒപ്പം മികച്ച ജീവിത
നിലവാരവും..അങ്ങിനെ എല്ലാം.
എന്നാല്, ഇവിടെ എന്ത് കോപ്പാണ്
ഉള്ളത്…??
കള്ളപ്പണം കൈയ്യില്
സൂക്ഷിച്ചിരിക്കുന്ന
മന്ത്രിമാര്ക്കും എം എല്
എമാര്ക്കും മുഴുവന് രാഷ്ട്രീയകാര്ക്കും ഈ
സര്വീസ് ടാക്സും
ഇന്കം ടാക്സും ഒന്നും ബാധകമല്ലേ….??
എന്റെ
“…. റേ ”
മന്ത്രിയ്ക്ക് ശമ്പളം കുറഞ്ഞത് ഒരു
ലക്ഷം രൂപ….!! ബാക്കി സ്വത്തോ..അതു
വേറെയും…
ഇതെല്ലാം എവിടെ നിന്നാ സാറുമാറേ….?
ഞങ്ങളെ “ഊ….. “ച്ചല്ലേ ഈ പണം ?
ഇവരുടെ വീടുകള് റെയ്ഡ് ചെയ്താല് തന്നെ,
കേരളത്തിന്റെ മുഴുവന് കടം വീട്ടാനുള്ള
പണം കിട്ടും.
പാവം ഞങ്ങളെ പോലെയുള്ളവരെ മാത്രം പിഴി
പിഴിഞ്ഞാല്
കേരളം രക്ഷപ്പെടും….
എന്ന്
ടാക്സ് അടയ്ക്കാന്
വേണ്ടി മാത്രം പണിയെടുക്കുന്ന ഒരു
പാവം മലയാളി
Popular posts from this blog
Comments
Post a Comment