Posts

Showing posts from March, 2015

സമയം 12: 30 AM കൂട്ടുകാരുടെ ഫോണ് വന്ന ഉടനെ ചാടി എഴുന്നേറ്റു ബൈക്കുമെടുത്ത് അവന് സിറ്റി ഹോസ്പിറ്റലിലേക്ക് കുതിച്ചു ICU വില് അത്യാസന്ന നിലയില് കിടക്കുന്ന തന്റെ ഉറ്റ ചങ്ങാതിയുടെ മുഖം അവന്റെ മനസ്സില് പല തവണ മിന്നി മറഞു അവന് ഒന്നും വരുത്തരുതേ എന്ന് പ്രാര്തഥിച്ച് അവന് ബൈക്കിന് വേഗത കൂട്ടി.. പോക്കറ്റ് റോഡില് നിന്നും ഹൈവേയിലേക്ക് കയറി വളവ് തിരഞതെ ഒള്ളൂ.. ഏതിരെ വന്ന കണ്ടയ്നര് ലോറി അവനെ ഇടിച്ചു തെറിപ്പിച്ചു.. ചോരയില് കുളിച്ച് കിടക്കുന്ന അവന്റെ ഫോണിലേക്ക് കൂട്ടുകാരുടെ സന്ദേശമെത്തി.. ടാ മണ്ടാ... ഹോസ്പിറ്റലിലെത്തിയോ...? ഹഹഹ ഇന്ന് ഏപ്രില് ഫൂളാ.. .!!! # വിഢിദിനത്തിലെ ആഘോഷങ്ങള് അതിരുകടക്കുമ്പോള്.... വിഢികളാവാതെ വിജയികളാവുക..

കയിഞ്ഞ ലോക കപ്പിൽ കളി ഇന്ത്യയിൽ ആയത് കൊണ്ടും സച്ചിൻ സെവാഗ് ഗംഭീർ യുവരാജ് ഹർഭജൻ തുടങ്ങിയ വമ്പൻ താരനിര തന്നെ ഉള്ളത് കൊണ്ടുമാണ് ഇന്ത്യക്ക് കപ്പടിക്കനായത് എന്ന വാദം ശരി വെക്കുന്നതാണ് ഈ ലോകകപ്പ്

"ഡാ അഫ്സലെ നിന്റെ ഉപ്പയെ ഓർത്താ നാട്ടുകാര് അന്റെ കയ്യും കാലും തല്ലി ഓടിക്കാത്തത് , പാവം കിടപ്പിലാ ആ മനുഷ്യൻ ,ഒന്ന് നന്നായിക്കൂടെ മോനെ , എന്തിനാ ഇങ്ങനെ .." "ഓ ഒന്ന് പോ കിളവാ എന്നെ ഉപദേശിക്കാനൊന്നും വരണ്ട ..." അഫ്സൽ , എന്നും ഫിലിമും ബീച്ചും പാട്ടും ,അങ്ങനെയുള്ള ജീവിതമായിരുന്നു അവന്റേതു,ചുറ്റുപാടും അയൽവാസികളും ഒന്നുംതന്നെ അവന് ശ്രെദ്ധയില്ല ,നന്മയുടെ നോട്ടമോ വാക്കുകളോ വരാറുമില്ല , പണത്താൽ മൂടപെട്ട ജീവിതം ആർത്തുല്ലസിച്ച് നടക്കുന്ന യാത്രകൾ ...പുകവലിയും മദ്യവും ആസ്വാതനവും നിറഞ്ഞ ന്യൂ ജെനരേശൻ ലോകം ... തന്റെ മകനെകൊണ്ടുള്ള പരാതി കേട്ട് ആ ഉപ്പ തളര്ന്നു ... അസുഖമായി ഇപ്പോൾ കിടപ്പിലാണ് അവന്റെ ഉപ്പ ...ഉപ്പയുടെ ഉപദേശം ചെവികൊള്ളാത്ത പ്രായം... ഒരുനാൾ ഇടക്കെവിടെയോ വെച്ചുകൊണ്ട് അവനൊന്ന് തല ചുറ്റി വീഴുകയുണ്ടായി ., മൂക്കിൽനിന്നും രക്തം വരികയുണ്ടായി ...അവൻ ആദ്യം കാര്യമാക്കിയില്ല ,പക്ഷെ വീണ്ടും പലപ്പോളും അങ്ങനെ സംഭവിച്ചു ഒടുവിൽ നേരെ അവൻതന്നെ ആശുപത്രിയിലേക്ക് പോയി , ഫാമിലി പരിചയമുള്ള ഡോക്ടറെ കാണിച്ചു ..ഉടനെ ഡോക്ടർ പറയുകയുണ്ടായി : "അഫ്സൽ നിന്റെ ശരീരത്തിലെ ഞെരമ്പുകലെല്ലാം അടഞ്ഞിരിക്കുകയാനല്ലോ , ഉടൻതന്നെ ഓപറേഷൻ വേണ്ടി വരും ,ഹൃദയത്തിലേക്കുള്ള എല്ലാ ഞെരമ്പുകളും നിശ്ചലമാകാറായി , അഫ്സൽ നിനക്കെന്താ പറ്റിയത് ,മുമ്പ് ഇങ്ങനെ വല്ലപ്പോളും സംബവിചിരുന്നൊ ..." "ഇല്ല ഡോക്ടർ " അവൻ ഞെട്ടലോടെ മറുപടി പറഞ്ഞു .. "അഫ്സൽ , മോനെ നിന്റെ വീട്ടിൽ ഉടനെ അറിയിക്കുക ,ഞാൻ പറഞ്ഞോളാം ,വളരെ അപകടത്തിലെക്കാന് പോകുന്നത് ,എന്റെ സുഹുർത്തിന്റെ അടുക്കൽ ,ബാന്ഗ്ലൂർ ആണിതിനുള്ള ഓപറേഷൻ സ്പെഷലിസ്റ്റ് ഉള്ളത് ,ടാ നിന്റെ അവസ്ഥ ഇത്രത്തോളം മോശപെട്ട സ്റ്റെജിൽ എത്തിയത് ഇപ്പോലാണോ അറിയുന്നത്..." "എനിക്കൊന്നും അറിയില്ല ഡോക്ടർ "... അവനൊന്നു വിതുമ്പി ആദ്യമായി തന്റെ ജീവിതത്തിൽ ... അങ്ങനെ ബാന്ഗ്ലൂരിലെക്ക് യാത്രയായി ...അവൻ ആരും കൂടെവരണ്ടാ എന്ന് ശാട്യം പിടിച്ചു ,ഒറ്റയ്ക്ക് എവിടെയെത്തി ... ചെക്ക് ചെയ്ത ശേഷം ഡോക്ടർ പറഞ്ഞു : "അഫ്സൽ ഇത് ഏറ്റവും അപകടപരമായ ഒപരേഷനാണ് , വിജയിക്കാനുള്ള സാധ്യത വളരെ തുച്ഛമാണ് ,നിന്റെ ഹൃദയത്തിലേക്കുള്ള എല്ലാ ഞെരമ്പുകലും അടഞ്ഞിരിക്കുകയാണ്.." അഫ്സൽ ഒരു നിമിഷം തന്റെ കഴിഞ്ഞ ജീവിതരീതി ചിന്തിച്ചുനോക്കി ,ഹൃദയത്തിൽ ലവലേശം കരുണയും ദയയും സ്നേഹവും ഇല്ലാതിരുന്ന ജീവിതം ,എന്റെ മാത്രം ലോകം ...ദൈവം എനിക്ക് നല്കിയ ശിക്ഷയാകും , ഉപ്പയെ ഞാനെത്ര വിഷമിപ്പിച്ചു .... അവൻ പശ്ചാത്താപത്തിന്റെ ലോകത്തേക്ക് ചേക്കേറി ഏതൊരു മനുഷ്യപോലെയും .. "ഡോക്ടർ ഞാൻ രണ്ടു ദിവസം എന്റെ നാട്ടിലേക്ക് പോകട്ടെ ,എന്റെ കുടുമ്പവുമായി അൽപസമയം ചിലവഴിക്കാൻ എനിക്ക് അനുമതി നല്കാമോ ..? എന്റെ സുഹുര്തുക്കലോടു ം പ്രിയപെട്ടവരോടും കഴിഞ്ഞതിനെല്ലാം ക്ഷമ ചോതിക്കാൻ .." "ഓക്കേ ,പക്ഷെ നീ സൂക്ഷിക്കണം ,കാരണം ശരീരം ചിലപ്പോൾ തളർന്നു പോകാൻ സാധ്യതയുണ്ട് .." അഫ്സൽ നാട്ടിലെത്തി ഉറ്റവരോടും പ്രിയപ്പെട്ട സുഹുര്തുക്കലോടുമെല്ലാം നല്ല പെരുമാറ്റം , ക്ഷചോതിച്ചു എല്ലാത്തിനും ,അവന്റെ മാറ്റം അവരെയെല്ലാം സങ്കടത്തിലാഴ്ത്തി ... ഉപ്പയുടെ കിടക്കയുടെ അരികിൽ നിന്നും മാറാതെ എല്ലാം കേട്ടിരുന്നു... ഒരുദിനം പുറത്തുകൂടി നടന്നുപോകുമ്പോൾ അവിടെയോരു ഇറച്ചികട കണ്ടു ,അവിടെ ഒരു സ്ത്രീ നിലത്തേക്ക് തെറിച്ചുവീഴുന്ന ഇറച്ചിയുടെ ചെറിയ കക്ഷണങ്ങൾ പെറുക്കിയെടുക്കുന്നു ..അഫ്സലിന് വല്ലാത്തൊരു അവസ്ഥപോലെ തോന്നി ,ഉടനെ ചോതിച്ചു : "എന്താ നിങ്ങൾ ഈ ചെയ്യുന്നത് ..? "ഞാൻ ഈ തെറിച്ചു വീഴുന്ന കക്ഷണങ്ങൾ ശേഖരിക്കുകയാണ് ,എന്റെ മകൾ അവളുടെ ഉപ്പ മരിച്ചതിനുശേഷം നല്ല ഭക്ഷണം കഴിച്ചിട്ടില്ല ,ഇറച്ചി കൂട്ടി കഴിക്കാൻ അവൾക്കു വല്ലാത്തൊരു ആഗ്രഹം ,എന്റെ കയ്യിൽ പണമില്ല .ഇതേ വഴിയുള്ളൂ ..." ഉടനെ അഫ്സൽ ആ കടക്കാരനോട് പറഞ്ഞു : "ഇനിമുതൽ ആഴ്ചയിൽ ഒരുദിനം ഇവര്ക്ക് അതുനൽകുക ,പണം ഞാൻ നൽകാം .." അങ്ങനെ ആ കുടുമ്പത്തിന്റെ പ്രാർത്ഥന അവനിലേക്ക് വന്നു "നാഥാ ആ മകന് നീ ആരോഗ്യം നല്കേണമേ ,നല്ല ജീവിതം നല്കേണമേ ,അല്ലാഹ് ആരോഗ്യം ആ കുട്ടിക്ക് നിലനിര്ത്തനെ .." അങ്ങനെ പിറ്റേദിവസം അഫ്സലിന്റെ പെങ്ങൾ പറഞ്ഞു : "ഇക്കാ ഇക്കയുടെ മുഖമിപ്പോൾ തെളിഞ്ഞിരിക്കുന്നു ,ഇക്കയ്ക്ക് വല്ലാത്തൊരു മാറ്റം വന്നിരിക്കുന്നു .." അവനൊന്നു പുഞ്ചിരിച്ചു .. ശേഷം അവൻ വീണ്ടും ഓപ്പറേഷനു വേണ്ടി ബാന്ഗ്ലൂരിലെക്ക് മടങ്ങി ,ഓപറേഷന് മുന്നേ ഡോക്ടർ ചെക്കെപ്പ് ചെയ്തു ..ശേഷം അഫ്സലിനെ വിളിച്ചു ... "അഫ്സൽ നീ ഏതു ഹൊസ്പിറ്റലിലാനു പോയത് ..? നിൻറെ ഹൃദയത്തിലേക്കുള്ള ഞെരമ്പുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടല്ലോ ..? എന്ത് അത്ഭുതമാണ് നീ ചെയ്തത് ...വിശ്വസിക്കാൻ കഴിയുന്നില്ല ..." "ഇല്ല ഡോക്ടർ ഞാൻ ഒരു ഹൊസ്പിറ്റലിലും പോയിട്ടില്ല ..." "അഫ്സൽ നിനക്ക് നിന്റെ ജീവിതം തിരികെ ലഭിച്ചിരിക്കുന്നു ,ഒപരെഷനുള്ള യാതൊരു സാധ്യതയും ഇല്ല .." "അൽഹംദു ലില്ലാഹ് , ഞാനിന്നറിയുന്നു അതിന്റെ കാരണം , നന്മയുടെ നോട്ടവും സഹായവും ആ പാവപെട്ട സ്ത്രീയിലെക്കും മകളിലെക്കും ഞാൻ നോക്കിയതിൽ ... അവരുടെ പ്രാർത്ഥന ,അത് നാഥൻ കേട്ടിരിക്കുന്നു ,എന്റെ നന്മയില്ലാതിരുന ്ന ഹൃദയം തെളിഞ്ഞിരിക്കുന്നു ...ഉപ്പയുടെ വാക്കുകൾ ഞാൻ ചെവി കൊണ്ടതിൽ .ചെയ്ത തെറ്റുകളുടെ കാലം ഞാൻ ഓർത്തെടുത്തതിൽ അൽഹംദു ലില്ലാഹ് .." ******************** ഭൂമിയിള്ളവരോട് കരുണകാണിക്കൂ ,ഉപരിലോകത്തുള്ളവൻ കരുണ വർഷിക്കും

സെമി ഫൈനലില് ഓസ്ട്രേലിയയോട് 95 റണ്സിന് തോറ്റ് ഇന്ത്യ ലോകകപ്പില് നിന്നും പുറത്ത്. തോറ്റെങ്കിലും നമുക്ക് അഭിമാനിക്കാം ലോകകപ്പിലുടനീളം മികച്ച പ്രകടനം നടത്താന് ടീം ഇന്ത്യക്ക് സാധിച്ചു. സ്വന്തം രാജ്യം തോല്ക്കുന്നത് കണ്ട് സന്തോഷിക്കുന്നവരോട് പുഛം മാത്രം Well Played team # India

Image

Ikka mass look

Image

Jumma Mubarak

Image

Vamos messi Visca Barca

Image

Chumma oru time pass entha Varriety alle :D

Image
Image
Image

"THINK" "കേരളത്തില് വരുന്ന ഒരു പത്തു കൊല്ലത്തേക്ക് രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തുക" അങ്ങനെ സംഭവിച്ചാല് ഓരോ കേരളീയ കുടുംബത്തിനും മാസം കുറഞ്ഞത് ആയിരത്തിലധികം രൂപയെങ്കിലും നികുതിയിനത്തില് ‍ ലാഭിക്കാന് സാധിക്കും അതുപോലെ അസംബ്ലിയില് കണ്ടതുപോലെയുള്ള കാഴ്ചകള് ഒഴിവാക്കുകയും ചെയ്യാം, സ്വാതന്ത്ര്യം കിട്ടുന്നതിനുമുന്പു വിദേശികള് നമ്മെ കൊള്ളയടിച്ചുവെങ്കില് ഇന്ന് സ്വദേശികള് നമ്മെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്, പണ്ട് കക്ഷത്തില് ഒരുഡയറിയുംമായി നടന്നിരുന്നവര് അധികാരം കിട്ടിയപ്പോള് അവര്ക്കും അവരുടെ പേര്സണല് സ്റ്റാഫ് ആയവര്ക്കും അവരുടെയൊക്കെ കുടുംബത്തിനും വേണ്ടി മാത്രം ഉള്ള ഭരണമായി അത് അവര് മാറ്റി, പണ്ട് ഒരു സൈക്കിള് പോലും ഇല്ലാതിരുന്ന പലരും ഇന്ന് കോടികളുടെ കാറിലാണ് കൊടി വച്ചു പായുന്നത്, ഇവരെല്ലാവരും കൂടി നമ്മെ കബളിപ്പിച്ചു സമ്പാദിച്ച പണം തിരിച്ചുപിടിച്ചാല് കേരളത്തിന്റെ പൊതുക്കടം മുഴുവന് എഴുതിതള്ളാന് സാധിക്കും, ഇനിയെങ്കിലും നമ്മള് ഓരോരുത്തരും ചിന്തിക്കുക ഓരോ മുന്നണിയെയും മാറി മാറി പരീക്ഷിക്കണമോ അതോ കേരളത്തില് രക്ഷ്ട്രപതിയുടെ നേരിട്ടുള്ള ഭരണം ഉള്ള കേന്ദ്ര ഭരണ പ്രദേശം ആക്കാന് സമരം ചെയ്യണമോ എന്ന്....

Harthal Selfie

Image

India beat Zimbawe by 6 Wickets !! Superb Hundrud by Suresh Raina & an Excellent Innings by Ms Dhoni 6th Consicutive win in this worldcup !

മികച്ച നടനുള്ള ദേശീയ അവാർഡിന്റെ അവസാന റൗണ്ടിൽ മമ്മൂക്കയും ഉണ്ടെന്നു കേട്ടൂ...വളരെ സന്തോഷം....എന്നാൽ ഈ അവാർഡ് മമ്മൂക്കാക്ക് കിട്ടുമെന്ന് ഒരു പ്രതീക്ഷയുമില്ല...കാരണം 2009 ഇൽ ഇതു പോലെ മികച്ച നടനു വേണ്ടിയുള്ള മൽസരത്തിൽ മമ്മൂക്കയും അമിതാബ് ബച്ചനുമാണു അവസാനം മൽസരിക്കാനുണ്ടായത്..അന്നു മമ്മൂക്കയുടെ 3 സിനിമകളിൽ നിന്നായി 6 വ്യത്യസ്ത വേഷങ്ങളാണു ജൂറിക്ക് മുൻപായി പ്രദർശ്ശിപ്പിക്കപെട്ടത്. ( കുട്ടി സ്രാങ്ക് ,പഴശ്ശിരാജ , പാലേരിമാണിക്യം) .. അമിതാബച്ചന്റെ " പാ" എന്ന സിനിമയും....മമ് മൂക്കയുടെ ഈ 6 വേഷങ്ങൽക്ക് മുൻപിൽ അമിതാബ് ബച്ചന്റെ മേയ്ക്കപ്പ് ഇട്ടു അഭിനയിച്ച പാ ഒന്നുമല്ലായിരുന്നു...എന്നിട്ടു ഈ 6 വേഷങ്ങളേയും തഴഞ്ഞു ജൂറി അമിതാബ് ബച്ചനു മികച്ച നടനുള്ള അവാർഡ് കൊടുത്തു..അന്നു ഇതു ഒരുപാട് വിവാദങ്ങൽക്ക് വഴിവെച്ചിരിന്നു ...എന്തിനു സാക്ഷാൽ അമിതാബ് ബച്ചൻ വരെ മമ്മൂകയുടെ ഈ സിനിമകളുടെ പ്രകടനത്തെ പ്രശംസിച്ചിരുന്നു.. ( അമിതാബ് ബച്ചൻ മമ്മൂക്കയെ പ്രശംസിച്ചപ്പോൽ മമ്മൂട്ടി സർ എന്നാണു വിശേഷിപ്പിച്ചത്‌ ) ..എന്തിനു പഴശ്ശിരാജ എന്ന ഒറ്റപ്പടം മതിയായിരുന്നു മമ്മൂക്കാക്ക് അവാർഡ് കൊടുക്കാൻ...ഇന്ത്യയിൽ വേറെ ആർക്കും ആ റോൾ ചെയ്യാൻ പറ്റില്ല.....ഇപ്പോഴത്തെ വെച്ചു നോക്കുമ്പോൽ ചാൻസ് വളരെ കുറവാണു..കാരണം ഭരണം മാറി..കാഴ്ച്ചപ് പാടുകൽ മാറി...കൊടി നിറവും സ്ഥലവും പേരും നാളും നോക്കി അവാർഡ് കൊടുക്കുന്ന ഈ കാലത്ത് മമ്മൂക്കാക്ക് ഇനി ഒരു ദേശീയ അവാർഡിനു വകയുണ്ടെന്ന് തോന്നുന്നില്ല.. .ഇനി ഒരു പക്ഷാപേതവും കാണിക്കാതെ നീതിപൂർണ്ണമായ രീതിയിൽ ആണു അവാർഡ് പ്രഖ്യാപിക്കുകയ െങ്കിൽ സിനിമയെ സ്നേഹിക്കുന്ന ഓരോരുതരുടേയും ഫസ്റ്റ് ചോയ്സ് മമ്മൂക്കയായിരിക്കും...ജൂറികളും അങ്ങനെ തന്നെ ആകുമെന്ന് പ്രതീക്ഷിക്കുന് നു.... —

Image

അങ്ങിനെ നമ്മുടെ ജനപ്രതിനിധികൾ ആദ്യമായി മേലനങ്ങി പണിയെടുക്കുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടായി .പൊരിഞ്ഞ അടി കാണാമെന്നു കരുതി കാത്തിരുന്നപ്പോൾ വെറും ഉന്തും തള്ളും മാത്രം വിളബി ചാനലുകാർ പ്രേക്ഷകരെ ചതിച്ചു .കാലം മാറിയത് അറിയാതെ ഇപ്പോഴും പൊതുമുതൽ തച്ചു തകർക്കുന്നതാണ് വിപ്ലവം എന്ന് വിശ്വസിക്കുന്ന പ്രാകൃത വിപ്ലവകാരികൾ ഒരു വശത്ത് ,ഉളുപ്പില്ലായ്മ യുടെ അഹങ്കാരവുമായി ബജറ്റ് അവതരണം എന്തോ ഭയങ്കര ചരിത്രസംഭവമായി താങ്ങിക്കൊണ്ടു നടക്കുന്നവർ മറുവശത്ത് .സാധാരണക്കാരന്റ െ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്ന .അരി,ഗോതബ്,എന്തിനു വെളിച്ചെണ്ണയ്ക് പോലും നികുതി ചുമത്തുന്ന ഈ സാബത്തിക വിദഗ്ദന്റെ ബജറ്റ് കേട്ടാൽത്തന്നെ ഏതു സാധാരണക്കാരനും അത് കത്തിച്ചുകളയുമെ ന്നിരിക്കെ എന്തിനീ വിപ്ലവകലാപരിപാട ി നടത്തി പൊതുജന വിരോധം വാങ്ങിവെക്കണം ? (ഭാഗ്യം ,എല്ലയ്പോഴുമെന് നപൊലെ കൊന്തയ്കും മെഴുകുതിരിക്കും ഇത്തവണയും നികുതി വർധ്ധിപ്പിച്ചിട്ടില്

അയാൾ ആ ഫ്രീസർ പ്ലാന്റിന്റെ ടെക്‌നിക്കൽ ഇൻചാർജ്‌ ആയിരുന്നു.. വളരെ വലിയ പ്ലാന്റ്‌ ആയിരുന്നത്‌ കൊണ്ടും അന്ന് ഇടക്കിടെ ചില സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടത്‌ കൊണ്ടും അയാളുടെ കീഴിലുള്ള ജോലിക്കാർക്ക്‌ വേണ്ട നിർദ്ദേശങ്ങൾ നൽകി ഓടിനടന്നിരുന്ന അയാൾക്ക്‌ ആ ദിവസം ഒരു തലവേദന തന്നെയായിരുന്നു.. ഉച്ചയോടെ തകരാറുകൾ എല്ലാം ക്ലിയർ ചെയ്ത സമാധാനത്തിലായിരുന്നു അയാൾ, അന്നത്തെ വർക്ക്‌ കഴിഞ്ഞു അയാളുടെ ജോലിക്കാർ പോകുന്ന തിരക്കിലായിരുന്നു..ജോലിയോട്‌ വല്ലാത്തൊരു ആത്മാർത്ഥതയായിരുന്നു അയാൾക്ക്‌,, തികഞ്ഞ ഈശ്വരവിശ്വസിയായിരുന്ന അയാളെ സംബന്ധിച്ചിടത്തോളം അത്‌ വിശ്വാസത്തിന്റെ ഭാഗമായിരുന്നു. പോകുന്നതിനു മുൻപ്‌ താൻ ക്ലീയർ ചെയ്ത ഭാഗത്ത്‌ പോയി ഒന്നുകൂടെ ഉറപ്പു വരുത്തുന്നതിനാണ്‌ അയാൾ ആ ഫ്രീസ്ഡ്‌ കാബിനിലേക്ക്‌ കടന്നത്‌.. എല്ലാം ഭംഗിയായി നടക്കുന്നു എന്നു സമധാനിച്ച്‌ തിരിച്ച്‌ പുറത്ത്‌ കടക്കുന്നതിനായി വതിലിനടുത്തെത്തിയ അയാൾ ആ സത്യം മനസിലാക്കി.... കാബിന്റെ ഓട്ടോമാറ്റിക്‌ ഡോർ അടഞ്ഞിരിക്കുന്നു.. ഇനി പുറത്ത്‌ നിന്നല്ലാതെ ആ ഡോർ തുറക്കാൻ കഴിയില്ലെന്നുള്ള തിരിച്ചറിവ്‌ അയാളുടെ തലച്ചോറിൽ ഒരു മിന്നൽപിണർ സ്രൃഷ്ടിച്ചു,വ്രൃഥാവിലാണെന്നറിയാമായിരുന്നിട്ടും അറിയാവുന്ന രീതിയിലൊക്കെ അയാൾ അത്‌ തുറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.. മിനുട്ടുകളുടെ ദൈർഘ്യംകൂടുന്നതിനനുസരിച്ച്‌ ശരീരം മരവിച്ച്‌ തുടങ്ങുന്നത്‌ അയാളറിഞ്ഞു.. ഇനി കൂടിയാൽ അരമണിക്കൂർ, അതിനുള്ളിൽ പുറത്ത്‌ കടക്കാൻ കഴിഞ്ഞില്ലെങ്കിൽ...... പുന്നാര മക്കൾ തണുത്ത്‌ മരവിച്ച അയാളുടെ ശരീരം കെട്ടിപ്പിടിച്ച്‌ വാവിട്ടു കരയുന്ന രംഗമാണ്‌ ആ സമയം അയാളുടെ മനസിലൂടെ കടന്നു പോയത്‌.. ഇല്ല രക്ഷപ്പെടില്ല കഴിഞ്ഞു... ജീവിതം തീരുകയാണ്‌.. സെക്കന്റുകൾ മിനുട്ടുകൾക്കും മിനുട്ടുകൾ മണിക്കൂറുകൾക്കും വഴിമാറി.. അയാൽ സവ്വശക്തിയുമെടുത്ത്‌ ഉറക്കെ വിളിച്ചുനോക്കി, ശബ്ദം പുറത്തേക്കു വരുന്നില്ല, അയാളുടെ ഹ്രൃദയവും ശ്വസകോശവുമൊക്കെ തണുത്തുറക്കാൻ തുടങ്ങിയിരിക്കുന്നു.. അയാളുടെ കണ്ണുകൾ മുകളിലേക്കുയർന്നു.. നാഥാ...... വാതിൽ തുറക്കുന്ന ശബ്ദമാണ്‌ അയാളുടെ കണ്ണുകളെ തുറപ്പിച്ചത്‌......വാതിൽ തുറന്നു പിടിച്ച്‌ മുന്നിൽ നിന്നിരുന്ന കമ്പനി ഗേറ്റിൽ സ്ഥിരമായി നിൽകാറുള്ള സെക്യൂരിറ്റിക്കാരന്റെ കൈകളിലേക്ക്‌ അയാൾ കുഴഞ്ഞു വീഴുകയായിരുന്നു. ബോധം വീണുകിട്ടുമ്പോൾ അയാൾ ആശുപത്രിയിലായിരുന്നു..ചുറ്റും കമ്പനിയുടെ മാനേജ്‌മെന്റും സ്റ്റാഫും കുടുംബാംഗങ്ങളും... മരണതീരത്ത്‌ നിന്നും ജീവിതത്തിലേക്ക്‌ താൻ തിരിച്ചു വന്നു എന്ന യാഥാർത്ഥ്യം അയാളുടെ കണ്ണുകളെ ഈറനണിയിച്ചു... ആ സംശയം അപ്പോഴും അയാളിൽ ബാക്കിയായിരുന്നു..അതറിയാനുള്ള ആകാംക്ഷയിൽ അയാൾ ദൈവദൂതനേപോലെ തന്നെ ജീവിതത്തിലേക്ക്‌ തിരിച്ചു കൊണ്ടുവന്ന ആ സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തേക്കു നോക്കി....അത്‌ മനസിലാക്കിയിട്ടെന്ന പോലെ അയാൾ പറഞ്ഞുതുടങ്ങി...... സർ... കഴിഞ്ഞ എട്ട്‌ വർഷമായി ഞാൻ ഈ കമ്പനിയുടെ ഗേറ്റിൽ നിൽക്കാൻ തുടങ്ങിയിട്ട്‌, എത്രയോ ജോലിക്കാർ എന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു, അവരാരും എന്നോട്‌ സംസാരിക്കുകയോ മൈൻഡ്‌ ചെയ്യുകയോ ചെയ്യാറില്ല. പക്ഷെ സാർ...രാവിലേയും വൈകീട്ടും എന്നോട്‌ എന്തെങ്കിലുമൊന്നു പറയാതെ ഒരു കുശലാന്വേഷണം നടത്താതെ ഒരിക്കലും എന്റെ മുന്നിലൂടെ കടന്നു പോയിട്ടില്ല... അതിനു വേണ്ടി മാത്രമായി സാർ വരുമ്പോഴും പോകുമ്പോഴും ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കും.. ഇന്നു രാവിലെ സാർ എന്നോട്‌ സലാം പറഞ്ഞ്‌ പോയതു ഞനോർത്തിരുന്നു...വൈകീട്ട്‌ സാർ തിരിച്ച്‌ പോകുന്നത്‌ കാണതായപ്പോൾ എനിക്കു സംശയമായി.. ഏത്ര തിരക്കാണെങ്കിലും എന്നോട്‌ ഒന്നു കൈ വീശിയെങ്കിലും കാണിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.. സാറിത്ര വൈകേണ്ട കാര്യമില്ലല്ലോ? സാറിനെന്തെങ്കിലും സംഭവിച്ച്‌ കാണുമോ? എനിക്കെന്തോ മനസിനൊരസ്വസ്ഥത തോന്നി... അങ്ങിനേയാണ്‌ ഞ്ഞാൻ സാറിനെ അന്വേഷിച്ചിറങ്ങിയത്‌.. അകത്തൊരിടത്തും കാണാതായപ്പോ ഞാൻ ഓരോ ഫ്രീസർ കാബിനും തുറന്നു നോക്കുകയായിരുന്നു..... ഇത്രയും കേട്ടു കഴിഞ്ഞപ്പോഴെക്കും അയാൾ നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു പോയിരുന്നു Moral.. ആരേയും വില കുറച്ച്‌ കാണാതിരിക്കുക. നമ്മുടെ ഒരു ചെറു പുഞ്ചിരിയോ അഭിവാദ്യമോ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചേക്കാം..

Naalathe Harthal kond Keralathinu nashtamavunnathu ekhadhesham 200 kodi rupayanu ; Ee Harthal kond Keralathile Sadhara karaya jangalku Oru gunavumilla Marichu nashtangal Mathramanu undavuga ; Enthinanu Namukinganeyulla Rashteeya partikal( LDF& UDF& BJP& Etc) Ella partikarum kanakka .ellavarkum swantham keesha nirakkanam Enna chinda mathrame ullu : Thottathinum pidichathinum Harthal Nadathunnu Lokathile Oru Sthalamundenkil Athu Daivathinte nammunde Swantham naadaya keralamanu ; Uluppillatha Vargangal 5 varsham koodumbol janangale pizhiyan oro partikar varum Avare sweekarikan Kerathile Vivaramillatha janangalum : Rashteeyam ennal janangakude nanmaku vendyavanam: janangale ithinoru maatam vende priyare : Shakthiyayi prathikarikkanam :oru maatam venamennu Agrahamullavar Theerchayayum Prathikarikkum : Ennu swantham Kerathile oru pouran

Image

അരിക്കും ഗോതമ്പിനും പെട്രോളിനും ഡീസലിനും വിലകൂടും; ടിവിക്കും ഫ്രിഡ്ജിനും വിലകുറയും രാവിലെ ടിവി പുട്ട് ഫ്രിഡ്ജ് കറി...ഉച്ചയ്ക്ക് ഫ്രിഡ്ജ് നെയ്ച്ചോര് ടിവി ഗ്രേവി..രാത്രി ഫ്രിഡ്ജ് ബിരിയാണിയും... നന്ദി മാണി സര്

BETALIANZZZ Starting free WhatsApp Calling

Image

എല്ലാവരും നികുതി അടയ്ക്കാറുണ്ട്. ആദായ നികുതി, വില്പന നികുതി, സേവന നികുതി, റോഡ് നികുതിഅങനെനേരിട്ടുംഅല്ലാതെയുംപലവിധത്തില്. എന്നാല് അടയ്ക്കുന്ന ഈ നികുതിപണം സര്ക്കാര് എന്ത് ചെയ്യുന്നുവെന്ന് ആരും ചോദിക്കാറില്ല. ഉദാഹരണത്തിന് പിരിക്കുന്ന റോഡ് ടാക്സിന് അനുസരിച്ച് നിലവാരമുള്ള റോഡോ ഒന്നും നമുക്ക് ലഭിക്കാറില്ല. ‘കിമ്പളം’ നല്കിയില്ലെങ്കില് ഫയല് ചുവപ്പുനാടയിട്ട് മേശക്കുള്ളിലേക്ക് തള്ളുന്ന സര്ക്കാര് ഉദ്യോഗസ്ഥര്, കുടുംബത്തിനും ബന്ധുക്കള്ക്കും വേണ്ടി എന്ത് ‘തീവെട്ടിക്കൊള്ള’യും ചെയ്യാന് അറപ്പില്ലാത്ത രാഷ്ട്രീയക്കാര്, ഇവരുമായി ചേര്ന്ന് നമ്മുടെ നികുതിപ്പണം കൊള്ളയടിക്കുന്ന കോര്പ്പറേറ്റുകള്. വൃത്തികെട്ട ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള് കടന്നുപോകുന്നത്. ഇതിനെതിരെയുള്ള പ്രതിഷേധമെന്ന നിലയില് ആരോ എഴുതിയ ഒരു വാട്സ്ആപ്പ് സന്ദേശം വൈറലാകുകയാണ്. അത് ചുവടെ വായിക്കാം…. ഇന്കം ടാക്സ് അടയക്കണം, സര്വീസ് ടാക്സ് അടയ്ക്കണം… എന്നൊക്കെ സര്ക്കാരുകള് പറയുന്നുണ്ടല്ലോ… ഞാന് കേരളത്തില് ജീവിക്കുന്ന ഒരാളാണ്. ഈ പറഞ്ഞതെല്ലാം നല്ല രീതിയില് അടയ്ക്കുന്ന ആളും.. ഇങ്ങിനെ, ഈ ടാക്സ് എല്ലാം ഞങ്ങളെ പോലുള്ളവര് അടച്ചിട്ടും, എന്ത് കുന്തം ആണ് ഈ സര്ക്കാരുകള് ഞങ്ങള്ക്ക് വേണ്ടി ചെയ്യുന്നത് ?? ഇത് ഒന്ന് അറിഞ്ഞാല് കൊള്ളാം.. ഞാന് പുറത്ത് കുറച്ച് നാള് ജീവിച്ചപ്പോള്, ഈ പറഞ്ഞ ടാക്സുകള് എല്ലാം മുടങ്ങാതെ അടയ്ക്കുമായിരുന്നു. എന്നാല്, അവിടത്തെ ഗവര്മെന്റ് അതിനുള്ള എല്ലാവിധ ആനുകൂല്യങ്ങളും തന്നിരുന്നു. നല്ല വിദ്യാഭ്യാസം, നല്ല റോഡുകള്, നല്ല വികസനം, മികച്ച ആശൂപത്രികള്, ഒപ്പം മികച്ച ജീവിത നിലവാരവും..അങ്ങിനെ എല്ലാം. എന്നാല്, ഇവിടെ എന്ത് കോപ്പാണ് ഉള്ളത്…?? കള്ളപ്പണം കൈയ്യില് സൂക്ഷിച്ചിരിക്കുന്ന മന്ത്രിമാര്ക്കും എം എല് എമാര്ക്കും മുഴുവന് രാഷ്ട്രീയകാര്ക്കും ഈ സര്വീസ് ടാക്സും ഇന്കം ടാക്സും ഒന്നും ബാധകമല്ലേ….?? എന്റെ “…. റേ ” മന്ത്രിയ്ക്ക് ശമ്പളം കുറഞ്ഞത് ഒരു ലക്ഷം രൂപ….!! ബാക്കി സ്വത്തോ..അതു വേറെയും… ഇതെല്ലാം എവിടെ നിന്നാ സാറുമാറേ….? ഞങ്ങളെ “ഊ….. “ച്ചല്ലേ ഈ പണം ? ഇവരുടെ വീടുകള് റെയ്ഡ് ചെയ്താല് തന്നെ, കേരളത്തിന്റെ മുഴുവന് കടം വീട്ടാനുള്ള പണം കിട്ടും. പാവം ഞങ്ങളെ പോലെയുള്ളവരെ മാത്രം പിഴി പിഴിഞ്ഞാല് കേരളം രക്ഷപ്പെടും…. എന്ന് ടാക്സ് അടയ്ക്കാന് വേണ്ടി മാത്രം പണിയെടുക്കുന്ന ഒരു പാവം മലയാളി

NIRAM :D My favourite Campus Movie of malayalam

Image
Image

Betalianz ' Oldie$' Ootty Trip 5 Years Ago —

Image

Betalianzz '$ Selfie

Image