Skip to main content
ഇവർക്ക് വേണ്ടി ഇനി കേൾക്കാത്ത പരിഹാസങ്ങളില്ല...വാങ്ങിക്കൂട്ടാത്ത ട്രോളുകളില്ല...തൂലിക ചലിപ്പിക്കാത്ത വിമർശ്ശകരുമില്ല....പക്ഷെ അവർക്കൊന്നുമറിയാത്ത ഒരു കാര്യം ഉണ്ട്....ഇനിയെത്രയൊക്കെ ട്രോളി നിങ്ങൾ വിമർശിച്ചാലും അതൊന്നും ടീമിനോടുള്ള ഇഷ്ടം ഒരു ഇത്തിരി പോലും കുറക്കുകയില്ല...മറിച്ച് കൂടുതൽ കരുത്തോടെ ആ ടീമിനെ പ്രണയിക്കുന്നതിനേ വഴിവെക്കൂ...💙അഹങ്കാരമാണ്, അതിലുപരി അഭിമാനമാണ് ഈ ടീം..എന്തുകൊണ്ടെന്ന് ചോദിക്കരുത്...അതിനൊരു ഉത്തരമില്ലതാനും...എന്തെന്നില്ലാതെ ഇഷ്ടപ്പെടുന്നു...എന്നും അങ്ങനെത്തന്നെയായിരിക്കും...😍ഇപ്പോൾ ഒരുപിടി യുവതാരങ്ങളുമായി എന്റെ ടീം വലിയൊരു ഉയർച്ച സ്വപ്നം കാണുന്നുണ്ട്...ഒരു വിപ്ലവത്തിനു തുടക്കം കുറിക്കാനുള്ള ശേഷിയുമുണ്ട്...പക്ഷെ ഒന്നോർക്കുക....വേണ്ടത് ക്ഷമയാണ്...ഒരു വിപ്ലവവും ഒരൊറ്റ രാത്രി കൊണ്ട് വിജയം കൈവരിച്ച ചരിത്രമില്ല....💯അസ്തമയത്തിനു ശേഷം പിന്നൊരു ഉദയമുണ്ട്..കുരിശേറ്റത്തിനു ശേഷം പിന്നൊരു ഉയർത്തെഴുന്നേൽപ്പുമുണ്ട്...!' കാത്തിരിക്കും നമ്മൾ....നമ്മുടെ ടീം ഒരിക്കൽ കൂടെഫുട്ബോൾ ലോകം കീഴടക്കുന്നത് കാണാൻ....🔥'ചങ്കിലുണ്ടാവും...അതിനൊരു അവസാനമില്ലതാനും...!!തള്ളിപ്പറയാൻ കഴിയില്ല മുത്ത് മണികളേ...കാരണം ഇത് ഞങ്ങളുടെ ചോരയാണ്...🇦🇷ഒരു കട്ട അർജന്റീന ആരാധകൻ 💙
Popular posts from this blog
Comments
Post a Comment