Skip to main content
നാളെ അല്ലുട്ടന്റെ പല്ലട വെക്കാൻ പോണം😃😍🤘 ചെറിയ കുട്ടിക്ക് ആദ്യമായി പല്ലു വന്നാൽ പല്ലു പോലത്തെ അട ഉണ്ടാക്കി കൊടുക്കും😃പിന്നെ ഒരു പാത്രത്തിൽ പേന സ്വാർണം ബുക്ക് തുടങ്ങിയവ വെക്കുംചെക്കൻ ആദ്യം വന്നു എന്താണ് എടുക്കുന്നത് എന്നു നോക്കും😍
Popular posts from this blog
Comments
Post a Comment