Skip to main content
പണ്ട് ഞാനുമൊരു വായനക്കാരനായിരുന്നു😎🤘ഏതു ഫിലിം മാഗസിൻ കണ്ടാലും ക്ഷമയോടെ ഇരുന്നു ഫുൾ വായിക്കുംപിന്നെ സ്പോർട്സ് മാഗസീനും🤘പിന്നെ ബാർബർ ഷോപ്പിൽ പോയാൽ ന്യൂസ് പേപ്പറും അരിച്ചു പെറുക്കി വായിക്കും😉മൊബൈൽ വന്നതിൽ പിന്നെ വായന കുറഞ്ഞു😐ഹാ അതൊക്കെ ഒരു കാലം#വായനാദിനം 😃👫🤘
Popular posts from this blog
Comments
Post a Comment