Skip to main content
ഒന്നര മാസത്തിനു ശേഷം ഷോപ്പിൽ പോയത് കാരണം റീചാർജ് ചെയ്യുന്ന ആപ്പ് ന്റെ പാസ്വേഡ് ഫുൾ മറന്നു പോയി😞പിന്നെ റീസെറ്റ് ചെയ്തു😎🤘മറന്നു പോവാതിരിക്കാൻ ഇതു പോലെ സെറ്റ് ചെയ്തു😃ഇനി എപ്പോഴാണ് ലോക്ഡൗണ്‍ ആകുമെന്ന് പറയാൻ കഴിയില്ലല്ലോ😉
Popular posts from this blog
Comments
Post a Comment