Posts

Showing posts from June, 2021

വൈഫിന്റെ കൂടെ ഇരുന്നു കോൾഡ് കേസ് കാണുവായിരുന്നു ഒരു ഹൊറർ കില്ലിങ് അനേഷണം ആണ് പടം👬🤘പകുതി ആയി😎ഇന്റർവെൽ ആണ്😉ഇനി ഫുഡ് കഴിച്ചിട്ട് ബാക്കി കാണണം😎ഒറ്റക്ക് കണ്ടാൽ ഓള് ഇന്നെ ഡോട്ടും😞ചങ്ക് ന്റെ പ്രൈം ac ഉള്ളോണ്ട് പടം കാണാൻ പറ്റി😃👬🤘

വാർദ്ധക്യ പെൻഷൻ ഇതു വരെ വന്നിട്ടില്ല👫😑എല്ലാ മാസവും 28 നു വരുന്നതാണ്ഈ മാസം വന്നില്ല എന്നു പറഞ്ഞു വീടിന്റെ അടുത്തുള്ള ഇക്കാ ഇന്ന് വന്നു ചോദിച്ചു😞ഞാൻ പറഞ്ഞു സർക്കാർ 3000 കോടി കടം എടുത്തിട്ടുണ്ട്😉ഉടനെ വരുമെന്ന്😃സർക്കാർ ജോലിക്കാർ ഫുൾ സാലറിക്കായി വെയ്റ്റിങ്ലായിരിക്കും

അർജന്റീനക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതും ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരവുമാണ് ലയണൽ മെസ്സി👌💥കിംഗ്‌ ലിയോ മെസ്സി😍😍😍😍

Image

ഉള്ള ജീവിതം👫🤘എത്രത്തോളം സന്തോഷകരമാക്കാൻ പറ്റുമോ അത്രയുംസന്തോഷകരമാക്കുക❤വേദനകളെ മറക്കുക💙സാഹചര്യങ്ങളെ മാറ്റുക💚 സന്തോഷങ്ങളെ തേടുക😍👫ഒരിക്കൽ നമ്മൾ ജീവിതത്തിൽഅത്രമേൽ ആഗ്രഹിച്ചതൊക്കെ ഉറപ്പായും നമ്മിൽ വന്നു ചേരും👫😍

അർജന്റീന ജർമനിയെ സപ്പോർട്ട് ചെയ്യുന്നു എന്നു പറയുന്നവരോട്2014 ലെ കളിയിൽ ഞാൻ ബ്രസീലിന്റെ കൂടെ ആയിരുന്നു2010 ലു ഞങ്ങൾ ജർമനി യോട് 4 -0 തോറ്റപ്പോൾ ഏറ്റവും കൂടുതൽ കളിയാക്കിയത് ബ്രസീൽ ഫാൻസ് ആണ്😏അതു കൊണ്ടാണ് എല്ലാ അർജന്റീന ഫാൻസും 2014 മുതൽ 7 up എന്നു പറഞ്ഞു ബ്രസീലിനെ ട്രോളുന്നത്

ഇംഗ്ലണ്ട്💥💥💥🔥 ജർമനി യുടെ പരാജയം കാണുമ്പോൾ അന്നും ഇന്നും എന്നും ഭയങ്കര സന്തോഷമാണ് ഞങ്ങൾ അർജന്റീന ഫാൻസ് നു😃🇦🇷

Image

അങ്ങനെ യൂറോ കപ്പിൽ മരണ ഗ്രൂപ്പിലെ എല്ലാരും മരിച്ചു😃ഇതാണ് ഫുട്ബോൾ ⚽എന്താണ് നടക്കാൻ പോവുന്നത് എന്നു ആർക്കും പ്രവചിക്കാൻ കഴിയാത്ത വല്ലാത്ത ആവേശം നൽകുന്ന കളി😃ജർമനിയും പോർച്ചുകലും ഫ്രാൻസും പുറത്തായത് ഒരു സംഭവം തന്നെയാണ്💥ഇനി യൂറോ കപ് പുതിയ ആൾക്കാർ എടുക്കട്ടെ🤘

സുക്കർ അണ്ണന്റെ ഫേസ്ബുക് ഓഡിയോ റൂം😃മൂപ്പർ വിളിച്ചപ്പോൾ ഒന്നു കേറി ഇറങ്ങി😉11 കൊല്ലമായുള്ള ബന്ധമാണ് ഞങ്ങൾ തമ്മിൽ😎കേറിയില്ലേൽ മോശമാണ്😀🏃ബട് ഇനി കേറില്ല😎നുമ്മക്ക് ഇതിനോടൊന്നും പണ്ടേ താൽപര്യമില്ല😎🏃

Image

അന്നും ഇന്നും എന്നും ബെക്കാമിനെ ഗ്യാലറിയിൽ കാണുമ്പോൾ ഒരു കിടു ഫീലാണ്😃💥👬👌@DevidBecham

Image

അങ്ങനെ ജർമനി മൂഞ്ചി😃🤘#ഇംഗ്ലണ്ട്💥⚽⚽👏ഫുട്‌ബോൾ ലു ഏറ്റവും വെറുപ്പുള ടീം ഉണ്ടെങ്കിൽ അത് എനിക്ക് ജർമനിയാണ്😤2006&2010 ലേയും പ്രി കോട്ടർ ലേയും 2014 ലെ വേൾഡ് cup ഫൈനൽ മാച്ചൊന്നും ഒരു അർജന്റീന ആരാധകനും ഒരിക്കലും മറക്കാൻ കഴിയില്ല😑പിന്നെ 2010 ലെ ഇംഗ്ലണ്ട് ജർമനി മാച്ചും😞

നമ്മുടെ ചിന്തകളാണ് നമ്മളെ ഒരുക്കി എടുക്കുന്നത്☺നമ്മൾ എന്താണോ ആയിത്തീരുന്നത് അതിന് കാരണവും നമ്മുടെ ചിന്തകൾ തന്നെ👫🤘മനസ്സ് ശുദ്ധമാണെങ്കിൽ സന്തോഷം ഒരു നിഴൽ പോലെ നമ്മുടെ കൂടെ ഉണ്ടാകും👫👏നല്ല മനസ്സോടെ എല്ലാം കാര്യങ്ങളും ചെയ്താൽ ജീവിതം ഹാപ്പിയാകും❤

നിറഞ്ഞ സമ്പാദ്യം നിങ്ങളെ അനവധി രീതിയിൽ നശിപ്പിച്ചു തരും 👫😞എന്നാൽ കാലി സമ്പാദ്യം നിങ്ങളെ ജീവിതത്തിൽ നിരവധി കാര്യങ്ങൾ പഠിപ്പിച്ചു തരും 👫👏#Life 👫ശുഭദിനം ഫ്രണ്ട്സ്👫❤🤘

മെസ്സി .... ❤️💛💚💙രണ്ട് ഗോൾ ഒരു അസിസ്റ്റ് 😍മച്ചാ അത് പോരേ അളിയാ…🔥🔥🔥

Image

ആരാധകർക്ക് പിറന്നാൾ സമ്മാനമായി 👑⚽ വെടിക്കെട്ട് പ്രകടനവുമായി ഫുട്‍ബോൾ രാജാവ് ലിയോണൽ മെസ്സി അടിച്ചും അടിപ്പിച്ചും✌️😍കളം നിറഞ്ഞാടി കളിയിലെ താരമായി മെസ്സി മാറിയപ്പോൾ രാജകീയ പ്രൗഢിയോടെ ഗ്രൂപ്പ് 💪🇦🇷 ചാമ്പ്യന്മാരായി ടീം അർജന്റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചുKing leo⚽⚽

Image

ജീവിതം അങ്ങനെയാണ്👫☺ചിലപ്പോൾ നമ്മുക്ക് ഒരുപാട് സങ്കടം തരും😑ചിലപ്പോൾ അതിലേറെ സന്തോഷവും തരും😍ഇനി വരാനിരിക്കുന്നത് എന്തെന്ന് പോലുമറിയാതെ🤔പ്രതീക്ഷകൾ നൽകുന്ന👫❤ജീവിതം ഒരു അത്ഭുതം തന്നയാണ്👏

മൂടിവെക്കുന്ന സ്നേഹവും😑 പ്രകടിപ്പിക്കാത്ത സൗഹൃദവും👫മറച്ചു പിടിക്കുന്ന കരുണയും😞ചില വഴിക്കാത്ത പണവും😏 കഴിക്കാത്ത ഭക്ഷണവും☺ഉപകാരമില്ലാതതാണ്🤘ഇവയെല്ലാം👏അർഹിക്കുന്നവർക്ക് നൽകുക👫👌തീർച്ചയായും പതിന്മടങ്ങായി തിരികെ ലഭിക്കും👫👏

തന്റെ സമ്പത്തിൽ അല്പം കുറഞ്ഞാൽ ദുഖിക്കുന്ന മനുഷ്യൻതന്റെ ആയുസ്സിന്റെ ഒരു വർഷം കുറയുമ്പോൾ അത് പിറന്നാളായി ആഘോഷിക്കുന്നു😞👫എന്താല്ലേ😑🏃

അല്ലുട്ടന്റെ പല്ലട😃അവൻ പേന എടുത്തു😍ചുമ്മാ ഒരു രസം❤👫

Image

വീഴുമെന്ന് പേടിപ്പിക്കുന്നവരെയല്ല☺ കെ പിടിക്കാമെന്ന് ധൈര്യംതരുന്നവരെയും😍ഏതു സാഹചര്യത്തിലും നമ്മുടെ കൂടെ കട്ടക്ക് നിൽക്കുന്നവരെ വേണം കൂടെ നിർത്താൻ❤👏

നിറം മങ്ങിയ ജീവിതത്ത വെറുക്കാതിരിക്കുക👫പ്രതീക്ഷയോടെ പരിശ്രമിച്ചു കാത്തിരിക്കുക❤👫🤘 തീർച്ചയായും നിറമുള്ള നല്ല ദിനങ്ങൾ നമ്മിൽ വന്നു ചേരും👫😍

TPR എന്ന ഉടായിപ്പ്..*കണ്ടൈൻമെന്റ് സോണും വ്യാപാരികളും*ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് (TPR) 8ൽ താഴെ വന്നാൽ നിയന്ത്രണം നന്നേ കുറവ്. 8നും 16നും ഇടയിൽ വന്നാൽ നിയന്ത്രണങ്ങൾ അല്പം കടുത്തതാവുന്നു. 16നു മുകളിലെങ്കിൽ കർശന നിയന്ത്രണം. അവശ്യ സർവീസുകൾ ഒഴികെ ഒന്നും പാടില്ല. ഷോപ്പുകൾ എല്ലാം അടഞ്ഞു കിടക്കുന്നു. വ്യാപാരികളുടെ ദുരിതങ്ങളും നിരന്തര പരാതികളും കാരണം വ്യാപാരി നേതാക്കൾ പല വഴികളും തേടുമ്പോൾ ഉദ്യോഗസ്ഥർ അല്ലെങ്കിൽ അധികാരികളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ കൗതുകകരമാണ്.TPR കുറക്കാൻ കോവിഡ് ഇല്ലാത്ത ആളുകളെ ടെസ്റ്റ് ചെയ്യിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. അങ്ങിനെ ടെസ്റ്റ് കിറ്റുകൾ അനാവശ്യമായി ഉപയോഗിച്ച് സർക്കാരിന് ബാധ്യത വരുത്തുന്ന അധികാരിവർഗം.200 ആൾ ടെസ്റ്റ്‌ ചെയ്ത ഒരു പഞ്ചായത്ത്‌ / മുനിസിപ്പാലിറ്റിയിൽ 15 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ അത് നോർമൽ... അവിടെ ലോക്ക്‌ഡോൺ കാലത്തും ഇളവുകളുടെ കൂമ്പാരം... എല്ലാം പതിവുപോലെ.25 ആളുകൾ മാത്രം ടെസ്റ്റ്‌ ചെയ്ത ഒരിടത്ത് 4 പോസിറ്റീവ് കേസുകൾ വന്നാൽ കർശന നിയന്ത്രണം.ഇതെന്ത് നീതി? ഈ മാനദണ്ഡം എന്ത് അടിസ്ഥാനത്തിൽ?ഓരോ സ്ഥലങ്ങളിലുമുള്ള പോസിറ്റീവ് കേസുകളുടെ എണ്ണത്തിന് യാതൊരു പ്രസക്തിയുമില്ലാതെ TPR മാത്രം കണക്കാക്കി രൂപപ്പെടുത്തുന്ന അതി തീവ്ര കണ്ടായിന്മെന്റ് സോണുകൾ.... ഇത് മറികടക്കാൻ വ്യാപാരി സംഘടനകൾ, ടെസ്റ്റുകൾ വർധിപ്പിക്കാനും നെഗറ്റീവ് കൂട്ടാനുമായി സൗജന്യ കോവിഡ് ടെസ്റ്റ്‌ കേമ്പുകൾ സംഘടിപ്പിക്കുന്ന തിരക്കിലാണിന്ന്. രണ്ട് ഡോസ് വാക്‌സിൻ എടുത്ത് കോവിഡിന്റെ യാതൊരു ലാഞ്ചന പോലുമില്ലാത്തവരെ പോലും കേമ്പിലേക്ക് ആനയിക്കുകയാണ്."ഫ്രീ അല്ലേ, ദൂരെ പോവേണ്ടല്ലോ, അങ്ങാടിയിൽ തന്നെയല്ലേ, ഒന്ന് ടെസ്റ്റ്‌ ചെയ്തു നോക്ക്....ഇങ്ങനെ ധാരാളം കമന്റുകൾ 🙂ഇതാണ് ക്രിട്ടികൽ കണ്ടൈൻമെന്റ് സോൺ ആയ എന്റെ നാടിന്റെ അവസ്ഥ...*എല്ലാം നാം അതി ജീവിക്കുക തന്നെ ചെയ്യും 💪🏻*അബ്ദുൽ ലത്തീഫ്. ഇ കെ, ഫറോക്ക്.

ഡീസലും പെട്രോളും വില കുറയ്ക്കുവാൻ സർക്കാരുകൾ ശ്രമിക്കണം. ഇന്ധന വില കൂടും തോറും ജനങ്ങൾ പെട്രോൾ പമ്പുകളിൽ കയറുന്നത് മനസ്സില്ലാ മനസ്സോടെയും വേറെ മാർഗ്ഗവും ഇല്ലാത്തതു കൊണ്ടാണ്. വെള്ളം ഒഴിച്ച് വണ്ടി ഓടില്ലല്ലോ.ഇലക്ട്രിക്ക് വാഹനങ്ങൾ കൂടുതലായി വിപണി കീഴടക്കട്ടെ എന്ന് ഇപ്പോൾ വല്ലാതെ ആഗ്രഹിക്കുന്നു. അധികം വൈകാതെ അങ്ങനെ നടക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. സാധാരണക്കാർക്ക് വാങ്ങുവാൻ സാധിക്കുന്ന വിലയിലുള്ള ഇലക്ട്രിക്ക് വാഹനങ്ങൾ ഇറങ്ങട്ടെ. Tata Motors പോലെയുള്ള ഇന്ത്യൻ കമ്പനികൾക്ക് അതിന് സാധിക്കും. വില കുറവിൽ നാനോ ഇറക്കി ലോകത്തെ മുഴുവൻ ഞെട്ടിച്ച ടാറ്റക്ക് അതിന് സാധിക്കും. ടാറ്റ ഇലക്ട്രിക്ക് കാറുകൾ ഇറക്കുന്നുണ്ട്.സാധാരണക്കാരായ മിഡിൽ ക്ലാസ് കുടുംബങ്ങൾക്ക് ഒരു പത്തു ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്ട്രിക്ക് കാർ കമ്പനികൾ കൂടുതലായി ഇറക്കും എന്ന് കരുതട്ടെ. ടു വീലറും ഇലക്ട്രിക്ക് നാം ഉപയോഗിക്കണം. ഇന്ധന വില കൂടും തോറും ജനങ്ങൾ പെട്രോൾ പമ്പുകളിൽ കയറുന്നത് മനസ്സില്ലാ മനസ്സോടെയും വേറെ മാർഗ്ഗവും ഇല്ലാത്തതു കൊണ്ടാണ്. വെള്ളം ഒഴിച്ച് വണ്ടി ഓടില്ലല്ലോ.

എല്ലാം ശെരിയാവും👫🤘ഈ സമയവും കടന്നു പോവും❤ഇൻഷാ അല്ലാഹ്💙തവക്കൽത്തു അലല്ലാഹ്❤

Image

ജീവിതത്തിൽ മനുഷ്യരേ മാറിപ്പോകുന്നുള്ളു👫☺അവരുടെ ചിരിച്ച മുഖങ്ങളും😍അവർ തന്ന ഓർമ്മകളും💙നല്ല നിമിഷങ്ങളും💛എന്നും നമ്മുടെ മനസ്സിൽ മായാതെ ഉണ്ടാകും ❤👫👏

ജീവിതത്തിൽ ആരെയും പെട്ടെന്ന് സ്നേഹിക്കരുത്☺ആരെയും പെട്ടെന്ന് വിശ്വസിക്കരുത്☺ആരെയും പെട്ടെന്ന് വിലയിരുത്തരുത് 👫🤘ഒന്നിൽ നിന്നും പെട്ടെന്ന് പിൻതിരിയരുത്👫👏ഒരുപാട് പ്രതീക്ഷിക്കരുത്👫ഒരുപാട് സംസാരിക്കരുത് 👫👏#life 👫🤘

FIRST TIME IN INDIA & KERALA A FOOTBALL PLAYER STATUE BUILT IN @POZHIYOOR💥King leo messi😍🤘@Argentina @afa

Image

കോഴിക്കോട് ബീച്ചു കൊല്ലം കൂടുമ്പോൾ നന്നാക്കുന്ന കൂട്ടത്തിൽ ഒരു ബാത്രൂം എങ്കിലും ബീച്ചിൽ സ്ഥാപിക്കാൻ കോഴിക്കോട് നരക സഭ😉(നഗര സഭ)കഴിയാത്തത് എന്ത് കഷ്ടമാണ്😞സ്ത്രീകളും കുട്ടികളുമൊക്കെ ബീച്ചിൽ വന്നാൽ അനുഭവിക്കുന്ന ബുദ്ധിമുട്ടൊക്കെ ഇവർ ഇനി എന്നു മനസ്സിലാക്കാനാണ്👫😑ആരോട് പറയാൻ😞 @kozhikottukaarofficial @collectorkkd

Image

സോഷ്യൽമീഡിയ യിൽ ഏറ്റവും കൂടുതൽ കാണുന്ന വീഡിയോസ് ഫുഡ് ന്റെ ആണ്😋👫🤘

ജീവിതത്തിൽ 👫നേടിയതെല്ലാം സ്വന്തമെന്ന് കരുതരുത്☺നേടാൻ സഹായിചവരെമറക്കുകയും ചെയ്യരുത്❤👫🤘നേട്ടങ്ങളിൽ നന്മയും വിനയവും കരുതുക👫👏കോട്ടങ്ങളിൽ പാഠം ഉൾക്കൊണ്ട് മുന്നോട്ടു പോവുക👫👌#Life👫💛

ഒരു ഹായ് കൊണ്ട് തുടങ്ങിയത് ഒരു ബൈ കൊണ്ട് അവസാനിപ്പിക്കാൻ ആവാത്ത വിധം ഹൃദയത്തിലേക്ക് വേരിറങ്ങിയ ചിലരുണ്ട്👫❤🤘അതു പ്രണയമല്ല ട്ടോ☺അതിലും ചന്തമേറിയ ചില സൗഹൃദങ്ങൾ👫💙💛❤

സ്വാതി മൽവാൾ മുപ്പത്തിയൊന്നാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമ്മീഷൻ അധ്യക്ഷ എന്ന റെക്കോർഡൊടെ സ്ഥാനമേറ്റ വ്യക്തിയാണ് ഇവർദില്ലി പോലീസ് പോലും അറച്ചു നിൽക്കുമ്പോൾ ഏത് പാതിരാത്രിയും സെക്സ് മാഫിയകളും ഗുണ്ടകളും വാഴുന്ന ഇടങ്ങളിൽ കയറിച്ചെന്ന് റെയ്ഡ് നടത്തുവാനുള്ള ചങ്കൂറ്റം ഉള്ളവൾ

Image

ഓർമ്മകളിൽ പലതും സ്വപ്നമാണ്❤സ്വപ്നങ്ങളിൽ ചിലത് ആഗ്രഹങ്ങളാണ്😍ആഗ്രഹങ്ങളിൽ ചിലത് പ്രതീക്ഷകളാണ്👫👌ആ പ്രതീക്ഷകളിലാണ് ജീവിതം👫👏

ചൂണ്ട ഇടാൻ പോവാണ് മക്കളെ😃ചങ്ക് അൻവർ ആണ് കൂടെകുറെ നാളുകൾക്കു ശേഷം ചൂണ്ട ഒന്നു സെറ്റ് ആക്കി😃ഞാൻ ചൂണ്ട സെറ്റ് ആക്കുന്നത് കണ്ടു Wife അന്തം വിട്ടു നിൽക്കുന്നുണ്ട്😃രാത്രി കറി വെക്കാൻ ഡോൾഫിൻ പിടിച്ചു ചെല്ലുമ്പോൾ ഓള് ഞെട്ടും😎🏃

Image

ഈ സ്ത്രീയെ വനിതാ കമ്മീഷൻ സ്ഥാനത്ത് നിന്നും മാറ്റുകയാണ് സർക്കാർ ആദ്യം ചെയ്യണ്ടത്😤😤എന്തൊരു ചൂടാണ് ഈ സ്ത്രീക്ക്😞വീഡിയോ കണ്ടാൽ മനസ്സിലാകും😞ആ പാരാതി പറയാൻ വിളിച്ച പെണ്ണിനു തന്നെ വെറുത്തു പോയി കാണും😑ഓരോരോ വക്ക്‌ പൊട്ടിയ സൈക്കോ ആൾക്കാർ😤😤😤😤

Image

ഒരു ടീം സ്പോർട്സ് കളിക്കാരന് അപ്രാപ്യം എന്ന് വിശ്വസിച്ചിരുന്ന സ്പോർട്സ് അവാർഡുകളുടെ തമ്പുരാൻ സാക്ഷാൽ "ലോറിസ് അവാർഡ്" ഫുട്ബോൾ കളിക്കാർക്കും നേടാൻ സാധിക്കും എന്ന് തെളിയിച്ച എക്കാലത്തെയും മികച്ച ഇതിഹാസ ഫുട്‍ബോളർ ലയണൽ മെസ്സിക്ക് 34നാല് തികയാൻ ഇനി മണിക്കൂറുകൾ മാത്രം

Image

Happy birthday to Lionel Messi who turns 34 today. 👕 778 matches 🇦🇷 147 caps ⚽ 745 goals🇦310 assists 🏆 4 UEFA Champions League🏆 10 La Liga🏆 7 Copa del Rey🏆 7 Spanish Super Cup🏆 3 UEFA Super Cup🏆 3 FIFA Club World Cup 🥇 1 Olympic Gold Medal 🏅 6 Ballon d'Or🏅 6 European Golden Shoe🏅 8 Pichichi Trophy🏅 1 FIFA World Cup Golden Ball🏅 4 IFFHS World's Best Playmaker🏅 12 Argentine Footballer of the Year🏅 1 Laureus World Sportsman of the Year 🎖️ 14 FIFA FIFPro World11🎖️ 7 UEFA Champions League🎖️ 12 UEFA Team of the Year🎖️ 1 FIFA World Cup Dream Team🎖️ 4 Copa América Dream Team🎖️ UEFA Ultimate Team of the Year🎖️ Argentina National Football Team of All Time🎖️ Ballon d'Or Dream Team •Most FIFA World Player of the Year/Ballon d'Or: 6•Most European Golden Shoe awards: 6•Most IFFHS World's Best Playmaker awards: 4 •Barcelona all-time top goalscorer: 672 •Argentina all-time top goalscorer: 73

Image

ഹാപ്പി ബർത്ഡേ കിംഗ്‌ ലിയോ മെസ്സി💙💛❤💙💛❤💙💛❤💙💛❤💙#HappyBirthdayMessi

Image

2010 മുതൽ ഈ മൊതൽ ചങ്ക് ലു കയറിയതാണ്😍👬🤘ഇനി ഫുട്ബോളിൽ ആരൊക്കെ വന്നു പോയാലും മെസ്സിയോളം ഇഷ്ടം അന്നും💛ഇന്നും❤എന്നും 💙ആരോടും ഉണ്ടാകില്ല😍#ചങ്ക് ആണ് #മെസ്സി😍#ചങ്കിടിപ്പാണ് #മെസ്സി😘👬Love u leo😘ഹാപ്പി ബർത്ഡേ മൈ ഡിയർ ❤കിംഗ്‌ ലിയോ മെസ്സി💙❤💛#HappyBirthdayMessi@leomessi

Image

കാൽ പന്തിന്റെ പറുദീസയായ അർജന്റീനിയൻ മണ്ണിൽ നിന്നും ഉയർന്നുവന്ന് ലോകം കീഴടക്കിയ ഫുട്ബോൾ ഇതിഹാസംപ്രായം തളർത്താത്ത പോരാളി💥കളി മൈതാനം നിറഞ്ഞും കാൽപന്ത് കൊണ്ട് നൃത്തം വെച്ചും ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സിൽ കുടിയേറിയ അർജന്റീനയുടെ അത്ഭുതപ്രതിഭ😍Happy Birthday 🎉Lionel Messi😍

Image

മെസ്സി ഒരു ബോൺ ടാലെന്റ്റ്‌ ആണ് റൊണാൾഡോ ഹാർഡ്വർക്കിംഗ് എന്നൊക്കെ ചിലർ ചുമ്മാ പടച്ചു വിടുന്നത് കണ്ടു...എന്തിന്റെ അടിസ്ഥാനത്തിൽ ആണ് അങ്ങനെ പറയുന്നത്...റൊണാൾഡോയ്ക്ക് ബെറ്റർ ഫിസീഖ് ഉള്ളത്കൊണ്ട് ആണോ 🙄 ? ❓️സ്വന്തം കരിയർ തുടങ്ങിയ കാലത്ത് അക്കാഡമിയിലെ പോലും പ്രിഫേർഡ് ഫ്രീകിക്ക് ടേക്കർ അല്ലായിരുന്നു മെസ്സി...2009-10 കാലഘട്ടത്തിൽ മറഡോണ ആണ് അങ്ങേർക്ക് ഫ്രീകിക്ക് എടുത്ത് പരിശീലിപ്പിക്കുന്നത്...ബാഴ്സയിലും ചാവി ആയിരുന്നു ഫ്രീകിക്ക് എടുക്കുന്നത്...അവിടുന്ന് ആണ് ഇങ്ങേർ പയ്യെ എടുത്ത് തുടങ്ങിയതും...7-8 കൊല്ലം മുൻപുള്ള സ്റ്റാറ്റസ് നോക്കിയാൽ അറിയാം മെസ്സിയും റൊണാൾഡോയും തമ്മിൽ ഉള്ള ഫ്രീകിക്ക് ഗോൾസിന്റെ വ്യത്യാസം...അവിടുന്നാണ് അങ്ങേര് ഈ കഴിഞ്ഞ ദിവസം ആക്റ്റീവ് പ്ലയേഴ്‌സിലെ most freekick goals ഉള്ള ആൾ ആയത്...അത് കഠിനാധ്വാനത്തിന്റെ അല്ല എന്നാണോ 😁പിന്നെ ലീഡർ, അൻഫീൽഡ് ഡിബേക്കിളിനു ഒരു ഡോക്യൂമെന്ററി ഉണ്ട്...അതിൽ മെന്റലി അന്ന് സ്ട്രോങ്ങ്‌ ആയി നിന്നത് ഇങ്ങേർ മാത്രമാണ്...ആൽബ ഒക്കെ പട്ടി മോങ്ങുന്ന പോലിരുന്നു മോങ്ങുമ്പോൾ ഇങ്ങേർ ചെയ്തത് പറ്റുമെങ്കിൽ കണ്ട് നോക്ക്...പിന്നെ, നല്ല ഡ്രിബിലേഴ്‌സ് ആയ നെയ്മർ,ഹസാർഡ് ഒക്കെ സ്ഥിരം പരിക്ക് പറ്റി പുറത്ത് ഇരിക്കുമ്പോൾ 10-15 കൊല്ലമായി ഈ ഡ്രിബ്ലിങ്ങും സ്കിൽസുമായി അങ്ങനെ ഇഞ്ചുറി ഒന്നും പറ്റാതെ ഇങ്ങേർ കാണിച്ച കൺസിസ്റ്റൻസി വെറും ടാലെന്റ്റ് കൊണ്ട് മാത്രമാണ് എന്ന് വിശ്വസിക്കുന്നവരുണ്ടോ 😁ബാഴ്സയുടെ ഒരു ഫിസിക്കൽ പ്രെപറേഷൻ മുൻഗണന കൊടുക്കാത്ത കോച്ച് വന്നപ്പോൾ സ്വന്തം വീട്ടിൽ എക്സ്ട്രാ സെഷൻ ഇട്ട് പ്രാക്റ്റീസ് ചെയ്തിരുന്ന ആളെ പറ്റി ആണ് ടാലെന്റ്റ് മാത്രം എന്ന്...ഈ 10-15 കൊല്ലം ഇങ്ങേർ ഇവിടെ ലോകത്തെ ഏറ്റവും മികച്ച കളിക്കാരൻ ആയി നിന്നത് നിങ്ങൾ പറയുന്ന അതേ ഡീടെർമിനേഷൻ ഹാർഡ്വർക്ക് ഒക്കെ കൊണ്ട് തന്നെ ആണ്..ചരിത്രത്തിനു തുറന്ന് കാണിക്കാൻ ഒരേയൊരു GREATEST PLAYER OF ALL TIME മാത്രമേ കാണു...❤MESSI 👑💉GOAT turns 34!! 💙©️Thomas jude

Image

രാവിലെ മീൻ കിട്ടാത്തതിനാൽ ഉച്ചക്ക് പരിപ്പ് കറി ആയിരുന്നു😃ദിലൂസ് ഉള്ളി ഫ്രൈ ഉണ്ടാക്കുന്നുണ്ട്ഇനി രാവിലത്തെ ബാക്കിയുള്ള പുട്ടും കൂട്ടി ഉള്ളി കറി ഒരു പിടി പിടിക്കാം😋👫😃🤘ഉള്ളി കറി ഇസ്തം😎

നാളെ അല്ലുട്ടന്റെ പല്ലട വെക്കാൻ പോണം😃😍🤘 ചെറിയ കുട്ടിക്ക് ആദ്യമായി പല്ലു വന്നാൽ പല്ലു പോലത്തെ അട ഉണ്ടാക്കി കൊടുക്കും😃പിന്നെ ഒരു പാത്രത്തിൽ പേന സ്വാർണം ബുക്ക്‌ തുടങ്ങിയവ വെക്കുംചെക്കൻ ആദ്യം വന്നു എന്താണ് എടുക്കുന്നത് എന്നു നോക്കും😍

Image

മനസ്സിലെ 👫തെറ്റിധാരണ മാറണമെങ്കിൽ മനസ്സ് തുറന്നു സംസാരിക്കണം❤🤘അത് വരെ തോന്നിയതും കരുതിവെച്ചതുമൊന്നുമല്ല സത്യങ്ങൾ എന്ന് അപ്പോൾ ബോധ്യമാകും 👫👏

ഈ പ്ലേയ സ്റ്റോറിലെ ആപ്പ്‌സ്ഇടക്കിടെ അപ്ഡേറ്റു ആകുന്ന പോലെലൈഫും അപ്ഡേറ്റു ആയിരുന്നേൽ😉 എന്ത് രസണ്ടായേനെ😃🏃🏃🏃🏃🏃🏃

Image

ജീവിതത്തിൽ👫വീട്ടുകളയാൻ തോന്നാത്തതും❤ സ്വന്തമാക്കാൻ പറ്റാത്തയുമായ😞ബന്ധങ്ങളാണ്👫🤘നമുക്ക് കൂടുതൽ സന്തോഷവും😍സങ്കടങ്ങളും😐 തരുന്നത്

ലിയോ മെസ്സി ഇസ്തം 💥😍👬🤘

Image

ആക്രമണം നിങ്ങളുടെ ഗെയിമുകളിൽ വിജയിക്കും💥🤘 പ്രതിരോധം നിങ്ങൾക്ക് കിരീടങ്ങൾ നേടി തരുന്നു👫🤘- അലക്സ് ഫെർഗൂസൺ

ഇപ്പോ എല്ലാരോടും 👫പിന്നെ എന്റെ മനസ്സിനോടും ഞാൻ തന്നെ പറയുന്ന 2 വാചകങ്ങളുണ്ട്👫🤘ക്ഷമ വേണം സമയം എടുക്കും👫👏എല്ലാം ശെരിയാവും👫🤘

ജയിക്കുന്നിടത്തോളം ഈ tactics നല്ലതാണ്, കളി കാണാൻ മോശമാണ് എങ്കിലും ലക്ഷ്യമാണ് പ്രധാനം..വികാരം കൊണ്ടല്ല, ബുദ്ധി ഉപയോഗിച്ച് കളിക്കുക എന്ന് പറയും..കഴിഞ്ഞ മൂന്ന് കളികളിലും കൂടി, പെനാൽറ്റിയിലൂടെ അല്ലാതെ എതിർ ടീമിന് ഓപ്പൺ പ്ലെയിലൂടെ ഒരു ഗോൾ പോലും നേടാൻ സാധിച്ചിട്ടില്ല. Martinez ന് ഒരു നല്ല സേവ് പോലും നടത്തേണ്ടി വന്നിട്ടില്ല.. കളിയുടെ സൗന്ദര്യവും ഉണ്ടംപൊരിയും എല്ലാം കുറച്ചു ദിവസത്തേക്ക് മറക്കാം.. 1993ന് ശേഷം ഒരു മേജർ ട്രോഫി പോലും ഇല്ലാത്ത നമുക്ക് ഇപ്പൊ അത് നേടി എടുക്കുക എന്നതാവണം പരിഗണന.. ഫുട്ബോളിന്റെ സൗന്ദര്യം നോക്കി കളിച്ചിരുന്നുവെങ്കിൽ ഗ്രീസ് യൂറോ കപ്പും, 2006 ൽ ഇറ്റലി world cup ഉം ഒന്നും നേടില്ലായിരുന്നു.. പ്രതിരോധം ആണ് അവർക്കത് നേടിക്കൊടുത്തത്..*ATTACK WINS YOU MATCHES, BUT DEFENCE WINS YOU TITLES*©️

Image

ഹവാപ്പി ഇസ്തം 😍

Image

നമ്മുടെ ജീവിതത്തിൽ സന്തോഷം മാത്രമല്ല സങ്കടങ്ങളും വീഴ്ചകളുംകുറ്റങ്ങളും കുറവുകളും എല്ലാവർക്കും ഉണ്ടാകും 👫🤘അത് തരണം ചെയ്തു ജീവിതം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകണം👌അവിടെയാണ് വിജയം👫👏#life❤👫✍

മകൾ മരിച്ചു കഴിഞ്ഞിട്ട് വീട്ടുകാർ ഭർത്താവിനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം? ജീവിച്ചു ഇരുന്നപ്പോൾ അവളെ വിളിച്ചു കൊണ്ടുവരാൻ ഇവർക്ക് സാധിച്ചില്ല. ഭർത്താവിന്റെ ഉപദ്രവവും സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കവും എല്ലാം എല്ലാം അറിയാവുന്ന വീട്ടുകാർ ജീവിച്ചിരിക്കുമ്പോൾ അവൾക്ക് വേണ്ടി സംസാരിക്കുക, പ്രവർത്തിക്കുക. മരിച്ചു കഴിഞ്ഞിട്ട് നീതി വാങ്ങി കൊടുക്കുന്നതിലും അതല്ലേ നല്ലത്. ഇതുപോലെ എത്രയോ മരണങ്ങൾ നാം മലയാളികൾ കേൾക്കുന്നു, എന്നിട്ടും വീണ്ടും വീണ്ടും ആവർത്തിക്കുന്നു. രക്ഷാർത്താക്കളെ കണ്ണു തുറക്കുക. സ്ത്രീ ആണ് ധനം. സ്ത്രീധനം ചോദിക്കുന്നവന് പെണ്ണിനെ കൊടുക്കരുത്. പെണ്ണേ, നീ ഉറങ്ങു ഉപദ്രവങ്ങളില്ലാതെ..

വീട്ടുകാരുടെ ക്യാഷ് കൊണ്ടു മഹർ വാങ്ങി കല്യാണം കഴിക്കാതെ സ്വന്തമായി ജോലിയെടുത്ത ക്യാഷ് കൊണ്ടു കല്യാണം കഴിക്കുമെന്ന തീരുമാനമായിരുന്നുഎന്റെ ജീവിതത്തിലെ ഞാനെടുത്ത ഏറ്റവും നല്ല തീരുമാനം👫🤘അല്പം കാത്തിരുന്നാലും ഞാനെന്റെ ആഗ്രഹം നിറവേറ്റി👫😍ദിലൂസ്നെ കെട്ടി❤👫അൽഹംദുലില്ലാഹ്❤

Image

സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റികളുടെ യോഗ ഫോട്ടോ കാണുബോൾ എനിക്കും യോഗ ചെയ്യാനൊക്കെ തോന്നും😃👫🤘പിന്നെ മെയ് വഴങ്ങാത്തതുംഇതിപ്പോ ജൂണ് മാസമായതും കൊണ്ടും ഡിമാ കാരണവും വേണ്ടെന്നു വെച്ചു😉ഒരു യോഗ അപാരത😃

താങ്ങി നിർത്തേണ്ടവർ തള്ളിപ്പറയുമ്പോൾതകർന്നു പോകരുത്👫🤘തളർന്നു വീണിടത്തു നിന്നുമാണ് തലയുയർത്തി നിന്നുകൊണ്ട്👫💥👌 നമ്മൾ നമുക്ക് വേണ്ടി ജീവിക്കാൻ പഠിക്കേണ്ടത്👫👏

അന്വേഷിച്ചു നടന്നാൽ കിട്ടുന്ന ഒന്നല്ല മനസ്സമാധാനം👫🤘അത് നമ്മുടെ മനസ്സിൽ നിന്ന് നമ്മൾ തന്നെ ഉണ്ടാക്കിയെടുക്കണം❤👫👏അപ്പോഴേ നമ്മുടെ ജീവിതം മനോഹരമാവൂ😍

One Of The Greatest Indian Film Of All Time 🔥Sathyan Anthikad - Sreenivasan Combo ❤പിന്നെ തിലകൻ 💥 ജയറാം 💥ഒടുവിൽ💥 മാള 💥 മാമുക്കോയ 💥 ശങ്കരാടി💥 അടക്കമുള്ള എല്ലാവരുടെയും കിടിലൻ പെർഫോമൻസും 😘🙌

Image

തോൽവി അറിയാതെ രണ്ടു വർഷം പിന്നിട്ടു അർജന്റീന🇦🇷🤘 കഴിഞ്ഞ(14മത്സരം )അർജന്റീന തോറ്റിട്ടില്ല💥വിജയം തുടരാൻ 🇦🇷അർജന്റീന ഉറപ്പാണ് കോപ്പ 🇦🇷ഉറപ്പാണ് അർജന്റീന 🇦🇷വാമോസ് മെസ്സി❤🇦🇷വാമോസ് അർജന്റീന🇦🇷

Image

പെട്ടെന്ന് പിണങ്ങുന്നവരെയും പെട്ടെന്ന് ഇണങ്ങുന്നവരെയും പെട്ടെന്ന് കരയുന്നവരെയും ജീവിതത്തിൽ കൂടെ കൂട്ടിക്കോളു👫🤘 അവർ എന്നും എപ്പോഴും ജെനുവിൻ തന്നെ ആയിരിക്കും👫😊എന്തു പ്രശ്നം വന്നാലും കൂടെ കാണും👫😍👏

അറിവിനെക്കാൾ മഹത്തരമാണ് മനസ്സിലാക്കൽ👫🤘നിങ്ങളെക്കുറിച്ച് അറിഞ്ഞവർ ഏറെയുണ്ടാകും☺മനസ്സിലാക്കിയവർ അപൂർവ്വവും👫🤘അങ്ങനെ മനസ്സിലാക്കിയവരെ കൈ വിടാതെ ജീവിതത്തിൽ മുറുകെ പിടിക്കുക😍👫👏

ഇന്ന് നിങ്ങളെ എന്താണോ ദുഃഖിപ്പിച്ചത്👫😑 അത് നാളെ നിങ്ങളെ ശക്തനാക്കും👫🤘#Life👫😊

കുറെ നാളുകൾക്ക് ശേഷം ഇന്ന് ക്ലബിൽ പോയി ഫ്രണ്ട്സ്ന്റെ കൂടെ ലുഡോ കളിച്ചും പഴയ കോമടികൾ സംസാരിച്ചും ഇരുന്നു😃👬🤘ബ്രോസ്റ്റു പാർസൽ വാങ്ങി അടിക്കാൻ പ്ലാൻ ഇട്ടിരുന്നു😋പിന്നെ വീട്ടിൽ പോയി വൈഫിന്റെ കൂടെ ഇരുന്നു ചപ്പാത്തിയും കറിയും കഴിക്കാമെന്ന് വെച്ചു😉👫

2014 world cup സെമിയിൽ ജെർമനിയോട് 7:1 നാണം കെട്ട തോൽവി നേടിയ ടീമാണ് ബ്രസീൽ☺ അന്നത്തെ ഫൈനലിൽഅർജന്റീനയെ സപ്പോർട്ടു ചെയ്യാതെസ്വന്തം ടീമിനെ കൊന്നു കൊല വിളിച്ച ജർമനിയെ സപ്പോർട്ട് ചെയ്ത ഊളകളാണ് ബ്രസീൽ ഫാൻസ്😤അന്ന് പെലയും നെയ്മറും വരെ അർജന്റീന യെ സപ്പോർട്ട് ചെയ്തിരുന്നു👬🇦🇷👌

കോലോത്തെ മജിസ്ട്രേറ്റികൾ നാട് വാണീടുമ്പോൾ അവർ അറിയാതെ പോകുന്ന ചിലതുണ്ട്.. മകന്റെ വീട്ടിലേക്ക് കുളിക്കാൻ പോയതിന് 500 രൂപ ഫൈൻ എഴുതുമ്പോൾ എല്ലാ പ്രോട്ടോക്കാളും ലംഘിച്ച് നൂറ് കണക്കിന് കുടിയന്മാർ ബാറിന്റെ മുന്നിൽ ക്യൂ നിന്നതിന് അവർക്ക് കാവൽ കാക്കിയിട്ട പോലീസായിരുന്നു..ഒരു പാവപ്പെട്ട സാധു വൃദ്ധയായ സ്ത്രീയെ അവരുടെ നിരക്ഷതയെ വീഡിയോ എടുത്ത് അത് സമൂഹത്തിൽ പ്രചരിപ്പിച്ച് പരിഹസിച്ചപ്പോൾ അവിടെ പരിഹാസ്യയായി മാറിയത് വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് അഹങ്കരിക്കുന്ന ഈ മജിസ്ട്രേറ്റി തന്നെയാണ്..പാവപ്പെട്ടവർക്ക് നേരെ ഫൈൻ എഴുതാൻ വെമ്പൽ കൊള്ളുന്ന ഹേ മജിസ്ട്രേറ്റി നിന്റെയൊക്കെ മൂക്കിന് താഴെ ഖദറിട്ട മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമൊക്കെ കൊവിഡ് പ്രോട്ടാക്കൾ ലംഘിക്കുമ്പോൾ നിന്റെയൊക്കെ പേനയുടെ മഷി ചലിക്കാത്തതെന്തെ??മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞക്കും, കെ.പി.സി.സി പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിനും ഒരു പ്രോട്ടാക്കാളും ബാധകമല്ല.. അവിടെയൊന്നും ഉയരാത്ത നിന്റെ പേനയും അവിടെയൊന്നും തെളിയാത്ത നിന്റെ ഫോണിന്റെ ക്യാമാറ വെട്ടവും പാവപ്പെട്ടവന്റെ മുഖത്തേക്കുയരുന്നത് ഹീറോയിസമല്ല മറിച്ച് പാപ്പരത്തമാണ്..'പോട്ടെ വല്ല്യമ്മ ഇനി മാസ്ക്കിടാതെ പുറത്ത് ഇറങ്ങരുത് ട്ടൊ' എന്നൊരു വാക്ക് പറയാനുള്ള ബുദ്ധി നിനക്ക് ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഈ ലോകം നിന്നെയോർത്ത് അഭിമാനിച്ചേനെ.. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ടെന്ന പോൽ അത് പകർത്താൻ ഒരു നാണം കെട്ടവനും!ഇത്തരം നാണവും മാനവും തൊണ്ട് നീണ്ടാത്ത അഹങ്കാരികൾ നാട്ടിൽ വസിക്കുമ്പോൾ കൊറോണയേക്കാൾ ഭീതിയുള്ളതൊന്നും വരാത്തത് നമ്മുടെ ഭാഗ്യം...!!#എംകെ

Image

ഇന്നലെ വരെ നടക്കില്ലാ എന്നു കരുതിയ പല കാര്യങ്ങളും🤘ഇന്നും നാളെയുമായി നമ്മുടെ ജീവിതത്തിൽ നടക്കുകയും😍ഇപ്പോൾ നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടാവും 👫😍👏അതു കൊണ്ട് പ്രതീക്ഷ കൈവിടാതെ ജീവിക്കുക❤👫🤘

എന്റെ കയ്യിലുള്ള പണ്ടത്തെ ഫിലിം മാഗസിൻ കളക്ഷൻസ്‌ ലെ ഫോട്ടോമലയാളത്തിന്റെ ആക്ഷൻ കിംഗ്‌ ബാബു ആന്റണി ക്കു അയച്ചു കൊടുത്തപ്പോൾ കിട്ടിയ സപ്പോർട്ട്😃😍👬🤘മുത്താണ് ബാബു ആന്റണി 💥💥ചന്ത യാണ് എന്റെ ഫേവ് മൂവീ

Image

സാഗർ കോളേജ് ലും കോ ഓപ്പറേറ്റീവ് കോളേജ് ലും പഠിച്ച എനിക്കും പറയാനുണ്ട്‌ പല കഥകളും😉പിന്നെ മീഡിയാക്കാർ എന്റെ പിന്നാലെ ആവുമെന്ന് പേടിച്ചിട്ടു മുണ്ടാതിരിക്കുന്ന പാവം ഞാൻ😐🏃🏃

നമ്മുടെ സന്തോഷം നമ്മുടെ തീരുമാനങ്ങളാണ്👫👏ജിവിതത്തിൽ കഷ്ടതകളും പ്രശ്നങ്ങളും പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടാവാം☺പക്ഷെ ഇവ ജിവിതത്തെ ബാധിക്കുന്നത് നമ്മുടെ ചിന്താഗതികൾക്കനുസരിച്ചാണ്👫👏

പണ്ട്‌ ഞാനുമൊരു വായനക്കാരനായിരുന്നു😎🤘ഏതു ഫിലിം മാഗസിൻ കണ്ടാലും ക്ഷമയോടെ ഇരുന്നു ഫുൾ വായിക്കുംപിന്നെ സ്പോർട്സ് മാഗസീനും🤘പിന്നെ ബാർബർ ഷോപ്പിൽ പോയാൽ ന്യൂസ് പേപ്പറും അരിച്ചു പെറുക്കി വായിക്കും😉മൊബൈൽ വന്നതിൽ പിന്നെ വായന കുറഞ്ഞു😐ഹാ അതൊക്കെ ഒരു കാലം#വായനാദിനം 😃👫🤘

Image

തുടർച്ചയായി രണ്ടാം കോപ്പാ മത്സരത്തിലും മാൻ ഓഫ് ദ മാച്ചായി ലയണൽ മെസ്സിയെ തിരഞ്ഞെടുത്തു.മെസ്സി ഈ മത്സരത്തിൽ 👇മെസ്സി 🆚 ഉറുഗ്വായ് 👇✅Assist : 1✅Most Chances Created : 5✅Most Key Passes : 4✅Most Dribble : 9✅Most Duels won : 15✅Man of The Match 💙🇦🇷💪#വാമോസ് മെസ്സി

Image

ഇവർക്ക്‌ വേണ്ടി ഇനി കേൾക്കാത്ത പരിഹാസങ്ങളില്ല...വാങ്ങിക്കൂട്ടാത്ത ട്രോളുകളില്ല...തൂലിക ചലിപ്പിക്കാത്ത വിമർശ്ശകരുമില്ല....പക്ഷെ അവർക്കൊന്നുമറിയാത്ത ഒരു കാര്യം ഉണ്ട്‌....ഇനിയെത്രയൊക്കെ ട്രോളി നിങ്ങൾ വിമർശിച്ചാലും അതൊന്നും ടീമിനോടുള്ള ഇഷ്ടം ഒരു ഇത്തിരി പോലും കുറക്കുകയില്ല...മറിച്ച്‌ കൂടുതൽ കരുത്തോടെ ആ ടീമിനെ പ്രണയിക്കുന്നതിനേ വഴിവെക്കൂ...💙അഹങ്കാരമാണ്, അതിലുപരി അഭിമാനമാണ് ഈ ടീം..എന്തുകൊണ്ടെന്ന് ചോദിക്കരുത്‌...അതിനൊരു ഉത്തരമില്ലതാനും...എന്തെന്നില്ലാതെ ഇഷ്ടപ്പെടുന്നു...എന്നും അങ്ങനെത്തന്നെയായിരിക്കും...😍ഇപ്പോൾ ഒരുപിടി യുവതാരങ്ങളുമായി എന്റെ ടീം വലിയൊരു ഉയർച്ച സ്വപ്നം കാണുന്നുണ്ട്‌...ഒരു വിപ്ലവത്തിനു തുടക്കം കുറിക്കാനുള്ള ശേഷിയുമുണ്ട്‌...പക്ഷെ ഒന്നോർക്കുക....വേണ്ടത്‌ ക്ഷമയാണ്...ഒരു വിപ്ലവവും ഒരൊറ്റ രാത്രി കൊണ്ട്‌ വിജയം കൈവരിച്ച ചരിത്രമില്ല....💯അസ്തമയത്തിനു ശേഷം പിന്നൊരു ഉദയമുണ്ട്..കുരിശേറ്റത്തിനു ശേഷം പിന്നൊരു ഉയർത്തെഴുന്നേൽപ്പുമുണ്ട്...!' കാത്തിരിക്കും നമ്മൾ....നമ്മുടെ ടീം ഒരിക്കൽ കൂടെഫുട്ബോൾ ലോകം കീഴടക്കുന്നത്‌ കാണാൻ....🔥'ചങ്കിലുണ്ടാവും...അതിനൊരു അവസാനമില്ലതാനും...!!തള്ളിപ്പറയാൻ കഴിയില്ല മുത്ത് മണികളേ...കാരണം ഇത് ഞങ്ങളുടെ ചോരയാണ്...🇦🇷ഒരു കട്ട അർജന്റീന ആരാധകൻ 💙

Image

മുക്ക്യൻ ആണ് പോലും🙊 ഒരൊറ്റ തള്ള് ആണ് പിണു🔥ഒരു പ്രത്യേക ആക്ഷൻ💥💥💥💥😃

ഇവിടുന്നു തീരെ പ്രതീക്ഷിക്കാതെ കണ്ടു മുട്ടിയ ട്വീപ് മ്മളെ ഇശൽ ആയിരുന്നു👫😃ഓവർ സംസാരിക്കാൻ കഴിഞ്ഞില്ലേലും ഒന്നു പരിചയപെട്ടു😃ആള് കിടു ആണ്👫🤘ഒരീസം ദിലൂസ് നേയും കൂട്ടി ഓളെ വീട്ടിൽ പോണം😍ഇന്ഷാ അല്ലാഹ്❤@aemal_faniyah 😍🤘ഇസ്തം

കുറെ നാളുകൾക്ക് ശേഷം ഉപ്പാടെ കയ്യിൽ ചെലവിനുള്ള ക്യാഷ് കൊടുത്തപ്പോൾ മനസ്സിൽ ഭയങ്കര സന്തോഷം😍👫🤘#ഡാഡീ കൂൾ ഇസ്തം😍

രാത്രി ഷോപ്പ് ക്ലോസ് ചെയ്തു വീട്ടിലേക്കു വരുമ്പോൾ ആകെയുള്ള സമാധാനംപൂമുഖ പടിയിൽ ചിരിച്ചു കൊണ്ട് ദിലൂസ് ഉണ്ടാകുമെന്നതാണ്😃വേറൊന്നും കൊണ്ടല്ല😉പൂമുഖ പടിയിൽ നിന്നാലെ ഫോണിൽ കളിക്കാതെ എന്നെ നേരെ കുളിച്ചു ഫ്രഷ് ആക്കാൻ പറ്റൂ😎😃

ഡബിൾ മാസ്ക് ഇട്ടിട്ടു ഇട്ടിട്ടു ഒടുക്കത്തെ ചൂട്😞രാവിലെ മുതൽ രാത്രി വരെ ഈ ചൂടും സഹിച്ചിട്ടു നിൽക്കേണ്ട ഈ കൊറോണ കഷ്ടപ്പാടൊക്കെ എന്നു തീരും പടച്ചോനെ😞

ലോക്ഡൗണ് കാരണം ഒന്നര മാസം വീട്ടിൽ ഇരുന്നോണ്ട് ജീവിതം ശെരിക്കും പഠിച്ചു👫😑എന്നും ജോലി ഉണ്ടാവുമെന്നു കരുതി തോന്നിയ പോലെ അടിച്ചു പൊളിച്ചു ജീവിക്കാതെ കുറച്ചു ക്യാഷ് എടുത്തു വെക്കാനും ചെലവ് ചുരുക്കി ജീവിക്കാനുള്ള ബോധം വന്നു😑ഒരു പ്രശ്നം വരുമ്പോൾ നമുക്ക് നമ്മൾ തന്നെ കാണൂ👫#life

ഒന്നര മാസത്തിനു ശേഷം ഷോപ്പിൽ പോയത് കാരണം റീചാർജ് ചെയ്യുന്ന ആപ്പ് ന്റെ പാസ്‌വേഡ് ഫുൾ മറന്നു പോയി😞പിന്നെ റീസെറ്റ് ചെയ്തു😎🤘മറന്നു പോവാതിരിക്കാൻ ഇതു പോലെ സെറ്റ് ചെയ്‌തു😃ഇനി എപ്പോഴാണ് ലോക്ഡൗണ് ആകുമെന്ന് പറയാൻ കഴിയില്ലല്ലോ😉

Image

രാവിലെ മുതൽ സിം എടുത്തും പോർട്ട് ചെയ്‌തും റീചാർജ് ചെയ്‌തും ഒരു വഴിക്കായി😃🤘ഇനി അടുത്ത തിങ്കളാഴ്ച യെ ഷോപ്പ് ഉള്ളു😑ഉള്ളത് കൊണ്ട് ക്രിസ്തുമസ്‌ പോലെ

രാവിലെ മുതൽ സിം എടുത്തും പോർട്ട് ചെയ്‌തും റീചാർജ് ചെയ്‌തും ഒരു വഴിക്കായി😃🤘ഇനി അടുത്ത തിങ്കളാഴ്ച യെ ഷോപ്പ് ഉള്ളു😑ഉള്ളത് കൊണ്ട് ക്രിസ്തുമസ്‌ പോലെ

അങ്ങനെ ഒന്നര മാസത്തിനു ശേഷം വീണ്ടും ഷോപ്പിലേക്കു😍👫🤘അൽഹംദുലില്ലാഹ്❤

Indian 🔥 Anniyanസ്റ്റോറി ലൈൻ വെച്ച് നോക്കിയാൽ മികച്ചത് ഇന്ത്യൻ..!!എന്റെയൊക്കെ പ്രായത്തിൽ കൂടുതൽ എന്റർടൈൻമെന്റ് ചെയ്യിപ്പിച്ചത് അന്യൻ💥👌2005 ലെ ട്രെൻഡ് ആയിരുന്നു അന്യൻ😎ആ ബിജിഎം പാട്ടും ഫൈറ്റും👌കോഴിക്കോട് അപ്സരയിൽ നിന്നുംഫറോക്ക് ECB യിൽ നിന്നും കണ്ട ഓർമകൾ😃മറക്കില്ല

Image

2019 ഓടെ നമ്മുടെയൊക്കെ ആ മനോഹരമായ കാലം അവസാനിച്ചു😑ഇനി എന്നാണാവോ കൊറോണ ഒക്കെ മാറി മാസ്‌ക് ഇല്ലാതെ പഴയ പോലെ ജീവിക്കാൻ കഴിയുക👫😞തിരിച്ചു കിട്ടാത്ത ആ പഴയ ഓർമകൾ❤

തല തിരിഞ്ഞ നിയമങ്ങൾ😏ചെറുവണ്ണൂർ സൂര്യ ഗാലക്സിക്ക് മുമ്പിലുള്ള മനോഹരമായ കോവിഡ് പ്രോട്ടോകോൾ കാഴ്ച😞മദ്യം കഴിച്ചിട്ടും കൊറോണ വന്നിട്ടും ആളുകൾ മരിച്ചാലും കുഴപ്പമില്ല😑ടാക്‌സ് മുക്ക്യം ബിഗിലെ😤ഇതിലും നന്നായി സാമൂഹിക അകലം പാലിക്കുന്ന കച്ചവട സ്ഥാപനങ്ങൾ മാത്രം സർക്കാർ തുറക്കില്ല

Image

ഐസ് ക്രീമും പലഹാരവും വാങ്ങി ഭാര്യ വീട്ടിൽ പോവാണ്👫🤘ദേ പോയി😃🏃🏃🏃🏃🏃🏃നാളെ വരും😎😎😎😎😎😎😎

മൊബൈൽ ഷോപ്പ് & ഫാൻസി & കഫെ & മാളുകൾ & മറ്റു കടകൾഇവയെക്കാൾ വലുതാണല്ലോ ബീവറേജുകൾ😤മറ്റുള്ള ഷോപ്പുകൾ തുറന്നാൽ വീട്ടിലേക്കു അരി വാങ്ങാം👌ബീവറേജ് തുറന്നാൽ ഉള്ള ശരീരം കേടു വരും😞മലയാളികൾ ആണ് പോലും😤കുടിച്ചു ചാവടെ മലരന്മാരെ😤ഇതിനെ സപ്പോർട്ട് ചെയ്യാൻ സർക്കാരും കുറെ ഊളകളും👫😏

എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും😑ശരീരത്തിനു കേടാണെന്നു അറിഞ്ഞിട്ടും കൂടി ലഹരി പദാർത്ഥങ്ങൾ😤😤😤😤 ഉപയോഗിക്കുന്നവരോട് 👫😞പുച്ഛം മാത്രമേയുള്ളൂ😏😏😏

പ്രതീക്ഷിക്കാത്ത സമയത്തു നമ്മളെ സഹായിക്കാൻ ഒരാളുണ്ടാവുക👬😍 എന്നത് ഒരു ഭാഗ്യമാണ്❤ഫ്രണ്ട്ഷിപ് 4 എവർ ❤👬🤘

നാളെ ദിലൂസ് നെ കൂട്ടി കൊണ്ടു വരണം😍👫❤

Image

*MESSI 33വയസ് കൊണ്ട് നമ്മുക്ക് സമ്മാനിച്ചത് *👇👇👇👇👇👇• 920 games • 743 goals • 310assists• 57 free kicks• 54 hattricks • 10x La Liga • 4x Champions League• 6x Copa Del Rey • 8x Supercopa de Espana • 3x UEFA Super Cup• 3x Club World Cup • 6x Ballon D Or• 6x FIFA World Player of the Year • 6x European Golden Shoe• 7x Pichichi Award • 5x La Liga Top Assist Provider • 2x UEFA Men's Player of the Year • 6x UCL Top Scorer • 12x FIFA FIFPro World XI• 10x UEFA Team of the Year• 4x IFFHS World's Best Playmaker • 7x La Liga Player of the Year• 7x La Liga Best Forward• Olympic Gold Medal 2008• World Cup Golden Ball 2014• Club World Cup Golden Ball 2009, 2011• Copa America Best Young Player 2007• Copa America Golden Ball 2015• World Cup Top Assist Provider 2018• Copa America Too Assist Provider 2011, 2015, 2016• Highest Goalscorer in a calendar year (91)• All time highest scorer in La Liga • All time highest scorer for club 🔥♥️റൊസാരിയോയുടെ രാജകുമാരൻ LM10🌟🇦🇷 മെസ്സി അർജൻ്റീനക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞു നടക്കുന്നവർക്ക്‌ സമർപ്പിക്കുന്നു ..* 2005ൽ നടന്ന UNDER 20 വേൾഡ് കപ്പ് ചാമ്പ്യൻ *2007 ലെ കോപ്പ അമേരിക്ക റണ്ണറപ്പ് *2008 ലെ ബീജിങ്ങ് ഒളിമ്പിക്സ്ചാമ്പ്യൻ *2014 വേൾഡ് കപ്പ് റണ്ണറപ് *2015 കോപ്പ അമേരിക്ക റണ്ണറപ്പ്*2016 കോപ്പ അമേരിക്ക റണ്ണറപ്പ്….* 2014 വേൾഡ്‌ കപ്പ് ഗോൾഡൻ ബാൾ* 2015 കോപ്പ അമേരിക്ക ഗോൾഡൻ ബാൾ (rejecct)* 2007 കോപ്പ അമേരിക്ക യങ്ങ് പ്ലയർ* 2007 കോപ്പ അമേരിക്ക ഡ്രീം ടീം* 2005 U 20 വേൾഡ് കപ് ഗോൾഡൻ ബാൾ* 2005 U 20 വേൾഡ് കപ് ഗോൾഡൻ ബൂട്ട്* കോപ്പ അമേരിക്ക 2011 മോസ്റ്റ് അസിസ്റ്റ്* 2011 കോപ്പ അമേരിക്ക ഡ്രീം ടീം* കോപ്പ അമേരിക്ക 2015 മോസ്റ്റ് അസിസ്റ്റ്* കോപ്പ അമേരിക്ക 2015 മോസ്റ്റ് മാൻ ഓഫ് ദി മാച്ച്സ്* 2015 കോപ്പ അമേരിക്ക ഡ്രീം ടീം* 2010 വേൾഡ് കപ്പ് ക്വാളിഫൈ മോസ്റ്റ് അസിസ്റ്റ്* 2005 അൻഡർ 20 2nd മോസ്റ്റ് അസിസ്റ്റ്* 2014 വേൾഡ് കപ്പ് ഡ്രീം ടീം* 2014 വേൾഡ് കപ്പ്മോസ്റ്റ് മാൻ ഓഫ് ദി മാച്ച്സ്* 2015 കോപ്പ അമേരിക്കടീം ഓഫ് ദ ടുർണമെൻ്റ്* 2016 കോപ്പ അമേരിക്ക ഡ്രീം ടീം* കോപ്പ അമേരിക്ക 2016 മോസ്റ്റ് മാൻ ഓഫ് ദി മാച്ച്സ്* കോപ്പ അമേരിക്ക 2016 മോസ്റ്റ് അസിസ്റ്റ്* കോപ്പ അമേരിക്ക 2016 2nd ടോപ് സ്കോറർ…* അർജൻ്റീനക്ക് വേണ്ടി ഒരു കൊല്ലത്തിൽ കൂടുതൽ ഗോൾ*കോപ്പ അമേരിക്ക ചരിത്രത്തിൽ കൂടുതൽ അസിസ്റ്റ്* അർജൻ്റീനക്ക് വേണ്ടി വേൾഡ് കപ്പ് ക്വാളിഫൈയിൽ ഏറ്റവും കൂടുതൽ ഗോൾ*അർജൻ്റീനയുടെ ചരിത്രത്തിൽ വേൾഡ്‌ കപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ (18 age)* അർജൻ്റീനയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ്* അർജൻ്റീനയുടെ എക്കാലത്തെയും ടോപ്സ്കോറർ*ഒരു ലോക കപ്പിൽ 4 മാൻ ഓഫ് ദി മാച്ച് ( വേൾഡ്‌ റെക്കോഡ് )* വേൾഡ്‌ കപ്പ് ബെസ്റ്റ് പ്ലയറും ,കോപ്പ അമേരിക്ക ബെസ്റ്റ് പ്ലയറും, അംഡർ 20 വേൾഡ്‌ കപ്പ് ബെസ്റ്റ് പ്ലയറും ആയ ഒരേ ഒരു താരം* വേൾഡ്‌ കപ്പ് ബെസ്റ്റ് പ്ലയറും ,അംഡർ 20 വേൾഡ്‌ കപ്പ് ബെസ്റ്റ് പ്ലയറും നേടിയ രണ്ടു കളിക്കാരിൽ ഒരാൾ ( മെസ്സി ,മറഡോണ )Most individual awards in the history of football.(100)6x Ballon d'Or, 6x European Golden Boot, 6x FIFA POTY, 1x Laureus Award, 1x World Cup Golden Ball, 1xMVP Copa América, 1x UEFA Club Footballer of the Year, 2x UEFA Best Player in Europe, 7x Spanish Top Scorer, 1x World's Best Player of the Decade (IFFHS), 6x UCL Top Scorer, 1x Best Argentine Athlete of the Decade, 9x La Liga Player of the Season, 1x Argentine Sportsman of the Year, Onze d'Or, 12x Olympia de Plata - Argentine Player of the year, 4x IFFHS Best Playmaker, 1x World's Best Playmaker of the Decade, 4x IFFHS Best Top Division Goal Scorer, 1x World's Best National Goal Scorer of the Decade, 2x IFFHS World's Best Top Goal Scorer, Best Player in Conmebol, 7x Trofeo Alfredo Di Stefano, 5x World Soccer Best Player, 1x Golden Boy, 1x Bravo Award, 3x FIFA Young player of the year, 2x UEFA Best Forward in Europe & 3x UEFA Goal of the Season 4O2nd most team trophyes in the history of football.-37 (after danialves) -41.*റൊണാൾഡോ ലാലിഗയിൽ വന്നത് 2009-10* *സീസണിൽ,അതിന് ശേഷമുള്ള ലാലിഗ അവാർഡുകൾ (2009-10 മുതൽ 17-18 വരെ)**ബെസ്റ്റ് പ്ലയെർ അവാർഡ്*2009-10 മെസ്സി2010-11 മെസ്സി 2011-12 മെസ്സി 2012-13 മെസ്സി 2013-14 റൊണാൾഡോ 2014-15 മെസ്സി 2015-16 ഗ്രീസ്മാൻ 2016-17 മെസ്സി2017-18 മെസ്സി *ടോപ് സ്കോറെർ*NB : haters കപ്പില്ല, insta follwers ഇല്ല എന്ന് പറഞ്ഞു വന്നേക്കരുത് 😎

Image

🌟🌟🌟🌟 ⚽⚽⚽⚽🌟 🌟 ⚽ ⚽🌟 🌟 ⚽⚽⚽⚽🌟🌟🌟🌟 ⚽🌟 🌟 ⚽🌟 🌟 ⚽🌟🌟🌟🌟 ⚽#89k #Tweets(89000)😃👏താങ്ക്സ് 2 മല്ലു ടീൽ👫❤👏ട്വിറ്റെർ ഇസ്തം😃

Image

വർഷങ്ങൾ മാറിയാലും❤ ജീവിതവും മാറിയാലും💙മനസ്സിന് ഇഷ്ട്ടപെട്ടവരോട്👫😍സംസാരിച്ച ദിവസങ്ങളും💛 നിമിഷങ്ങളും ❤ ഓർമകളും💙ഒരിക്കലും മനസ്സിൽ നിന്ന് മായില്ല😍

ആരോട് പറയാൻ👫😞

Image

എന്റെ 10 ത് ലെ ക്ലാസ് റൂം😃😍സ്‌കൂൾ ഗ്രൂപ്പിൽ ചങ്ക് സാദിഖ് പോസ്റ്റ് ചെയ്‌തതാണ്‌👬🤘ആ ലാസ്റ്റ് ബെഞ്ച് ന്റെ മൊഞ്ചു ഒന്നേ വേറെ തന്നെയാണ്🔥✌️ ജംഷീദ്‌ 🔥സുനിൽ സാദിഖ്🔥 പിന്നെ ഞാനും😉എല്ലാം ഒരു ഓർമകൾ😍😍😍😍😑

Image

ഒരു വ്യക്തിയുടെ ഏറ്റവും മനോഹരമായ സ്വത്ത്💥പണം നിറഞ്ഞ പോക്കറ്റോ അറിവ് നിറഞ്ഞ തലയോഅധികാരത്തിന്റെ ചാരു കസേരയോ അല്ല🤘മറിച്ച് സ്നേഹിക്കാനും❤സ്നേഹം മനസ്സിലാക്കാനും💙കഴിയുന്നൊരു മനസ്സും💛സഹായിക്കാനും സഹതപിക്കാനും അറിയുന്നൊരു ഹൃദയവുമാണ്😍🤘

ഞാനൊക്കെ ഒരു ട്വീറ്റ് ഇട്ടാൽഫേവ് RT തരാൻ ഇവിടുള്ള സാധാരണ ട്വീപ് കളെ ഉണ്ടാവാറുള്ളൂ😍👫🤘സെലിബ് കളൊന്നും കണ്ടിട്ടും മൈൻഡ് ചെയ്യാതെ പോകും😃ഫേവ് RT യിൽ ക്യാഷ് ചെലവുള്ള പോലെയാണ് ഇവരുടെയൊക്കെ വിചാരം😉ഞാനൊക്കെ TL ലു കാണുന്ന എല്ലാ ട്വീറ്റിനും സപ്പോർട്ട് കൊടുക്കും👫🤘എന്താല്ലേ😎

പണവും കഴിവും കണ്ട് കൂട്ട് കൂടുന്നവരല്ല😞കഷ്ടപാടുകളും കുറവുകളും അറിഞ്ഞ് കൂടെ നിൽക്കുന്നവരാണ്യഥാർത്ഥ കൂട്ടുകാർ😍👫🤘അങ്ങനെയുള്ള സുഹൃത്തുക്കളെ കിട്ടുന്നവരാണ് ശെരിക്കുമുള്ള ഭാഗ്യവാൻന്മാർ❤💛💙👬💪

Career Freekicks in 2011:🇵🇹 Cristiano : 30🇦🇷 Messi: 4️Career Freekicks in 2021:🇵🇹 Cristiano : 56🇦🇷 Messi: 57കിംഗ്‌ ലിയോ💥💥💥💥💥💥😍💪

Image

വാക്കുകളിൽ സത്യവും🤘ഹ്യദയത്തിൽ സ്നേഹവും👫❤മനസ്സിൽ ആത്മാർത്ഥതയും💛ഉണ്ടെങ്കിൽ ബന്ധങ്ങൾ എന്നും നിലനിൽക്കും👫👏 അത് സൗഹൃദമായാലുംസ്നേഹമായാലും❤💛💙👫🤘നല്ല ബന്ധങ്ങൾ എന്നും ജീവിതത്തിന്റെ മുതൽ കൂട്ടാണ്😍

കളി സമനില☺ 1:1സാരമില്ല👬🤘അർജന്റീന നന്നായി കളിച്ചു⚽💪Next മാച്ച് നായി കട്ട വെയ്റ്റിംഗ്💥💥

Image

57 ഫ്രീകിക്ക് ഗോൾ അഴകിൽ മെസ്സി⚽😍ഈ ഗോളോട് കൂടി ക്രിസ്റ്റിയാനോയുടെ 56 ഗോൾഡ്‌ റെക്കോർഡ് മെസ്സി മറി കടന്നു💥💥

Image

അസ്തമനത്തിനു ശേഷം ഒരു ഉദയമില്ലെങ്കിൽ അയാൾ ഒരു സൂര്യനല്ലായിരിക്കണം........... കുരിശേറ്റത്തിനുശേഷം ഒരു ഉയർത്തെഴുന്നെല്ല്പ്പില്ലെകിൽ അയാൾ ഒരു മിശിഹ അല്ലായിരിക്കണം ............ അതുകൊണ്ട് കണ്ണുകൾ കൂർപ്പിച്ചു തന്നെ വച്ചെക്കുക ദൃഷ്ടന്തങ്ങൾ എനിയുമുണ്ടാകാം അയാൾ🦁 ജീവനോടെ ഉണ്ട്...............#VamosArgentina#lionelmessi#CopaAmerica

Image

പലപ്പോഴും നമ്മളെ നമ്മളായി തന്നെ നിലനിർത്തുന്നത് മുഖം നോക്കാതെയുള്ള ചില തുറന്നു പറച്ചിലുകളാണ് 👫👏

നിങ്ങൾ പൊരുതുക...... കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രമായിരിക്കണം......... ഗാലറിക്ക് പുറത്ത് ഒരുപാട് പ്രതീക്ഷകളുമായി ഒരുപാട് ജീവനുകൾ കാത്തിരിപ്പുണ്ട്......... ഞങ്ങളുടെ പ്രാർത്ഥന എന്നും കൂടെ ഉണ്ട്.....വാമോസ് അർജന്റീന.... 🇦🇷ഒരേയൊരു വികാരം.. ❤വാമോസ് മെസ്സി😍🇦🇷🇦🇷🇦🇷🇦🇷🇦🇷

Image