Skip to main content
നിനക്കൊരു താരാട്ട്😍 ഇവളൊരു പൂന്തൊട്ടിൽ😍ഇടയിലെന്റെ മിഴിയാകെ ഈറനൂറുന്നു🤗ഏതുമേ താങ്ങുമീ😊ഭൂമി ഞാനില്ലയോ😊നിൻ കനവിൻ കൂടെ വാഴും ദേവ സംഗീതമാണു ഞാൻ😍👫മനസ്സിൻ മടിയിലെ മാന്തളിരിൽ😘മയങ്ങൂ മണിക്കുരുന്നേ😍കനവായ് മിഴികളെ തഴുകാം ഞാൻ😍ഉറങ്ങൂ നീയുറങ്ങൂ😍മനസ്സിൻ മടിയിലെ🤗🤗
Popular posts from this blog
Comments
Post a Comment