ഈ. Blogger. മുറ്റത്ത്.ഓര്‍മകള്‍
പുതുക്കാന്‍.പുതിയ സൌഹൃതം നേടാന്‍.അങ്ങിനെ ജീവിതത്തിന്റെ
വസന്തതിലേക്ക് ഒരു മടക്കയാത്ര
1) “7% ജി.എസ്.ടി ഈടാക്കുന്ന സിംഗപ്പൂരില്‍ സൗജന്യ ചികിത്സ്യാ സൗകര്യം ഒരുക്കാമെങ്കില്‍ 28% ജി.എസ്.ടി ഈടാക്കുന്ന ഇന്ത്യയില്‍ എന്തുകൊണ്ട് ആയിക്കൂടാ”(മെർസൽ )2)“കോടികള്‍ മുടക്കി പണിയുന്ന ആരാധനാലയങ്ങളല്ല എല്ലാ സൗകര്യങ്ങളോട് കൂടിയ ആശുപത്രികളാണ് രാജ്യത്തിനാവശ്യം”(മെർസൽ )3) ആയിരം കോടി.. എപ്പടി..?ആയിരം കോടി രൂപാ കടം വാങ്ങിയ ബിയര്‍ ഫാക്റ്ററി ഓണര്‍ എനിക്കത് കെട്ടാന്‍ പറ്റില്ലന്ന് പറഞ്ഞ് കൈ തൂക്കുന്നു..!അയാളെ പിടിക്കാന്‍ ഇവിടെ പോലീസിനോ മറ്റധികാരികള്‍ക്കോ പറ്റിയില്ല.. അയാള്‍ക്ക് കടം കൊടുത്ത ബാങ്ക് ജീവനക്കാര്‍ക്കും പ്രശ്‌നമില്ലഎന്നാല്‍ 5000രൂപാ കടം വാങ്ങിയ കര്‍ഷകന്‍ അത് തിരിച്ചടക്കാന്‍ വയ്യാതെ പലിശക്ക് മേല്‍ പലിശകേറി വിഷം കുടിച്ച് ആത്മഹത്യ ചെയ്യുന്നു…!( കത്തി)4) ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്നു, കാരണം രണ്ടുകൊല്ലമായി ഓക്‌സിജന്‍ സപ്ലൈ ചെയ്യുന്ന കമ്പനിക്ക് പണം നല്കിയില്ല.. (മെർസൽ )5) 120 കോടി ജനങ്ങളില്‍ വെറും 120 പേര്‍ സമ്പന്നരാകുന്നതിനെയല്ല വികസനം എന്നു വിളിക്കേണ്ടത്..(മെർസൽ )#ഫ്ളാഷ്_ന്യൂസ്...ആദായനികുതിയുടെ പരിശോധന!"നടൻ വിജയ് കസ്റ്റഡിയിൽ."തുണ്ട്: പൗരത്വഭേദഗതിനിയമത്തെ പിന്തുണച്ച് നടൻ രജനീകാന്ത്!#flash_news: I-T Dept. withdraws three cases against actor Rajinikanthവിജയ് രജനീകാന്തിന്റെ വഴി സ്വീകരിക്കാൻ സാധ്യത കുറവാണ്, കാരണം അയാൾക്ക് വ്യക്തമായ നിലപാടുണ്ട്. തങ്ങൾക്ക് വഴങ്ങാത്തവരെ രാഷ്ട്രീയ / അധികാര സ്വാധീനമുപയോഗിച്ച് ഒതുക്കുന്ന ഫാസിസത്തെ എതിർത്ത് തോൽപ്പിക്കുക വേണം. #supportvijay
Comments
Post a Comment