Skip to main content
ഞാൻ ഷോപ്പിന്റെ ഫ്രണ്ടിൽ ഫോണിൽ കളിച്ചു ഇരിക്കുമ്പോൾ ഒരു ഫാമിലി ബൈക്കിൽ വന്നിട്ടു ചോയിക്കാണ്😕ഇവിടെ അടുത്തു എവിടെയെങ്കിലും മൊബൈൽ ഷോപ്പ് ഉണ്ടോന്ന്😂😂😂😂😂ഇതു കേട്ടു ഷോപ്പിലുള്ള എല്ലാരും ഭയങ്കര ചിരി😃😃😃😃എന്താല്ലേ🤔ഓരോ സൈക്കോ ആൾക്കാർ😅👫
Popular posts from this blog
Comments
Post a Comment